INDIAരോഗബാധിതനായി കൈയും കാലും അനക്കാനാകാതെ വീൽച്ചെയറിൽ ജീവിതം; 90 ശതമാനം വൈകല്യം ബാധിച്ചിട്ടും മനോവീര്യം കൈവിടാതെ പൊരുതി; വായിൽ കടിച്ചുപിടിച്ച പേനകൊണ്ട് സിബിഎസ്സി പത്താം ക്ലാസ് പരീക്ഷ എഴുതി 88 ശതമാനം മാർക്കോടെ വിജയിച്ച് ബംഗാളി ബാലൻ; പ്രചോദനമാകുന്ന തുഹിൻ ദെയ്‌യുടെ കഥ4 Jun 2017 2:04 PM IST
INDIAകശ്മീരിനെ ഇന്ത്യൻ അധിനവേശ കശ്മീരാക്കി ഭൂപടം: മോദിക്കെതിരെ പുസ്തകം ഇറക്കി പുലിവാൽ പിടിച്ച് കോൺഗ്രസ്; ട്വിറ്ററിന്റെ ടോപ് ട്രൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ച് 'ഇന്ത്യൻ ഒക്യുപൈഡ് കശ്മീർ'4 Jun 2017 1:39 PM IST
INDIAപാക്കിസ്ഥാന് വാചക കസർത്തിലൂടെ തട്ടിക്കളിക്കാനുള്ളതോ ഇന്ത്യൻ സൈനികരുടെ ജീവൻ; അതിർത്തിയിലെ വെടിവയ്‌പ്പിൽ 5 ഇന്ത്യൻ പട്ടാളക്കാരുടെ ജീവനെടുത്തെന്ന പാക് സൈന്യത്തിന്റെ അവകാശവാദം പച്ചക്കള്ളം; ഇന്ത്യൻ അതിർത്തിയിലേക്ക് പാക് വെടിവയ്പ് തുടരുന്നു4 Jun 2017 6:35 AM IST
INDIAകുഴഞ്ഞുവീണ മന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വില്ലനായി സുരക്ഷാ സംഘത്തിന്റെ തോക്ക്; കാന്തം വലിച്ചെടുത്ത തോക്ക് വരുത്തിവച്ചത് 15 ലക്ഷം രൂപയുടെ നഷ്ടം; മോദി സർക്കാരിന്റെ വാർഷികാഘോഷം ചർച്ചയായത് ഇങ്ങനെ3 Jun 2017 9:33 PM IST
INDIAവോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താനാവില്ലെന്ന് സമ്മതിച്ച് സിപിഎമ്മും എൻസിപിയും; ആരോപണം ഉന്നയിച്ച മറ്റു പാർട്ടിക്കാർ വരാതിരുന്നതോടെ തുറന്ന വെല്ലുവിളിയിൽ വിജയം നേടി തിരഞ്ഞെടുപ്പ് കമ്മിഷൻ; മോദിയും ബിജെപിയും നേടിയ വിജയത്തിൽ അട്ടിമറി ഉണ്ടായെന്ന വാദങ്ങൾ പൊളിഞ്ഞത് ഇങ്ങനെ3 Jun 2017 7:47 PM IST
INDIAസോപ്പും ഷാംപുവും നൽകി ദളിതരോട് ശുദ്ധിയാകാൻ ആവശ്യപ്പെട്ട യോഗി ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പുമായി ദലിത് സംഘടന; യോഗിയുടെ അവഹേളനത്തിന് മറുപടിയായി സോപ്പ് നൽകുന്നത് അംബേദ്കർ വിചാൻ പ്രതിബന്ധ് സമിതി; മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുന്നത് ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചശേഷം3 Jun 2017 5:10 PM IST
INDIAജമ്മുവിൽ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു; നാല് ജവാന്മാർക്ക് പരുക്ക്; പൂഞ്ചിലെ സൈനിക പോസ്റ്റ് ആക്രമിച്ച പകിസ്താന് തിരിച്ചടി നൽകി ഇന്ത്യ3 Jun 2017 2:42 PM IST
INDIAസിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയത് 8,86,506 വിദ്യാർത്ഥികൾ; ഫലം ഇവിടെ അറിയാം3 Jun 2017 1:42 PM IST
INDIAസ്ഥലം മാറ്റത്തിന് കൈക്കൂലി വാങ്ങിയ ലഫ്. കേണൽ അറസ്റ്റിൽ; പിടിയിലായത് ബെംഗളൂരുവിലെ സൈനികന്റെ സ്ഥലം മാറ്റത്തിനായി സൈനിക ആസ്ഥാനത്ത് വച്ച് രണ്ടര ലക്ഷം രൂപ വാങ്ങുന്നതിനിടെ; ഇനിലക്കാരനും സിബിഐയുടെ പിടിയിൽ3 Jun 2017 12:18 PM IST
INDIAഅവൾ മരിച്ചുകൊണ്ടിരിക്കുക ആയിരുന്നു; എന്നാൽ അവളുടെ അച്ഛനും അമ്മയും ഉൾപ്പടെയുള്ളവർ അതു ഗൗനിച്ചില്ല; അന്ധത ആയിരുന്നു അവരെ നയിച്ചിരുന്നത്; ശരിയാണ്, ഞാൻ എന്റെ കൊച്ചുമകളുടെ ജീവിതം തകർത്തു; അതിൽ സന്തോഷിക്കുന്നു; എഴുപതുകാരനായ രജക് മിയയുടെ കുറിപ്പ് ചർച്ചയാകുമ്പോൾ3 Jun 2017 7:47 AM IST
INDIAഹോളിവുഡ് ചിത്രം നിർമ്മിക്കുന്നതിലും കുറഞ്ഞ ചെലവിൽ ചൊവ്വാ ദൗത്യം പൂർത്തിയാക്കി; അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആകാശം മാത്രമാണ് പരിധി; എല്ലാം 'മിനിമം ഗവൺമെന്റ്, മാക്‌സിമം ഗവേണൻസ്' പരിഷ്‌കാരങ്ങളുടെ ഫലം; റഷ്യയിൽ വിദേശ വ്യവസായികളെ കൊണ്ട് കൈയടിപ്പിച്ച മോദിയുടെ പ്രസംഗം ഇങ്ങനെ3 Jun 2017 7:19 AM IST
INDIAപ്ലസ് ടുവിലെ ഒന്നാം റാങ്കുകാരന് രണ്ട് കുട്ടികളും 43 വയസ്സും; സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ പ്രായം 24ഉം; സംഗീതത്തിൽ 92 ശതമാനം നേടിയിട്ടും ലതാ മങ്കേഷ്‌കറെ അറിയില്ല; സ്‌കൂൾ പരീക്ഷയ്ക്ക് ശേഷം ഒളിച്ചോടിയ ഒന്നാം റാങ്കുകാരനെ പൊലീസ് പൊക്കി; ബീഹാറിലെ പരീക്ഷാ നടത്തിപ്പ് സമ്പൂർണ്ണ തട്ടിപ്പോ?3 Jun 2017 6:53 AM IST