INDIA - Page 729

ജയലളിതയുടെ വസതിക്ക് അവകാശമുന്നയിച്ച് കയറിപ്പറ്റാൻ മരുമകൾ ദീപ ജയകുമാർ; തടഞ്ഞ് ചിന്നമ്മയുടെ ടീമും സുരക്ഷാ ഉദ്യോഗസ്ഥരും; ധർണയിരുന്ന് ദീപയുടെ പ്രതിഷേധം കൊഴുത്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ
മാനസികാസ്വാസ്ഥ്യം മുതലെടുത്ത് ചെന്നകേശവ് പീഡനം പതിവാക്കി; ഗർഭിണിയായപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അബോർഷന് നിർബന്ധിച്ചത് പഞ്ചായത്തും; അണുബാധ മൂലം മരണം; ഹൈദരാബാദിൽ നിന്നൊരു പീഡനക്കേസ്
ഉപജീവനമാർഗ്ഗമായ കൃഷി ഭൂമി പേരിൽ എഴുതികൊടുക്കാൻ വിസമ്മതിച്ചു; 66കാരനായ കർഷകനെ കട്ടിലിൽ കെട്ടിയിട്ട് ആഹാരം കൊടുക്കാതെ മകനും ബന്ധുക്കളും മർദ്ദിച്ചത് മൂന്ന് ദിവസം; പൊലീസ് മോചിപ്പിച്ച ബൽബീർ സിങിന്റെ കഥ
മാവേലിക്കരക്കാരൻ നാടുവിട്ടത് ജാമിയ മിലിയ സർവകലാശാലയിൽ പഠിക്കാൻ; ഗാന്ധിജിയോടുള്ള ആദരവ് ഹിന്ദിയോടുള്ള സ്‌നേഹമായി; ഭഗവാൻ എന്നതിനുപകരം ഹേവാൻ എന്ന് അച്ചടിച്ചതോടെ അർഥം പിശാച് എന്നായി; ഗുജറാത്തിൽ യേശു വിവാദത്തിൽ കുടുങ്ങിയത് മലയാളിയായ ആനന്ദ് ശങ്കർ മാധവന്റെ ലേഖനം
ഭൂമി എഴുതി നല്കാത്ത പിതാവിനോടു മകൻ ചെയ്തത് കരളലിയിക്കുന്ന ക്രൂരത; ജനിപ്പിച്ച പിതാവിനെ മൂന്നു ദിവസം കട്ടിലിൽ കെട്ടിയിട്ടു മർദിച്ചു; കരച്ചിൽകേട്ട അയൽക്കാർ വിവരം അറിയിച്ചപ്പോൾ എത്തിയ പൊലീസ് പിതാവിനെ മോചിപ്പിച്ചത് വീട് റെയ്ഡ് ചെയ്ത്
കാർഷികകടം എഴുത്തള്ളണമെന്ന് ആവശ്യപ്പെട്ട കർഷകരെ വെടിവച്ചുകൊന്ന മധ്യപ്രദേശിൽ നിരാഹാരം അനുഷ്ഠിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ; നല്ല തമാശ തന്നെയെന്നു പറഞ്ഞു രൂക്ഷ പരിഹാസവുമായി സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരി
കർഷകരെ വെടിവച്ചു കൊന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ യോഗ ചെയ്യാൻ പറഞ്ഞ കേന്ദ്ര കൃഷിമന്ത്രിക്കു ചീമുട്ടയേറ്; രാധാമോഹൻ സിംഗിനെതിരേ ഒഡീഷയിൽ പ്രതിഷേധിച്ചത് യൂത്ത് കോൺഗ്രസ്; സംസ്ഥാന പ്രസിഡന്റ് അടക്കം അഞ്ചു പേർ അറസ്റ്റിൽ
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ശിപാർശ ചെയ്തതിനേക്കാൾ കൂടുതൽ അലവൻസ് വർധന നടപ്പാക്കാനൊരുങ്ങുന്നു; 50 ലക്ഷത്തിൽക്കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ വീട്ടുവാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 27% ആക്കും; പുതുക്കിയ ശമ്പളം ജൂലൈ മുതൽ
നിധി കിട്ടാൻ മകളെ ദേവീപ്രീതിക്കായി ബലി കൊടുത്തു; മൃതദേഹം സിദ്ധൻ ബലാത്സംഗം ചെയ്യുന്നത് കണ്ടും നിന്നു; അന്ധവിശ്വാസത്തിൽ കണ്ണും കാതും നഷ്ടമായി അച്ഛനും അമ്മയും; അവസരം മുതലെടുത്ത സിദ്ധൻ അറസ്റ്റിൽ; കനൗജിൽ നിന്നുള്ള ഞെട്ടിക്കുന്ന കഥ ഇങ്ങനെ
ഗുജറാത്ത് പാഠപുസ്തക വിവാദം; മതത്തിന്റെ വിഷയമല്ല വിദ്യാഭ്യാസ നിലവാരത്തിന്റെ പ്രശ്‌നം; നിലപാട് വ്യക്തമാക്കി ക്രൈസ്തവ സഭകൾ; തെറ്റ് നേരത്തേ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല