WORLD - Page 134

വിൻഡ്‌സർ കാസിലിൽനിന്നും സെന്റ് ജോർജ് ചാപ്പലിലേക്ക് ലിമോസിനിൽ എത്തുന്ന മേഘനെ പത്തുതോഴിമാർ ചേർന്ന് പള്ളിയിലേക്ക് ആനയിക്കും; പിതാവിന് പകരം അൾത്താരയിലേക്ക് നയിക്കുന്നക് ചാൾസ് രാജകുമാരൻ; കറുത്ത വർഗക്കാരിയായ അമ്മയ്ക്ക് വെറും കാഴ്ചക്കാരിയുടെ റോളോ? ഇന്ന് ബ്രിട്ടൻ കാത്തിരുന്ന കൊട്ടാരക്കല്യാണം
കൊല്ലാൻ ജനിച്ചവൻ എന്നെഴുതിയ ടിഷർട്ടും ധരിച്ചെത്തി തോക്ക് ചൂണ്ടി ക്ലാസിലിരുന്നവരെ എല്ലാം വെടിവെച്ചു; ഒൻപത് കുട്ടികളും ഒരു അദ്ധ്യാപകനും കൊല്ലപ്പെട്ടു; പത്തു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു: ടെക്‌സാസ് സ്‌കൂൾ വെടിവെയ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഹവാന വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നയുടൻ അഗ്നിഗോളമായി നിലം പതിച്ചു; യാത്രക്കാർക്കും ജീവനക്കാർക്കുമടക്കം 111 പേരിൽ രക്ഷപ്പെട്ടത് മൂന്ന് പേർ മാത്രം; ക്യൂബയെ നടുക്കിയ വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
അച്ഛൻ വരില്ലെന്ന് ഉറപ്പിച്ച് മേഗൻ; കെൻസിങ്ടൺ കൊട്ടാരത്തിൽ താമസിച്ച് രാജകുടുംബങ്ങളെ സന്ദർശിച്ച് അമ്മ;രാജ്ഞിയുമായി കല്യാണ റിഹേഴ്സൽ നടന്നു; രാജവിവാഹത്തിനായി കൊട്ടാരം ഒരുങ്ങി; നാളെ ഹാരി കാമുകിക്ക് താലി ചാർത്തും
ഓകെ പറയും മുമ്പ് എന്തുകൊണ്ട് ഹാരി ഒന്ന് ഗൂഗിൾ ചെയ്തില്ല...? പിതാവിനെ എന്തുകൊണ്ട് ഇതുവരെ നേരിട്ട് കണ്ടില്ല...? കൊള്ളാവുന്ന രണ്ട് അമ്മാവന്മാരെ എന്തുകൊണ്ട് ഒഴിവാക്കി...? എന്തുകൊണ്ട് ഹാരി കൂട്ടുകാരെ വിളിച്ചില്ല..? മേഗൻ-ഹാരി കല്യാണം കുളമാകാൻ കാരണക്കാരാര്..?
കള്ള ഹൃദയാഘാതം പറഞ്ഞ് അച്ഛനൊഴിഞ്ഞു; കാറപകടത്തിന്റെ പേരിൽ സഹോദരിക്ക് പിണക്കം; വിടുവായയുടെ പേരിൽ ക്ഷണം കിട്ടാതെ സഹോദരൻ; ആകെ അലമ്പായ കുടുംബത്തിൽ നിന്നും എന്തിന് കെട്ടിയെന്ന് ചോദിച്ച് രാജഭക്തർ; വിവാഹത്തിന് രണ്ട് ദിവസം അവശേഷിക്കവെ ഹാരിക്കും കടുത്ത നിരാശ
34കാരിയായ ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിലെ ആഡംബര വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി; ലീഡ്സിൽ നിന്നും മാസങ്ങൾക്ക് മുമ്പ് താമസം മാറ്റിയ ജസീക്കയെ കൊന്നയാളെ തേടി രാജ്യമെങ്ങും വലവീശി പൊലീസ്