KERALAM - Page 1885

ഒറ്റപ്പാലത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കിണറ്റിൽ സ്‌ഫോടനം; കിണറ്റിൽ തള്ളിയ മാലിന്യങ്ങളിൽ നിന്നുള്ള വാതകമെന്ന് സംശയം: ആറു വീടുകളിലെ ജനൽച്ചില്ലുകൾക്കും ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്കും നാശനഷ്ടം
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ആകെ സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രം ഡാമുകളിൽ; പവർ കട്ട് വേണമോയെന്ന് 21 ന് ശേഷം തീരുമാനിക്കും; റിപ്പോർട്ട് നൽകാൻ കെ എസ് ഇ ബി ചെയർമാന് സർക്കാർ നിർദ്ദേശം