WORLD - Page 131

രോഗികളെ ആദ്യം പരിശോധിച്ച് മുൻഗണന നിശ്ചയിക്കുന്നത് റോബോട്ടുകൾ; വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കാൻ ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രി നടപ്പിലാക്കുന്ന പരിഷ്‌കാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആദ്യ പ്രായോഗിക പരീക്ഷണം; ലോകം കൗതുകത്തോടെ കാതോർക്കുന്നത് ലണ്ടനിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റോബോട്ട് ഡോക്ടറുടെ ഇടപെടലിനെ
നാം ഒന്ന് നമുക്ക് ഒന്ന് എന്ന നയം നടപ്പിലാക്കിയ ചൈന ജനസംഖ്യാ നയം നിർത്തലാക്കാൻ ഒരുങ്ങുന്നു; ഇനി മക്കൾ എത്രവേണമെന്ന് ഭാര്യാ ഭർത്താക്കന്മാർക്ക് തീരുമാനിക്കാം: പുതിയ കുടുംബാസൂത്രണ നയം ഉടൻ
കനത്ത മഴയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ വിഷക്കൂണുകൾ മുളച്ച് പൊന്തുന്നു; യഥാർത്ഥ കൂണുമായി സാമ്യമുള്ള വിഷക്കൂൺ കഴിച്ച് ഇറാനിൽ 11 പേർ മരിച്ചു; 800 പേർ ആശുപത്രിയിൽ; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഉള്ളവർ കരുതലെടുക്കുക
അവർ വല്ലാത്ത പ്രണയത്തിലാണ്...കല്യാണ ആൽബം ചെയ്ത ഫോട്ടോഗ്രാഫർ പറയുന്നു; ചാപ്പലിലേക്കുള്ള യാത്രക്കിടെ ആൾക്കൂട്ടത്തിൽ കണ്ട 14 വർഷം മുമ്പ് കണ്ട ആഫ്രിക്കൻ അനാഥന് നേരെ കൈ ഉയർത്തി ഹാരി; കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കാൻ മേഗൻ മുൻകൈ എടുക്കണമെന്ന് സഹോദരി; ഹാരി-മേഗൻ കല്യാണ വിശേഷങ്ങൾ അവസാനിക്കുന്നില്ല
ചെൽസിയ ഫുട്ബോൾ ടീം വാങ്ങാനും ശതകോടികൾ നിക്ഷേപിക്കാനും എവിടെ നിന്നാണ് പണം ലഭിച്ചത്...? വിസ പുതുക്കാൻ പണം ശുദ്ധമാണെന്ന് തെളിയിക്കണം എന്നാവശ്യപ്പെട്ട് ഹോം ഓഫീസ്; കോടികൾ നിക്ഷേപമുള്ള റോമൻ അബ്രമോവിച്ചിന്റെ വിസ നിഷേധിച്ചത് ബ്രിട്ടനും റഷ്യയും തമ്മിലുള്ള അകലം കൂട്ടി; മറ്റ് റഷ്യൻ കോടീശ്വരന്മാർക്കും വിസ പുതുക്കില്ല
ഇന്നലെയയും വീണ്ടും ലണ്ടനിൽ നിരപരാധിയുടെ ചോര; നാലു ദിവസത്തിനിടെ കൊല്ലപ്പെടുന്നത് നാലാമൻ; ഈ വർഷം ലണ്ടനിൽ കുത്തേറ്റോ വെടിയേറ്റോ കൊല്ലപ്പെടുന്നത് 66ാമത്തെ മനുഷ്യജീവൻ
ചൈനയുടെ അദൃശ്യനെ ദൃശ്യനാക്കി ഇന്ത്യ; ചൈനയുടെ അത്യാധുനിക യുദ്ധവിമാനത്തെ റഡാറിൽ കുരുക്കി ഇന്ത്യയുടെ സുഖോയ്;ചെങ്ദു ജെ 20 യുദ്ധവിമാനത്തിന്റെ നീക്കമാണ് ഇന്ത്യയിൽ പാളിയത്; രഹസ്യ പരീക്ഷണ പറക്കൽ നടത്തിയത് ടിബറ്റൻ മേഖലയിൽ