WORLD - Page 133

30 ബെഡ്റൂമുകൾ ഉള്ള കൊട്ടാരം ഉണ്ടായിട്ടും ഇടം തികയുന്നില്ല; സ്‌കോട്ടിഷ് മലനിരകളിൽ മറ്റൊരു വീട് കൂടി നിർമ്മിക്കാനൊരുങ്ങി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം; ഭാര്യമാരും 23 മക്കളുമായി അവധി ആഘോഷിക്കാൻ യുകെയിലേക്ക് പോവാനൊരുങ്ങുന്ന ഷെയ്ഖിന്റെ സമ്പത്തിന്റെ കഥകൾ കേട്ട് വാ പൊളിച്ച് വെള്ളക്കാർ
ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്ത ശേഷം ഇപ്പോഴത്തെ പോലെ അഞ്ച് ദിവസത്തെ ശമ്പളം വാങ്ങുക...! വോട്ട് പിടിക്കാൻ ലേബർ പാർട്ടി മുമ്പോട്ട് വയ്ക്കുന്ന പുത്തൻ വിപ്ലവം ഇത്; റോബോട്ടുകൾ ലാഭം ഉണ്ടാക്കുമ്പോൾ വിഹിതം തൊഴിലാളികൾക്ക് നൽകാൻ മൂന്ന് ദിവസത്തെ ഓഫ് വേണമെന്ന നയപ്രഖ്യാപനവുമായി ബ്രിട്ടനിലെ ലേബർ പാർട്ടി
അൽപ വസ്ത്രത്തിന് യുഎഇയിൽ ഇനി ശിക്ഷ കടുപ്പം; ഇറക്കം കുറയുകയോ ഇറുക്കം കൂടുകയോ ചെയ്താൽ മൂന്നു വർഷം അഴിയെണ്ണാം; സ്ത്രീകൾക്കും പുരുഷന്മാർക്കും വസ്ത്രധാരണത്തിന് കർശന നിയമങ്ങളുമായി ഗൾഫ്; നടപടി അൽപ വസ്ത്രധാരികളുടെ എണ്ണം വർധിച്ചതിന് പിന്നാലെ
ദുബായിലെ മദ്യശാലയിൽ കൂളിങ് ഗ്ലാസ് ധരിച്ച മഹാത്മ ഗാന്ധിയുടെ ചിത്രം; ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം സ്ഥാപിച്ചിരിക്കുന്നത് ഇന്ത്യൻ മാനേജ്‌മെന്റിന് കീഴിലുള്ള പബ്ബിൽ: പ്രതിഷേധവുമായി ദുബായിലെ ഇന്ത്യക്കാർ
ചങ്കു തകർന്ന് ഇന്തോനേഷ്യ: ഭൂകമ്പത്തിലും സുനാമിയിലും മരണസംഖ്യ 832 ആയി ഉയർന്നു; തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സൂചന; കൂടുതൽ മൃതദ്ദേഹങ്ങൾ കരയ്ക്കടിഞ്ഞു; ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തകർക്ക് പോകാനും കടമ്പകൾ ഏറെ; രാക്ഷസ തിരമാലകൾ വീണ്ടും ദുരന്തം വിതയ്ക്കുമ്പോൾ
ജർമൻ സന്ദർശനത്തിനെത്തിയ തുർക്കിഷ് പ്രസിഡന്റ് യൂറോപ്പിലെ ഏറ്റവും വലിയ മോസ്‌ക് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ തടിച്ച് കൂടിയത് ലക്ഷങ്ങൾ; ജർമൻ മണ്ണിൽ എത്തി ജർമനിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇസ്ലാമിക ലോകത്തിന്റെ രക്ഷകൻ; എർദോഗനെതിരെ മുദ്രാവാക്യം വിളിച്ച് വംശീയവാദികളും തെരുവിലിറങ്ങി
നിനച്ചിരിക്കാതെ രാജകുമാരി ആയെങ്കിലും ജീവിക്കാൻ അനുവദിക്കാതെ സ്വന്തം വീട്ടുകാർ; മേഗനെ കാണാനായി അമേരിക്കയിൽ നിന്നെത്തിയ സഹോദരി ബഹളം തുടങ്ങി; ലണ്ടനിൽ തങ്ങി ഹാരിയുടെ ഭാര്യക്ക് പണി കൊടുത്ത് സഹോദരിയുടെ കരുനീക്കങ്ങൾ
ഡ്രൈവ് വേയിൽ കാർ പാർക്ക് ചെയ്യുന്നതിനെ കുറിച്ച് തർക്കം; യുവാവിന്റെ കുത്തേറ്റ് വൃദ്ധയും മകളും മരിച്ചു; വൃദ്ധനായ കുടുംബനാഥൻ ഗുരുതരാവസ്ഥയിൽ; യുകെയിലെ കെന്റിൽ നിന്നും ഒരു ഞെട്ടിക്കുന്ന ദുരന്തവാർത്ത
റോഡിൽ ചിതറിക്കിടന്ന നോട്ടു കെട്ടുകൾ കണ്ട് യാത്രക്കാരൻ ഞെട്ടി; സ്‌പെയിനിൽ വഴിയിൽ ചിതറി കിടന്നത് രണ്ടു ലക്ഷം പൗണ്ട് ! പണം ബാങ്കിൽ സുരക്ഷിതമായെത്തിച്ച ശേഷം അന്വേഷണമാരംഭിച്ച് പൊലീസ് ; കണ്ടെത്തിയവയിൽ ചിലത് കള്ളനോട്ടെന്നും സൂചന
ആഗോള കത്തോലിക്കാ സഭയിൽ വീണ്ടും ഫ്രാങ്കോ പുരോഹിതർ ? ലൈംഗികാരോപണത്തിന് പിന്നാലെ 88 കാരനായ വൈദികനെതിരെ നടപടിയെടുത്ത് പോപ്പ് ഫ്രാൻസിസ്; പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ശിക്ഷയായി ജീവപര്യന്തം അനുതാപവും പ്രാർത്ഥനയും; നടപടി വധശിക്ഷയ്ക്ക് തുല്യമെന്ന് പുരോഹിതർ