INDIAകരസേനാ മേധാവിയെ 'തെരുവുഗുണ്ട' എന്ന് വിശേഷിപ്പിച്ച സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവനക്ക് എതിരെ കേന്ദ്രസർക്കാർ; ഷീലാ ദീക്ഷിതിന്റെ മകന്റെ പ്രസ്താവനയിൽ കോൺഗ്രസ് അധ്യക്ഷ മാപ്പുപറയണമെന്ന് ആവശ്യം; കോൺഗ്രസ് സൈന്യത്തെ പരിഹസിക്കുന്നത് തുടരുന്നതായി കേന്ദ്രമന്ത്രി12 Jun 2017 4:22 PM IST
INDIAനീറ്റ് ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി അനുമതി; രണ്ടാഴ്ചയ്ക്കകം ഫലം പുറത്തുവിടാമെന്ന് വ്യക്തമാക്കി സിബിഎസ്ഇ; 26ന് ഫലപ്രഖ്യാപനം ഉണ്ടായേക്കും; റിസൽട്ട് തടഞ്ഞുള്ള മദ്രാസ് ഹൈക്കോടതി വിധി നിലനിൽക്കില്ല12 Jun 2017 2:53 PM IST
INDIAഷോപ്പിങ് മാളിലും സിനിമാ തിയേറ്ററിലും പോകുന്ന പെൺകുട്ടികൾ വേണ്ട; മരുകളായി സംസ്കാര സമ്പന്നകൾ മതി; റാബ്റി ദേവിയുടെ പരാമർശം വിവാദമാകുന്നു12 Jun 2017 1:34 PM IST
INDIAബാധയൊഴിപ്പിക്കൽ ചടങ്ങിൽ ബിജെപി മന്ത്രിമാർ;ഗുജറാത്ത് സർക്കാർ വിവാദത്തിൽ; ഒടുവിൽ തന്ത്രപൂർവം തലയൂരി മന്ത്രി ചുടാസമ12 Jun 2017 12:59 PM IST
INDIAഗംഗയെ തൊട്ടാൽ എട്ടിന്റെ പണി; കടുത്ത ശുപാർശകളുമായി കേന്ദ്രം നിയമിച്ച കമ്മിറ്റി ; മണൽവാരലും മത്സ്യബന്ധനവും നിരോധിക്കും; ഗംഗാ സംരക്ഷണബിൽ 2017 വരുമ്പോൾ12 Jun 2017 11:01 AM IST
INDIAഎഴുന്നൂറു കർഷകർ കടംവീട്ടാൻ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിൽ കാർഷിക വായ്പകൾ എഴുതിത്തള്ളും; സംസ്ഥാന സർക്കാരിന്റെ തീരുമാനം കർഷക സമരം ശക്തമായപ്പോൾ; ഉറപ്പുകൾ ലംഘിച്ചാൽ കൂടുതൽ സമരമെന്നു കർഷകർ11 Jun 2017 8:51 PM IST
INDIAപൊളിയോ ബാധിച്ചു കാലുകൾ തളർന്നിട്ടും സ്വർണം നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പാരാ അത്‌ലറ്റിന് അപ്പർ ബർത്ത് നല്കി റെയിൽവേ; പത്തു തവണ വിളിച്ചിട്ടും ടിടിആർ തിരിഞ്ഞു നോക്കാതിരുന്നപ്പോൾ നിലത്തുകിടന്നുറങ്ങി സുവർണ രാജ്; പുതപ്പുപോലും നല്കാതിരുന്ന റെയിൽവേ അധികൃതർക്കെതിരേ പ്രതിഷേധം ശക്തം11 Jun 2017 7:43 PM IST
INDIAകർഷക പ്രക്ഷോഭത്തെ തുടർന്ന് ആരംഭിച്ച നിരാഹാര സമരം 28 മണിക്കൂറിനകം അവസാനിപ്പിച്ച് ശിവരാജ് സിംഹ് ചൗഹാൻ; വെടിവെയ്പിൽ മരിച്ച കർഷകരുടെ കുടുംബം സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി11 Jun 2017 6:47 PM IST
INDIAപ്രസവത്തിനെത്തിയ യുവതിക്കു ചികിത്സ നടത്തിയത് ഫാർമസിസ്റ്റ്; ശസ്ത്രക്രിയയ്ക്കുശേഷം ഗർഭാശയത്തിൽ സൂചിയും മറന്നുവച്ചു; ഗർഭധാരണ ശേഷി നഷ്ടപ്പെട്ട യുവതിക്ക് സ്വകാര്യ ആശുപത്രി 30 ലക്ഷം രൂപ നല്കാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ11 Jun 2017 6:03 PM IST
INDIAകശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിൽ പിണറായിക്കു പിന്തുണ പ്രഖ്യാപിച്ച് മണിക് സർക്കാർ; കേന്ദ്രത്തെ എതിർക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി11 Jun 2017 5:07 PM IST