KERALAM - Page 1886

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ആകെ സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രം ഡാമുകളിൽ; പവർ കട്ട് വേണമോയെന്ന് 21 ന് ശേഷം തീരുമാനിക്കും; റിപ്പോർട്ട് നൽകാൻ കെ എസ് ഇ ബി ചെയർമാന് സർക്കാർ നിർദ്ദേശം
ജയരാജൻ മാസപ്പടിയുടെ ആശാനല്ലേ? മാർട്ടിന്റെ മാസപ്പടി ഓർമയില്ലേ? ഗോവിന്ദനിപ്പോൾ ഭജഗോവിന്ദമാണ്; പാർട്ടി സെക്രട്ടറി ഇപ്പോൾ വിജയ വിജയ എന്ന് സ്തുതിച്ച് ഭജഗോവിന്ദമാണ്; ഇങ്ങനെയൊരു പാർട്ടിയുണ്ടോ എന്നും കെ. സുരേന്ദ്രൻ
ചെയ്യാത്ത നിയമലംഘനത്തിനും നോട്ടീസ്; പരിധിവിട്ട് എ.ഐ കാമറ; പരാതികൾ പെരുകുന്നു; പരാതികൾ ഇനിമുതൽ ഓൺലൈനായും സമർപ്പിക്കാം; സംവിധാനം സെപ്റ്റംബർ ആദ്യവാരം മുതൽ നിലവിൽവരുമെന്ന് എം വിഡി
അനീതിക്കെതിരെ പറഞ്ഞാൽ കേസിൽ പെടുത്തി അകത്താക്കും; മുഖ്യമന്ത്രിയെ വിമർശിച്ചാൽ എന്താണ് കുഴപ്പം; ഉമ്മൻ ചാണ്ടിയെ പോലെയുള്ള ജനകീയ മുഖ്യമന്ത്രിമാർ ഉണ്ടായിരുന്ന നാടാണിതെന്ന് മറക്കരുത്; ഗ്രോ വാസുവിനെ ജയിലിൽ സന്ദർശിച്ച് ജോയ് മാത്യു