INDIA - Page 733

അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യയ്ക്കു പരിധി ആകാശം മാത്രമെന്നു മോദി; രാഷ്ട്രീയ ഇച്ഛാശക്തിയും വ്യക്തമായ കാഴ്പ്പാടും ഏറ്റവും ആവശ്യക്കാരുള്ള വിണിയാക്കി ഇന്ത്യയെ മാറ്റി; മൂന്നു വർഷത്തെ ഭരണത്തിൽ ഇന്ത്യയുടെ മുന്നേറ്റം സമാനതകളില്ലാത്തത്; റഷ്യാ സന്ദർശനത്തിൽ വിദേശനിക്ഷേപം സ്വാഗതം ചെയ്തു പ്രധാനമന്ത്രി
വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് തെളിയിക്കാനുള്ള ഇവി എം ചലഞ്ച് നാളെ; പങ്കെടുക്കുന്നത് എൻസിപിയും സിപിഎമ്മും മാത്രം; ആരോപണം ഉന്നയിച്ച ആംആദ്മി പങ്കെടുക്കാതെ സമാന്തര ചലഞ്ചു നടത്തും
ബീഫ് കഴിക്കുന്നതിൽ തെറ്റില്ലെന്ന് അരുണാചലിലെ ബിജെപി മുഖ്യമന്ത്രി പേമ ഖണ്ഡു; ജനങ്ങളുടെ അഭിപ്രായം പരിഗണിക്കണമെന്നും വിജ്ഞാപനം പിൻവലിക്കണമെന്നും ആവശ്യം; നടപടി പുനപ്പരിശോധിക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി
സ്ട്രച്ചർ ലഭിച്ചില്ല; രോഗം വന്ന് അവശനായ ഭർത്താവിനെ എക്‌സ്-റേ മുറിയിലേക്ക് തറയിലൂടെ വലിച്ചിഴച്ച് ഭാര്യ; ഭർത്താവിനെ വലിച്ചിഴയ്‌ക്കേണ്ടി വന്നത് ഷിമോഗയിലെ ഫാഹ്മിദ എന്ന സ്ത്രീയ്ക്ക്
ചെന്നൈ നഗരമധ്യത്തിലുള്ള ചെന്നൈ സിൽക്സിന്റെ കെട്ടിടം പൊളിച്ചുതുടങ്ങി; പൊളിച്ചുമാറ്റുന്നത് തീപിടിത്തത്തെ തുടർന്ന് അപകടാവസ്ഥധയിൽ ആയതിനാൽ; കനത്ത സുരക്ഷയൊരുക്കി പൊലീസും ഫയർഫോഴ്‌സും; സമീപപ്രദേശങ്ങളിലെ താമസക്കാരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു
കേരളത്തിലെ ബീഫ് ഫെസ്റ്റിവലിനെതിരെ ഡൽഹിയിലെ ഗോ രക്ഷകർ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു; ആക്രമിച്ചത് പശുസംരക്ഷകർക്കൊപ്പമുണ്ടായിരുന്ന യുവാവ്; ആക്രമണം മാധ്യമപ്രവർത്തകനെന്ന് തെറ്റിദ്ധരിച്ച്
മധ്യപ്രദേശിൽ കൗമാരക്കാരിയുടെ പോസ്റ്റ്മോർട്ടം റോഡിൽ വച്ച് നടത്തി; കാരണം മോർച്ചറിയിൽ പശു ചത്ത് കടുത്ത ദുർഗന്ധമുള്ളതിനാൽ; ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം ആഘോഷമാക്കി പാശ്ചാത്യ മാധ്യമങ്ങൾ
യോഗിയുടെ ഭരണത്തിൽ യുപിയിൽ ബലാത്സംഗവും കൊലപാതകവും പെരുകുന്നു; ബിജെപി സർക്കാരിന്റെ രണ്ടുമാസത്തെ ഭരണത്തിൽ നടന്നത് 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളും; വർഗീയ സംഘർഷങ്ങൾക്കും കുറവില്ല; സംസ്ഥാനത്തെ ജനങ്ങൾക്കു സുരക്ഷ നല്കുന്നതിൽ സർക്കാർ പരാജയമെന്നു പ്രതിപക്ഷം
ഇന്ത്യയെ നിരന്തരം ചൊറിഞ്ഞ പാക്കിസ്ഥാൻ കരണത്തടി ഇരന്നുവാങ്ങി; കശ്മീർ അതിർത്തിയിൽ പാക് പോസ്റ്റുകൾ ഇന്ത്യ ആക്രമിച്ചു; അഞ്ചു പാക്കിസ്ഥാൻ സൈനികരെ വധിച്ചെന്ന് ഇന്ത്യൻ സൈന്യം; ആറു സൈനികർക്കു പരുക്ക്; ഭിംഭർ, ബത്തൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിപ്പിച്ചു