KERALAM - Page 1883

സംസ്ഥാനത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി; വൈദ്യുതി നിയന്ത്രണം വേണ്ടി വരും; പീക്ക് അവറുകളിൽ വൈദ്യുതി ഉപഭോഗത്തിൽ ജനങ്ങൾക്ക് സ്വയം കരുതൽ വേണമെന്നും മന്ത്രി
രാത്രി 12 മണിക്ക് ആശുപത്രിയിൽ എത്തിച്ചത് രണ്ടു പേർ; മരണം സ്ഥിരീകരിച്ചപ്പോൾ കൊണ്ടു വന്നവർ അപ്രത്യക്ഷം; ആറ്റിങ്ങലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് സൂചന; വക്കത്തുകാരൻ ശ്രീജിത്തിനെ കൊന്നത് ലഹരി മാഫിയ
കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും കേസിൽ പ്രതികളാക്കും; ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുടുങ്ങും; സൂപ്രണ്ടിനെ ഒഴിവാക്കും
മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ മധ്യവയസ്‌കനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം; ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതിയ്‌ക്കൊപ്പം ആക്രമണത്തിന് എത്തിയത് സുഹൃത്ത്; വെട്ടേറ്റ രാജേഷ് അപകട നില തരണം ചെയ്തു; അക്ഷയ് ഒളിവിൽ