WORLDഏഴു കൊല്ലം പ്രേമിച്ച ചെൽസിയും രണ്ടു കൊല്ലം കൊണ്ടു നടന്ന ക്രെസിദയും എത്തിയത് ഒരുമിച്ച്; മേഗന്റെ മുൻ കാമുകന്മാരും ഭർത്താവും മുങ്ങിയപ്പോൾ ഹാരിയുടെ മുൻ കാമുകിമാരിൽ നാലു പേർ ആഘോഷത്തിനെത്തി; ചിരിച്ച് കാട്ടി ഒഴിവാക്കി മേഗൻ21 May 2018 10:35 AM IST
WORLDനല്ല ജീവിതം സ്വപ്നം കണ്ട് ശ്രീലങ്കയിൽ നിന്നും കടലും മരുഭൂമിയും താണ്ടി എത്തി; അകാലത്തിൽ പിതാവ് മരിച്ചപ്പോൾ വീട് പോലും ഇല്ലാതെ തെരുവിൽ ജീവിച്ചു; ലണ്ടനിൽ കുത്തേറ്റ് മരിച്ചത് ഈ വർഷത്തെ 65-ാമത്തെ ചെറുപ്പക്കാരൻ21 May 2018 10:17 AM IST
WORLDകാണാതായ 21കാരന്റെ ജീവനെ ഓർത്ത് ഭയപ്പെട്ട് സഹായം തേടി ബ്രിട്ടൻ പൊലീസ്; അറസ്റ്റ് ചെയ്ത് അകത്തിടാതിരിക്കാൻ മുടങ്ങിയതാണ് ആരും പൊലീസ് കെണിയിൽ വീഴരുതെന്ന് കമന്റ് ചെയ്ത് കാണാതായ യുവാവ്21 May 2018 10:06 AM IST
WORLDവഴിയരികിൽ ഭിക്ഷക്കാരി മരിച്ചു കിടന്നത് കോടികളുമായി; ഭാണ്ഡം പരിശോധിച്ചപ്പോൾ ലഭിച്ചത് രണ്ടേകാൽ ലക്ഷം; പാസ് ബുക്കിലെ നിക്ഷേപ വിവരം പരിശോധിച്ചപ്പോൾ ഏഴ് കോടിയെന്ന് കണ്ടതോടെ കണ്ണുതള്ളി പൊലീസുകാരും21 May 2018 10:00 AM IST
WORLDബ്രിട്ടനിലെ 13-ാമത്തെ സമ്പന്നൻ; ചെൽസി ടീം അടക്കം ശതകോടികളുടെ ബിസിനസ് സാമ്രാജ്യാധിപൻ; എന്നിട്ടും വിസ പുതുക്കാൻ വിസമ്മതിച്ച് ഹോം ഓഫീസ്; റഷ്യയിൽ പോയ റോമൻ അബ്രമോവിച്ചിന് വിസയില്ലാത്തതിനാൽ മടങ്ങി വരാൻ പറ്റുന്നില്ല21 May 2018 9:52 AM IST
WORLDവിറ്റ്‌നെ ഹൂസ്റ്റന്റെ ഐ വന്നാ ഡാൻസ് വിത്ത് സംബഡി പാടി നൃത്തം ചെയ്തു; പാരമ്പര്യങ്ങൾ മറികടന്ന് ഫെമിനിസ്റ്റാണെന്ന് ഉറക്കെ നയപ്രഖ്യാപനം നടത്തി മേഗൻ; കറുത്ത വർഗക്കാരിയായ പഴയ സീരിയൽ നടിക്ക് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഗംഭീര കാൽവയ്പ്21 May 2018 9:43 AM IST
WORLDസിങ്കപ്പൂരിലെ ഗവേഷക പഠനത്തിനിടയിൽ പരിചയമായി; ,ചൈനീസ് ശാസ്ത്രജ്ഞ മലയാളി യുവാവിന്റെ വധുവാകാൻ എത്തിയത് സാരിയണിഞ്ഞ് നാണം കുണുങ്ങി; അതിഥികളായി നിരവധി രാജ്യങ്ങളിലെ സുഹൃത്തുകൾ; ഏറണാകുളത്തെ വിവാഹം ആഗോള ശ്രദ്ധ നേടുമ്പോൾ21 May 2018 9:06 AM IST
WORLDകത്തോലിക്ക് സഭയ്ക്ക് പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ചു; പുതുതായി ലഭിക്കുന്നത് 14പേരെ; ഇറാഖ്,ജപ്പാൻ,പാക്കിസ്ഥാൻ രാജ്യങ്ങളിലൂള്ളവർക്കും ദരിദ്രരെ പരിചരിക്കുന്നവർക്കും മുൻഗണന 21 May 2018 7:11 AM IST
WORLDകുതിരവണ്ടിയിൽ കയറി അവർ കൊട്ടാരത്തിലേക്ക് പോയപ്പോൾ ആശംസകളുമായി ഒഴുകിയെത്തിയത് ആയിരങ്ങൾ; രാജവിവാഹം ആഘോഷമാക്കാൻ ബ്രിട്ടനിൽ എങ്ങും സ്ട്രീറ്റ് പാർട്ടികൾ; ഒരു ജനത മുഴുവൻ തെരുവിൽ ഇറങ്ങി കെട്ടുകല്യാണം ആഘോഷിച്ചപ്പോൾ20 May 2018 12:14 PM IST
WORLDഅവസരം കിട്ടിയപ്പോഴൊക്കെ കൈവീശി ആവേശം കാട്ടി ഷാർലെറ്റ് രാജകുമാരി; ആരെയും ഗൗനിക്കാതെ ജോർജ് രാജകുമാരൻ; കേയ്റ്റിന്റെയും വില്യമിന്റെയും മക്കളും ശ്രദ്ധാകേന്ദ്രമായി20 May 2018 11:12 AM IST
WORLDകല്യാണപ്പെണ്ണായി കുതിരവണ്ടിയിൽ കയറവെ മേഗൻ എഫ് വാക്കുപയോഗിച്ചതായി റിപ്പോർട്ട്; രാജകുടുംബത്തിൽ വലിഞ്ഞ് കയറി വന്നയാൾ തനിഗുണം കാട്ടിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ; കല്യാണത്തെ കുറിച്ചുള്ള ട്വീറ്റുകൾ മാത്രം 34 ലക്ഷം കടന്നു20 May 2018 10:57 AM IST
WORLDട്രംപിനെ ഒഴിവാക്കാൻ വേണ്ടി ലോകനേതാക്കളെയെല്ലാം ഒഴിവാക്കിയപ്പോൾ അതിഥികളായെത്തിയത് സിനിമാക്കാരും കായികതാരങ്ങളും അടങ്ങുന്ന സെലിബ്രിറ്റികൾ; ഇന്ത്യയിൽ നിന്നും ആകെ ക്ഷണം കിട്ടിയത് പ്രിയങ്ക ചോപ്രയ്ക്ക് മാത്രം; ബെക്കാം മുതൽ സെറീന വില്യംസ് വരെയും വിൻഫ്രി ഒപേര മുതൽ ജോർജ് ക്ലൂണി വരെയും അതിഥികളായെത്തിമറുനാടന് മലയാളി20 May 2018 9:36 AM IST