WORLDകിം ജോങ് ഉന്നും മൂൺ ജേയും തമ്മിൽ വീണ്ടും കൂടിക്കാഴ്ച നടത്തി; ട്രംപുമായുള്ള ചർച്ചയുടെ തീയതി പ്രഖ്യാപനം നാളെ ഉച്ചയോടെ; ഇരു കൊറിയൻ നേതാക്കളും ഒരു മാസത്തിനിടയിൽ കൂടിക്കാഴ്ച നടത്തുന്നത് രണ്ടാം തവണ26 May 2018 9:58 PM IST
WORLDഅയർലണ്ടുകാർക്ക് അബോർഷന് ഇനി ലണ്ടനിലേക്ക് പോകേണ്ട; രാജ്യത്ത് ഗർഭച്ഛിദ്രം അനുവദിക്കണമെന്ന് വോട്ട് ചെയ്ത് ഹിതപരിശോധനയിൽ ഭൂരിപക്ഷം ഐറിഷുകാരും; 60 ശതമാനം പേരും അനുകൂലിച്ച ഹിതപരിശോധനയെ മുന്നിൽ നി്ന്ന് നയിച്ചത് പ്രധാനമന്ത്രി തന്നെ26 May 2018 9:37 PM IST
WORLDസമാധാന ചർച്ചകളിൽ വാജ്‌പേയും മന്മോഹനും കാണിച്ച താൽപ്പര്യം മോദിക്കില്ല; പാക്കിസ്ഥാൻ ആണവ ശക്തിയായത് ഇന്ത്യയുടെ ഭീഷണി കാരണം; മോദി ശ്രമിക്കുന്നത് ഇന്ത്യയിൽ പരമാധികാരം ഉറപ്പിക്കാനുള്ള വ്യഗ്രത; ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുമായി പർവേസ് മുഷറഫ്26 May 2018 6:54 PM IST
WORLDഇണ 'യെസ്' പറയാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കും; ഇണയുടെ മൗനം സമ്മതമായി പരിഗണിക്കാനാവില്ല; ഉഭയസമ്മതപ്രകാരം അല്ലാതുള്ള എല്ലാ ഇണചേരലും ബലാത്സംഗമായി കണക്കാക്കാൻ സ്വീഡൻ; ബലപ്രയോഗമോ അക്രമമോ ഇല്ലെങ്കിൽപോലും ഇണയുടെ സമ്മതം നിർബന്ധം26 May 2018 5:06 PM IST
WORLDഇറാന് ഇനിയും പ്രതീക്ഷകൾ ബാക്കി; ഓസ്ട്രിയൻ വിദേശകാര്യമന്ത്രാലയവുമായി ചർച്ചകൾ സജീവം; മറ്റ് അഞ്ചു രാജ്യങ്ങളുമായുള്ള ചർച്ചകളും മുൻപോട്ട് തന്നെ; അവരുടെ നിലപാടിൽ മാറ്റമുണ്ടാവില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അർഗ്ച്ചി 26 May 2018 9:59 AM IST
WORLDകരിപ്പൂരിൽ മാത്രമല്ല, അങ്ങ് ബ്രിട്ടീഷ് വിമാനത്താവളത്തിലും ലഗേജ് മോഷ്ടാക്കളുടെ ശല്യം! മെറ്റൽ ഡിക്ടറ്റർ കടന്നെത്തുമ്പോഴേക്കും എങ്ങനെ മോഷണം പോകുന്നു? സർവ വിമാനത്താവളങ്ങളിലും മോഷണം പതിവ്; ചിതാഭസ്മം വരെ നഷ്ടപ്പെട്ടവരേറെ; അധികൃതർ കൈമലർത്തി രക്ഷപ്പെടുന്നതും പതിവ്മറുനാടന് ഡെസ്ക്26 May 2018 9:54 AM IST
WORLDതലമൊട്ടയടിച്ച ഗുണ്ടകളുടെ രാഷ്ട്രീയ പാർട്ടിയല്ലിത്; വിദ്യാഭ്യാസവും പണവുമുള്ള അരിസ്റ്റോക്രാറ്റുകളുടേത്; ബ്രിട്ടനിലെ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയിരുന്ന ക്ലച്ച് പിടിക്കാതെ പോയ ബിഎൻപിക്കും ഇഡിഎലല്ലിനും നാഷണൽ ആക്ഷനുമൊക്കെ പകരം ഉണ്ടായ ജിഐ യുകെയെ നമ്മൾ പേടിക്കേണ്ടിവരുമോ?മറുനാടന് ഡെസ്ക്26 May 2018 9:45 AM IST
WORLD16-കാരനായ നടന്റെ 16-കാരിയായ ഗേൾഫ്രണ്ട് മൂന്നുമാസം ഗർഭിണി; കൗമാരം പിന്നിടാത്ത അച്ഛൻ സന്തോഷം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽമറുനാടന് ഡെസ്ക്26 May 2018 9:41 AM IST
WORLDമാനസിക രോഗികളുമായി ലൈംഗികബന്ധത്തിലേർപ്പെടുക; നഗ്നചിത്രങ്ങൾ എടുത്തുനൽകുക; മയക്കുമരുന്ന് നൽകുക; നഴ്‌സുമാർ അടങ്ങിയ ബ്രിട്ടീഷ് ആരോഗ്യവകുപ്പിലെ ജീവനക്കാർക്കെതിരെ അഞ്ഞൂറോളം പരാതികൾ; നൂറിലേറെ പേർക്കെതിരെ നടപടിമറുനാടന് ഡെസ്ക്26 May 2018 9:36 AM IST
WORLDഹെയർ സ്റ്റൈൽ മാറ്റി മെയ്ക്കപ്പും ചെയ്ത് അർധനഗ്നത കാട്ടുന്ന ഫാഷൻ വസ്ത്രവും ഉടുപ്പിച്ചപ്പോൾ ഈ അമ്മായിമാർ ഇങ്ങനെയായി; മിന്നുന്നതെല്ലാം പൊന്നല്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നറിയാമോ?മറുനാടന് ഡെസ്ക്26 May 2018 9:30 AM IST
WORLDമെഖുനു ചുഴലി കാറ്റിന് ശക്തിയേറി; 160മുതൽ 175വരെ വേഗതയുള്ള കാറ്റ് ഒമാൻ തിരത്തേക്ക് അടുക്കുന്നു; മലായാളികൾ ഉൾപ്പടെയുള്ളവർ ആശങ്കയിൽ; പഴകിയ കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദ്ദേശം; 12 മണിക്കിടയിൽ വീശുമെന്ന് റിപ്പോർട്ട് ;സലാല രാജ്യാന്തര വിമാനത്താവളം അടിച്ചിട്ടു; സലാലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കാൻ മുഴുവൻ വിമാന കമ്പനികൾക്കും നിർദ്ദേശം25 May 2018 7:57 PM IST
WORLDസീരിയൽ നടിയിൽ നിന്നും രാജകുമാരിയിലേക്ക് വളരുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത്...? എങ്ങനെയാണ് സംസാരിക്കേണ്ടത്...? മേഗന് കൊട്ടാരത്തിൽ പ്രത്യേക ക്ലാസ് ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്25 May 2018 1:04 PM IST