INDIA - Page 731

പെണ്ണുകാണലിൽ പെണ്ണിന്റെ കണ്ണുടക്കിയത് ചേട്ടനൊപ്പം എത്തിയ അനുജനിൽ; ചേട്ടനുമായി കല്യാണം ഉറപ്പിച്ചപ്പോളും രഹസ്യപ്രണയം തുടർന്ന് അനിയൻ; ഒടുക്കം കല്യാണ പന്തലിൽ ചേട്ടനെ തള്ളിമാറ്റി അനുജന്റെ താലികെട്ട്
കൈക്കുഞ്ഞുമായി രക്ഷിതാക്കളുടെ വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ഓട്ടോയിൽ വലിച്ചുകയറ്റി; അലറിക്കരഞ്ഞപ്പോൾ വലിച്ചെറിഞ്ഞ കുഞ്ഞ് റോഡിൽ തലയടിച്ചുവീണു മരിച്ചു; യുവതിയെ പീഡിപ്പിച്ച നാലംഗ സംഘം അറസ്റ്റിൽ
ബർമിങ്ഹാമിലെ ഇന്ത്യൻ വിജയം ഭീകരരെ വിറളി പിടിപ്പിച്ചു; പെട്രോളുമായി സിആർപിഎഫ് ക്യാമ്പിന് തീയിടാൻ വിഫല ശ്രമം; കാശ്മീരിനെ ഭീതിയിലാക്കി വീണ്ടും തീവ്രവാദാക്രമണം; സുംബാലയിൽ നാല് ഭീകരരെ സൈന്യം വധിച്ചു
ആർഎസ്എസിനെ നേരിടാൻ ഭഗവത്ഗീതയും ഉപനിഷത്തുകളും പഠിക്കുകയാണെന്ന് രാഹുൽ ഗാന്ധി; ഉപനിഷത്തുകൾ മനസിലാക്കാത്ത ആർഎസ്എസുകാർ ജനങ്ങളെ അടിച്ചമർത്തുന്നു; ബിജെപിക്ക് ഇന്ത്യയെ മനസിലാകില്ലെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ
സ്വന്തം മണ്ഡലത്തിലുള്ളവർ ആവലാതികളുമായി എത്തിയപ്പോൾ ഉദ്യോഗസ്ഥരെ അറിയിക്കാൻ മരത്തിൽ കയറേണ്ട ഗതികേടിൽ കേന്ദ്ര മന്ത്രി; മൊബൈലിനു സിഗ്നൽ കിട്ടാൻവേണ്ടി മന്ത്രി അർജുൻ റാം മേഘ്‌വാൾ നടത്തിയ മരം കയറ്റത്തിന്റെ വീഡിയോ വൈറൽ
ആശുപത്രിക്കാരോടു ചോദിച്ചപ്പോൾ ആമ്പുലൻസ് നല്കിയില്ല; സ്വകാര്യ ആമ്പുലൻസുകാരൻ ചോദിച്ചത് താങ്ങാനാവാത്ത തുകയും; ബീഹാറിൽ അച്ഛനും മകനും ചേർന്ന് വയോധികയുടെ മൃതദേഹം മോട്ടോർസൈക്കിളിൽ കെട്ടിവച്ചു വീട്ടിലെത്തിച്ചു
യന്ത്രത്തോക്കുകളും മിസൈൽ ലോഞ്ചറുകളുമായി വനിതാ ജവാന്മാർ ശത്രുക്കളുടെ നെഞ്ചുപിളർക്കുന്ന കാലം വിദൂരമല്ല; യുദ്ധമുന്നണിയിലേക്കു സ്ത്രീകളെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ച് കരസേന; ചരിത്രനീക്കത്തിനു പിന്തുണയുമായി ജനറൽ ബിബിൻ റാവത്ത്
ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കരുതെന്ന് പാക് സൈന്യം തലയറുത്ത സൈനികന്റെ കുടുംബം; ബി.എസ്.എഫ് ഹെഡ് കോസ്റ്റബിൾ പ്രേം സാഗറിന്റെ കുടുംബം പ്രധാനമന്ത്രിക്ക് നിവേദനം നൽകി; പാക്കിസ്ഥാനുമായി ഒരു ബന്ധവും പാടില്ലെന്നും സൈനികന്റെ മകൻ