INDIA - Page 625

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാകുന്നതിനെ എതിർത്ത് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ്; കോൺഗ്രസിന് കറുത്ത ദിനമെന്ന് വിമർശിച്ച് ഷെഹ്‌സാദ് പൂണവാല; പാർട്ടി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഹസനമെന്നും ആക്ഷേപം
പന്ത്രണ്ടു വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ; ബിൽ മധ്യപ്രദേശ് സർക്കാർ പാസാക്കി; രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബില്ലയക്കും; ഇത്തരമൊരു ബിൽ പാസാക്കുന്നത് രാജ്യത്ത് ആദ്യം
ഗാന്ധിസ്മാരകത്തിൽ കാണിക്കവഞ്ചി സ്ഥാപിച്ച് രാജ്‌ഘട്ട് സമാധി സമിതി; രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് സമമെന്ന് പറഞ്ഞ് വിമർശനവുമായി ഡൽഹി ഹൈക്കോടതി; എത്രയും വേഗം എടുത്തു മാറ്റാനും കോടതി നിർദ്ദേശം
ബസ് കിട്ടാതെ വന്നപ്പോൾ വഴിയേ വന്ന വാനിൽ ലിഫ്റ്റ് ചോദിച്ചു കയറി; ഡ്രൈവറും ക്ലീനറും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ ഓടുന്ന വാഹനത്തിൽ നിന്നും എടുത്തു ചാടിയ ഗർഭിണിക്ക് ദാരുണാന്ത്യം; നിർഭയ മോഡൽ സംഭവം നടന്നത് തെലുങ്കാനയിൽ
നവജാതശിശുക്കൾ മരിച്ചെന്ന് വിധിച്ച് മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി ഡോക്ടർമാർ മാതാപിതാക്കൾക്ക് കൈമാറി; സംസ്‌കാര ചടങ്ങിനിടെ പെട്ടിക്കുള്ളിൽ കുഞ്ഞുങ്ങളിൽ ഒരാൾക്ക് അനക്കം; കുഞ്ഞുങ്ങൾ മരിച്ചെന്ന തെറ്റായ വിവരം നൽകിയ ഡോക്ടർമാരെ പുറത്താക്കി
പാൻ വിവരങ്ങളും ടെലിഫോൺ നമ്പറുകളും മറ്റുള്ളവർക്ക് എളുപ്പത്തിൽ കാണാവുന്ന വിധത്തിൽ കവറിന്റെ രൂപകൽപന; എസ്‌ബിഐ ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു; കവറുകളുടെ രൂപകൽപനയിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി എസ്‌ബിഐ
ക്ലാസിന്റെ ഇടവേളയിൽ ടെറസിൽ കയറി ഫോൺ വിളിക്കുകയായിരുന്ന അദ്ധ്യാപികയുടെ മുന്നിൽ ലൈംഗിക പ്രദർശനം; പോകാൻ ഒരുങ്ങിയപ്പോൾ തടഞ്ഞ് നിർത്തി യുവാവിന്റെ സ്വയം ലൈംഗിക ആസ്വാദനം;അദ്ധ്യാപികയോട് നടന്ന ലൈംഗികാതിക്രമത്തിൽ  ഞെട്ടി സ്‌കൂൾ അതികൃതർ
പണി പാളിയതോടെ കശാപ്പ് നിയന്ത്രണ ഉത്തരവ് പിൻവലിച്ച് കേന്ദ്രം; ഏറെ വിവാദമായ ഉത്തരവ് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർത്തെന്ന് കണ്ട് നടപടി; സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പുണ്ടായതോടെ പിൻവലിക്കുന്നു എന്ന് വിശദീകരണം