WORLD - Page 130

അപകടനില തരണം ചെയ്ത റഷ്യൻ ഏജന്റിന്റെ മകളും ബ്രിട്ടനെ കൈവിട്ടോ...? റഷ്യയെ കുറ്റപ്പെടുത്താൻ മടിച്ച യൂലിയയ്ക്ക് നാട്ടിലേക്ക് മടങ്ങണം; റഷ്യൻ സമ്പന്നരുടെ വിസകൾ പോലും നിഷേധിച്ച് രംഗത്തിറങ്ങിയ ബ്രിട്ടൻ ആശങ്കയിൽ
സ്വീഡനിലും വംശീയ പാർട്ടിയുടെ അടിത്തറ വളരുന്നു; നിയോനാസിസം അടിസ്ഥാനപ്പെടുത്തിയ പാർട്ടിക്ക് 20 ശതമാനം പിന്തുണയുണ്ടെന്ന് അഭിപ്രായ സർവേ; കുടിയേറ്റക്കാരുടെ പേരിൽ യൂറോപ്പിലെങ്ങും വലതു വംശീയ പാർട്ടികളുടെ മുന്നേറ്റം തുടരുന്നു
കടലിന്നടിയിൽ ഭൂമിയിലേതിനേക്കാൾ വിലപിടിപ്പുള്ള നിധിനിക്ഷേപങ്ങൾ ഉണ്ടാവുമോ....? കൊളംബിയൻ തീരത്ത് 300 വർഷം മുമ്പ് മുങ്ങിയ സ്പാനിഷ് കപ്പൽ റോബോട്ടിന്റെ സഹായത്തോടെ കണ്ടെത്തിയ കമ്പനി നേടിയത് 85,000 കോടി രൂപയുടെ നിധി ശേഖരങ്ങൾ
ശരീരം മുഴുവൻ ടറ്റൂ അടിച്ച് അടിവസ്തം മാത്രം ധരിച്ച് ജാപ്പനീസ് സ്ത്രീകളും പുരുഷന്മാരും തെരുവുകളിൽ ഇറങ്ങി; ടോക്കിയോയിലെ അതിപുരാതന ഉത്സവമായ സഞ്ചാ മത്സുരിയിൽ പങ്കെടുക്കാൻ തുണിയഴിച്ചു വെച്ച് ദേഹമാസകലം യക്കൂസ സ്റ്റൈൽ ടറ്റൂ അടിച്ച് ഇറങ്ങിയത് 20 ലക്ഷത്തോളം ജനങ്ങൾ
മതഭ്രാന്ത് കയറി മാതാപിതാക്കളെയും സൗകര്യങ്ങളും ഉപേക്ഷിച്ച് ഇറാഖിലേക്ക് വണ്ടി കയറി ഭീകരന്മാരുടെ വെപ്പാട്ടിമാരായപ്പോൾ ബാക്കിയായത് കൈക്കുഞ്ഞുങ്ങൾ മാത്രം; കെട്ടിയോന്മാരെ കൊന്നൊടുക്കിയപ്പോൾ കരഞ്ഞും നിലവിളിച്ചും സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് കരുതിയത് വെറുതെയായി; ഖിലാഫത്ത് നടക്കുമ്പോൾ ഹൂറിമാരാകാൻ ഓടിപ്പുറപ്പെട്ട 40 വിദേശ സുന്ദരികൾക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാഖ് കോടതി
വിമാനത്തിൽ കയറുന്നതിന് മിനിട്ടുകൾക്ക് മുമ്പ് ബാങ്കോക്ക് എയർപോർട്ടിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി; നൂറു കണക്കിന് ആളുകളുടെ മുന്നിൽ നിന്നും ഒരു യുവതിയും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘം സ്ത്രീയെ കടത്തിക്കൊണ്ടു പോയിട്ടും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല
ചൂട് ശക്തമായതോടെ വീടുവിട്ട് തെരുവുകളിൽ ഉറങ്ങി ജനം; നടക്കുന്ന വഴിയെല്ലാം ദേഹമാസകലം വെള്ളം കോരിയൊഴിച്ച് ശരീരത്തെ തണുപ്പിച്ച് തൊഴിലാളികൾ: റമദാൻ നോമ്പുകാലത്ത് താപനില 42 ഡിഗ്രിയിലെത്തിയപ്പോൾ നിൽക്കക്കള്ളിയില്ലാതെ ജനം വലയുന്നു
ഇരുണ്ട മുടിക്കെട്ടഴിച്ച് രാജകുമാരിയുടെ സ്റ്റൈലിൽ വേഷം മാറി മേഗൻ; നടപ്പിലും ഭാവത്തിലും പുഞ്ചിരിയിലും പോലും രാജകുമാരിയായി; സീരിയൽ നടിയിൽ നിന്നും  ഡച്ചസ്‌ ഓഫ് സസെക്സിലേക്കുള്ള പെട്ടെന്നുള്ള മാറ്റം വിശ്വസിക്കാനാവാതെ ബ്രിട്ടീഷ് ജനത
കുത്തേറ്റ് ആശുപത്രിയിൽ കൊണ്ടു പോയ പൊലീസുകാരന്റെ മുഖത്ത് തുപ്പി; ചികിത്സിക്കാൻ എത്തിയ കറുത്ത വർഗക്കാരനായ ഡോക്ടറോട് ജന്മനാ വൃത്തികെട്ടയാൾ ചികിത്സിക്കേണ്ടെന്ന് പറഞ്ഞു; 18 കാരിക്ക് 80,000 രൂപ പിഴയിട്ട് കോടതി