WORLD - Page 135

55 മിസൈലുകൾ ഗോലാൻ കുന്നിലേക്ക് അയച്ചെന്ന് അവകാശപ്പെട്ട് ഹിസ്ബുള്ള; ഇസ്രയേലിനെ ചരിത്രത്തിൽനിന്നും തുടച്ചുനീക്കാനുള്ള പുതിയ സമരമുറ തുറന്നെന്ന് ലബനീസ് പ്രതിരോധ പ്രസ്ഥാനം; ഗസ്സയിലെ കൂട്ടക്കുരുതി ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോൾ
ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഇസിജി സുദർശൻ അന്തരിച്ചു; കോട്ടയം സ്വദേശിയായ സുദർശൻ അന്തരിച്ചത് അമേരിക്കയില ടെക്‌സാസിൽ വെച്ച്:  അന്തരിച്ചത് സൂര്യപ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകളെ കണ്ടെത്തിയ മഹാൻ
ജെറുസലേമിലെ യുഎസ് എംബസി ഉദ്ഘാടനം ഇന്ന്; ഇവാൻകയും ഭർത്താവും ആഘോഷത്തോടെ ഇസ്രയേലിൽ എത്തി; തർക്കനഗരത്തെ അംഗീകരിക്കുന്നതിന് തുല്യമായ അമേരിക്കൻ തീരുമാനം ആഘോഷിച്ച് യഹൂദന്മാർ; ഫലസ്തീനിൽ പ്രതിഷേധ പ്രളയം; എങ്ങും കനത്ത സുരക്ഷ
കുത്തിയൊഴുകുന്ന നദിയുടെ മുകളിലെ പഴയ പാലത്തിൽക്കയറി ഫോട്ടോ എടുക്കുന്നതിനിടെ അപകടം; അഞ്ചുമെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; 11 പേരെ കാണാതായി; പാക്കിസ്ഥാനെ നടുക്കുയ ദുരന്തത്തിൽ ഉൾപ്പെട്ടവരെല്ലാം എംബിബിഎസ് വിദ്യാർത്ഥികൾ
ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നൻ ഇന്ത്യക്കാരായ ഹിന്ദുജ സഹോദരങ്ങൾ; 14.5 ബില്യൺ പൗണ്ട് സമ്പാദ്യവുമായി ലക്ഷ്മി മിത്തൽ അഞ്ചാമത്തെ സമ്പന്നൻ; എലിസബത്ത് രാജ്ഞിയെയും ടെസ്‌കോ അടങ്ങിയ വൻകിട ബിസിനസുകളെയും പിന്നിലാക്കി ഇന്ത്യക്കാരുടെ വിജയം ഇങ്ങനെ
പാട്ടിന്റെ ഏക ലോകമത്സരത്തിൽ കിരീടം അണിഞ്ഞ് ഇസ്രയേൽ; യൂറോവിഷൻ കിരീടം ഇസ്രയേൽ ഉറപ്പിച്ചത് ഫൈനലിലെ അസാധാരണ പോരാട്ടത്തിലൂടെ; ബ്രിട്ടീഷ് ഗായികയുടെ പാട്ട് തടസ്സപ്പെടുത്തി പ്രതിഷേധക്കാർ
ഇറാൻ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കി വീടാൻ ഏതറ്റം വരെ പോകാൻ ഉറച്ച് ട്രംപ്; വിമതർക്ക് ചെല്ലും ചെലവും കൊടുക്കും; സൗദിയെയും പ്രകോപിപ്പിച്ച് രംഗത്തിറക്കും; അണ്വായുധ കരാറിൽ നിന്നും പിന്മാറിയ അമേരിക്കയ്ക്ക് എങ്ങനെയും ഇറാന്റെ അടിത്തറ ഇളക്കിയേ മതിയാവൂ
ഭൂമി കുലുക്കത്തിനോ അണുബോംബിനോ തകർക്കാൻ കഴിയില്ല; വാതിൽ തുറക്കണമെങ്കിൽ 23 ടൺ സ്ഫോടനം വേണ്ടി വരും; കൂറ്റൻ മലനിരക്കുള്ളിൽ ആർക്കും ഒന്നും ചെയ്യാനാവാത്ത വിധം സുരക്ഷിതം; ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തിന്റെ കഥ