INDIA - Page 730

യെച്ചൂരിയെ ആക്രമിച്ചതിനെ അപലപിച്ച് ആർഎസ്എസും; സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നില്ലെന്നു പ്രതികരണം; ആക്രമണം നടത്തിയ ഹിന്ദു സേനാ പ്രവർത്തകരെ നിസാര വകുപ്പുകൾ ചുമത്തി പൊലീസ് വിട്ടയച്ചു
യെച്ചൂരിക്കെതിരെ ആക്രണം നടത്തിയവർക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി കേസ്; പ്രതികൾ ഇന്നുതന്നെ ജാമ്യം നേടി പുറത്തിറങ്ങും; അതിക്രമിച്ചു കയറി ശല്യംചെയ്തതാണെന്നും ഇവർ ഹിന്ദു സേനാ അനുഭാവികൾ മാത്രമെന്നും പൊലീസ്
പബ്ലിക് ടോയ്‌ലറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു വീട്ടമ്മ; ലഹരി തലയ്ക്കുപിടിച്ച രണ്ടു യുവാക്കൾ പ്രതികാരം ചെയ്തത് അമ്മയുടെ മകനെ കുത്തിക്കൊലപ്പെടുത്തി; സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു ഡൽഹി പൊലീസ്
സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നു യെച്ചൂരി; ഇന്ത്യൻ ജനാധിപത്യത്തിനു നേർക്കുള്ള ആക്രമണമെന്ന് പിണറായി; പ്രാകൃതമെന്ന് എ.കെ. ആന്റണി; തീക്കൊണ്ടു ചാറിയുന്നുവെന്ന് വി എസ്; സി.പി.എം ജനറൽ സെക്രട്ടറി കയ്യേറ്റത്തിന് ഇരയായതിൽ പ്രതികരണങ്ങൾ
എകെജി ഭവനിലേക്ക് ഇരച്ചുകയറി യെച്ചൂരിയെ കയ്യേറ്റം ചെയ്തു് ഹിന്ദു സേനാ പ്രവർത്തകർ; ആക്രമണത്തിൽ പകച്ച് സി.പി.എം ജനറൽ സെക്രട്ടറി; മുദ്രാവാക്യം മുഴക്കിയെത്തിയ അക്രമികൾ യെച്ചൂരിയെ വലിച്ചു താഴെയിടാൻ ശ്രമിച്ചു; അക്രമികൾ മുഴക്കിയത് സി.പി.എം മൂർദാബാദ് എന്ന മുദ്രാവാക്യം; രണ്ടു പേർ പിടിയിൽ; സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്ന് യെച്ചൂരി
ഗ്രനേഡുകൾ നിറച്ച ബാഗുമായി സബ്സാർ ഭട്ടിന്റെ ശവസംസ്‌കാര ചടങ്ങിനെത്തിയ ഹിസ്ബുൾ ഭീകരൻ കീഴടങ്ങി; കീഴടങ്ങിയത് ദാനിഷ് അഹമ്മദ് എന്ന പിജി വിദ്യാർത്ഥി; നിയമസഹായം നൽകാമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടർന്നാണ് ദാനിഷ് കീഴടങ്ങാൻ തയാറായത്
താനൊരു മാംസഭുക്കാണ്; മാംസഭുക്കായിട്ടും താൻ പാർട്ടി അധ്യക്ഷനായി; എന്താണ് കഴിക്കേണ്ടതെന്നോ വേണ്ടാത്തതെന്നോ തീരുമാനിക്കേണ്ടത് ജനങ്ങൾ; ആശങ്ക വേണ്ടെന്ന സൂചന നൽകി കേന്ദ്രമന്ത്രി വെങ്കയ്യനായിഡു
തന്റെ കൈ ഒടിച്ചത് സൂരജ് അല്ലെന്നു മനീഷ് സിങ്; പിടിവലി നീണ്ടു നിന്നത് 30 സെക്കൻഡ് മാത്രം; കൈ ഒടിഞ്ഞെന്ന് അറിയുന്നത് ഡോക്ടറെ കണ്ടപ്പോൾ; മാധ്യമങ്ങൾ കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നു; മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിവലിൽ പ്രതിസ്ഥാനത്തുള്ള മനീഷിനു പറയാനുള്ളത്
ഡിജിസിഎ ഉദ്യോഗസ്ഥർക്കെതിരേ വാട്‌സാപ്പിലൂടെ അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിച്ച 34 പൈലറ്റുമാർക്ക് സസ്‌പെൻഷൻ; ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു നേർക്കും അധിക്ഷേപം; നടപടി നേരിട്ടത്, ജെറ്റ് എയർവേസ്, സ്‌പൈസ് ജെറ്റ്, ഗോ എയർ, ഇൻഡിഗോ പൈലറ്റുമാർ
11 പേർ കൂടി എത്തിയതോടെ ദിനകരൻ ക്യാമ്പിൽ 21 എംഎൽഎമാർ; ശശികലയുടെ അനന്തിരവൻ പിടിമുറുക്കുമ്പോൾ അന്താളിച്ച് മുഖ്യമന്ത്രി പളനിസ്വാമി; അണ്ണാഡിഎംകെ വീണ്ടും പിളരാതിരിക്കാൻ അടിയന്തര യോഗം
ഖത്തറിലേക്കുള്ള സർവീസുകൾ പതിവുപോലെ തുടരുമെന്ന് ഇന്ത്യൻ വിമാന കമ്പനികൾ; ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകളിൽ മാറ്റമില്ലെന്നു വ്യക്തമാക്കിയത് ജെറ്റ് എയർവേസും ഇൻഡിഗോയും; യുഎഇ അനുമതി നിഷേധിച്ചാൽ ഇറാൻവഴി കറങ്ങിപ്പോകേണ്ടിവരും