INDIA - Page 717

ബിജെപിക്കാരെ വിറപ്പിച്ച വനിത സി ഐയെ സ്ഥലം മാറ്റി; നടപടി ബിജെപി നേതാക്കളുടെ പരാതിയിൽ; തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി; യു പിയിൽ യോഗി ആദിത്യനാഥ് പൊലീസ് സേനയെ ശുദ്ധിയാക്കുന്നത് ഇങ്ങനെ
പശുവിന്റേയും ബീഫിന്റേയും പേരിൽ രാജ്യത്ത് നടക്കുന്ന കൊലകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല; ആൾക്കൂട്ടങ്ങളുടെ അക്രമങ്ങൾക്ക് എത്രയും വേഗം അറുതിവരുത്തണം; രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണം: കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ച് രാഷ്ട്രപതി
ഇന്ത്യയെ ശുദ്ധമാക്കിയ സ്വച്ച് ഭാരത് പോലെ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനാണ് ജിഎസ്ടി; സ്വിസ് ബാങ്കുകളിലെ പട്ടിക ഇന്ത്യക്ക് കിട്ടുന്നതോടെ കള്ളപ്പണക്കാരുടെ കാര്യം കൂടുതൽ കഷ്ടമാകും; കള്ളന്മാരെ വിടില്ലെന്ന് വ്യക്തമാക്കി നരേന്ദ്ര മോദി വീണ്ടും
മ്യാന്മാറിൽ നടത്തിയ മിന്നലാക്രമണം പാക്കിസ്ഥാനിലേക്ക് നടത്താൻ ധൈര്യമുണ്ടോയെന്ന് അവതാരകന്റെ ചോദ്യം; മനസ്സിൽ വാശിപോലെ കുറിച്ചിട്ട ചോദ്യത്തിന് കശ്മീർ അതിർത്തിയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തി മറുപടി നൽകി മനോഹർ പരീക്കർ; അന്നത്തെ ഓപ്പറേഷന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി മുൻ കേന്ദ്രമന്ത്രി
സഹികെട്ട് അവർ ആയുധമെടുക്കുന്നു; ഗോസംരക്ഷകർക്കെതിരെ ആയുധമെടുക്കുമെന്ന് മുസ്ലിം സ്ത്രീകൾ; പൊലീസിലും സർക്കാരിലും ഇനി വിശ്വാസമില്ല; ആൾക്കൂട്ടത്തിന്റെ അക്രമത്തിന് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ്
കാശ്മീരിൽ ലഷ്‌കറെ തയ്ബ കമാൻഡർ ബാഷിർ ലഷ്‌കരിയെ സൈന്യം വധിച്ചു; വീട്ടിനുള്ളിൽ ഒളിച്ചിരുന്ന ബാഷിറിനെയും കൂട്ടാളിയേയും സുരക്ഷാസേന വധിച്ചത് ഏറ്റുമുട്ടലിൽ; ഭീകരരുടെ വെടിവയ്‌പ്പിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു