WORLDമാധ്യമ പ്രവർത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു ! ബൾഗേറിയൻ യുവ മാധ്യമപ്രവർത്തക വിക്ടോറിയ മാരിനോവയുടെ മരണത്തിൽ ഞെട്ടി മാധ്യമ ലോകം; മരണം കുറ്റാന്വേഷണം സംബന്ധിച്ച പരിപാടി ആരംഭിച്ച് ഒരു മാസത്തിനകം; ഈ വർഷം യൂറോപ്പിൽ കൊല്ലപ്പെട്ടത് വിക്ടോറിയയടക്കം മൂന്ന് മാധ്യമ പ്രവർത്തകർ9 Oct 2018 11:16 AM IST
WORLDതെരേസ മെയ് ഉറച്ച നിലപാടെടുത്തതോടെ യൂറോപ്യൻ യൂണിയൻ അയഞ്ഞു; പത്ത് ദിവസത്തിനകം ബ്രെക്സിറ്റ് കരാർ; ആശങ്കയുടെ കാർമേഘം ഒഴിഞ്ഞതോടെ പൗണ്ടിന്റെ മൂല്യം ഉയർന്നു9 Oct 2018 10:27 AM IST
WORLDമുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ മകൾ ബാർബറ ബുഷ് വിവാഹിതയായി; അച്ഛൻ കൈപിടിച്ച് നടത്തിയപ്പോൾ അനുഗ്രഹം നൽകാൻ മുത്തച്ഛൻ ബുഷും9 Oct 2018 9:10 AM IST
WORLDതായ്‌ലൻഡിൽ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിനൊടുവിൽ വെടിവെപ്പ്; ഇന്ത്യക്കാരിയടക്കം രണ്ട് വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു; തെരുവിൽ ഏറ്റുമുട്ടിയത് ആയുധധാരികളായ 20ഓളം ചെറുപ്പക്കാർ8 Oct 2018 6:19 PM IST
WORLDകാണാതായ ഇന്റർപോൾ തലവൻ തങ്ങളുടെ കസ്റ്റഡിയിലെന്ന് ചൈന; രാജ്യത്തെ നിയമം തെറ്റിച്ച മെങ് കഴിയുന്നത് അഴിമതി വിരുദ്ധവിഭാഗത്തിന്റെ തടവിൽ; മെങിന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ; മെങ്, ചൈനയുടെ കടുവാ വേട്ടയിൽ അപ്രത്യക്ഷമാകുന്ന രണ്ടാമത്തെ പ്രശസ്ത വ്യക്തി8 Oct 2018 12:00 PM IST
WORLDഇന്റർപോളിന്റെ തലവനെ ചൈന 'പൂട്ടിയതിന്' പിന്നാലെ താൽകാലിക പ്രസിഡന്റിനെ നിയമിച്ച് അധികൃതർ; മെങ് ഹോങ്‌വേ ചൈനയിൽ കാലു കുത്തിയതിന് പിന്നാലെ അച്ചടക്ക സമിതി കസ്റ്റഡിയിൽ എടുത്തുവെന്ന് ചൈനീസ് പത്രം ; മെങ്ങിനെ കസ്റ്റഡിയിൽ എടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റം എന്തെന്ന് വെളിപ്പെടുത്താതെ ചൈനീസ് ഉദ്യോഗസ്ഥർ8 Oct 2018 11:19 AM IST
WORLDറോഡുകളും പാലങ്ങളും വീടുകളും തീർത്ത് ആഫ്രിക്കയുടെ മുഖം മിനുക്കാൻ ചൈന പ്രതിജ്ഞാബദ്ധം; ഐഡന്റിറ്റിയില്ലാത്തവർക്ക് ഐഡന്റിറ്റിയുണ്ടാക്കാൻ ഇന്ത്യയും; ആധാറിലൂടെ ആഫ്രിക്കയിലെ പാവങ്ങളെ രക്ഷിക്കണമെന്ന് ആവശ്യം ഉയരുന്നു; ഗൗരവമായെടുത്ത് ഇന്ത്യൻ അധികൃതർ8 Oct 2018 10:05 AM IST
WORLDഇസ്രയേലിനെ നേരിടാൻ ഒടുവിൽ ഫലസ്തീനിലെ യുവതികളും പട്ടാളത്തിലേക്ക്; സായുധരായ അൽക്വിഡ് ബ്രിഗേഡ്സിന്റെ പരിശീലനച്ചിത്രങ്ങൾ വൈറലാകുമ്പോൾ8 Oct 2018 9:58 AM IST
WORLDസ്ട്രിക്റ്റ്‌ലി കം ഡാൻസ് താരം ഷോൺ വാൽഷ് ഡാൻസ് പാർട്ണറായ കത്യാ ജോൺസിനെ അഗാധമായി ചുംബിക്കുന്ന വീഡിയോ പുറത്ത്; ഇരുവരുടെയും പങ്കാളികൾ പിണങ്ങി; മാപ്പുപറച്ചിലുമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ8 Oct 2018 9:56 AM IST
WORLDആണുവേണോ പെണ്ണുവേണോ എന്ന് പറഞ്ഞാൽ മതി; ഉറപ്പുനൽകാൻ ഇവർ റെഡി; നിയമവിരുദ്ധമായ സെക്സ് സെലക്ഷൻ യുകെയിലും; വൻതുക നൽകി പെൺകുട്ടികളിലെ ഒഴിവാക്കുന്നവർ ഇന്ത്യൻ വംശജർ8 Oct 2018 9:53 AM IST
WORLDമാധ്യമശ്രദ്ധയ്ക്കുവേണ്ടി മേഘനെ കാണാനെത്തിയ സഹോദരിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ; ക്ഷണമില്ലാതെ ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ സാമന്തയ്ക്ക് നിരാശയോടെ മടക്കം8 Oct 2018 9:48 AM IST