INDIA - Page 727

പ്രതിഷേധം ശമിക്കാത്ത സാഹചര്യത്തിൽ കശാപ്പ് നിയന്ത്രണ വിജ്ഞാപനം മയപ്പെടുത്താനൊരുങ്ങി കേന്ദ്രം; ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഹർഷവർധൻ; വിജ്ഞാപനം പുറപ്പെടുവിച്ചത് ഫാസിസ്റ്റ് നടപടിയെന്ന ആരോപണവും മന്ത്രി തള്ളി
സന്ദർശനത്തിനെത്തിയ രാജ് നാഥ് സിംഗിനെ ബീഫ് ഫെസ്റ്റിവൽ നടത്തി സ്വീകരിച്ച് മിസോറാം; ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കാൻ കനത്ത മഴയെയും അവഗണിച്ച് തടിച്ചുകൂടിയത് രണ്ടായിരം പേർ; ജനങ്ങൾക്ക് ഇഷ്ടമുള്ളതു കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പ്രഖ്യാപിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി
മയക്കുമരുന്നവേട്ടയിൽ വിദഗ്ദനായ സബ് ഇൻസ്‌പെക്ടർ നാലു കിലോ ഹെറോയിനുമായി കൂടുങ്ങി; കേസുകൾ സ്വയം അന്വേഷിച്ചിരുന്ന ഇൻസ്‌പെക്ടർ മയക്കു മരുന്നു പിടിച്ചെടുത്തശേഷം പ്രതികളെ വെറുതേ വിടും; വീട്ടിൽ നിന്നു കണ്ടെടുത്തത് എകെ 47 അടക്കമുള്ള തോക്കുകളും
പരിശീലന വീഡിയോയ്ക്കു കാത്തിരുന്ന വനിതകൾ അക്കമുള്ള ജവാന്മാർക്കു മുന്നിൽ പ്ലേ ചെയ്തത് അശ്ലീലദൃശ്യം; പഞ്ചാബിലെ ബിഎസ്എഫ് ക്യാമ്പിലെ അപ്രതീക്ഷിത വീഡിയോയിൽ ഞെട്ടി മേലുദ്യോഗസ്ഥരും; അന്വേഷണം നടത്തി നടപടിക്കു നിർദ്ദേശം
കാർഷിക കടം എഴുതിത്തള്ളാൻ സ്മൃതി ഇറാനിക്കു നേർക്കു വളകളെറിഞ്ഞു പ്രതിഷേധം; മോദിയുടെ മൂന്നാം വാർഷികാഘോഷത്തിൽ ഗുജറാത്തിൽ വ്യത്യസ്തമായി പ്രതിഷേധിച്ചത് ഇരുപതുകാരൻ; എറിഞ്ഞ വളകൾ പ്രതിഷേധക്കാരന്റെ ഭാര്യയ്ക്കു സമ്മാനിച്ച് കേന്ദ്ര മന്ത്രിയുടെ ഔദാര്യം
സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടായിട്ടും വൈദ്യുതിയും വെള്ളവും റോഡുമില്ല; ആകെയുള്ള ഹെഡ് പമ്പ് പശുവിനെ കെട്ടാൻ ഉപയോഗിക്കുന്നു; കുഗ്രാമത്തിലെ പുരുഷന്മാർക്കു പെണ്ണുകൊടുക്കാനും ആരും തയാറാകുന്നില്ല; സഹികെട്ട് പാക് അധീന കാശ്മീർ എന്നു പേരുമാറ്റി യുപിയിലെ സിമ്രാൻപുർ ഗ്രാമം
മറ്റൊരാളുമായി വാട്‌സാപ്പിൽ ചാറ്റു ചെയ്യുന്നതു കണ്ട് ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ച ഭർത്താവിനെ അരിവാളിനു വെട്ടി ഭാര്യ; ആക്രമണത്തിനു ശേഷം കാമുകനൊപ്പം രക്ഷപ്പെടാനും യുവതിയുടെ ശ്രമം; നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
മലയാളി പ്രാണേഷ് കുമാറിനെയും ഇസ്രത്ത് ജഹാനെയും വ്യാജ ഏറ്റുമുട്ടലിൽ കൊന്നതിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന പി.പി. പാണ്ഡെയെ മനുഷ്യാവകാശ കമ്മീഷനാക്കാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ; നാലു പേർ കൊല്ലപ്പെട്ടതിൽ ജയിലിൽവരെ കിടന്ന മുൻ ഡിജിപിയെ മനുഷ്യാവകാശ സംരക്ഷണം ഏൽപ്പിക്കുന്നതിൽ ബിജെപി സർക്കാരിനെതിരേ പ്രതിഷേധം ശക്തം