WORLD - Page 127

ന്യൂ മെക്സിക്കോയിലെ കന്യാമറിയത്തിന്റെ പ്രതിമ നിർത്താതെ കരയുന്നു; എത്ര കണ്ണുനീർ തുടച്ചാലും വീണ്ടും കണ്ണുനീരൊഴുകുന്നു; സുഗന്ധമുള്ള കണ്ണുനീരിന് ഒപ്പം ഒഴുകിയെത്തുന്നത് ആയിരങ്ങൾ; അത്ഭുതമാണോ എന്ന് തീരുമാനിക്കാൻ സമിതിയെ നിയമിച്ച് കത്തോലിക്കാ സഭ
നിങ്ങൾ സുന്ദരനാണ് അതിന് തലപ്പാവ് അഡ്ജസ്റ്റ് ചെയ്ത് വെക്കേണ്ട കാര്യമൊന്നുമില്ല; തെരഞ്ഞെടുപ്പ് വാർത്തയുടെ വിശദാംശങ്ങൾ നൽകാനെത്തിയ റിപ്പോർട്ടറെ സുന്ദരാ എന്ന് വിളിച്ച് അവതാരക; തത്സമയ സംപ്രേഷണം പ്രേക്ഷകർ കണ്ടതോടെ അവതാരകയുടെ പണിയും പോയി
സൈന്യം എന്ന ബാനറിൽ നിലകൊള്ളുന്ന പാക് തീവ്രവാദികൾക്ക് ഉള്ള മുന്നറിയിപ്പായി ഈ ഗവണ്മെന്റ് സൈറ്റുകൾ ഞങ്ങൾ ഇങ്ങു എടുക്കുന്നു എന്ന് മല്ലു ഹാക്കർമാർ; പാക്കിസ്ഥാനിൽ 8 മാസം പ്രായമുള്ള കുഞ്ഞ് വെടിയേറ്റ് മരിച്ചതിൽ പ്രതിഷേധമുയർത്തി മല്ലു സൈബർ സോൾജിയേഴ്‌സ് പാക് സർക്കാർ വെബ് സൈറ്റുകൾ ഹാക്ക് ചെയ്തു
തൂത്തുക്കുടി പൊലീസ് വെടിവെപ്പ് പ്രതിഷേധമിരമ്പിയത് ലണ്ടനിൽ; വേദാന്തയ്‌ക്കെതിരെ ബ്രിട്ടനിൽ പ്രതിപക്ഷം രംഗത്ത് എത്തി; ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നിന്നു വേദാന്തയെ ഒഴിവാക്കണമെന്നും ലേബർ പാർട്ടിയുടെ ആവശ്യം
അമ്മയെ ചതിച്ച് വെയ്ൽസ് രാജകുമാരനായ അച്ഛൻ കാമുകിക്ക് പിന്നാലെ പോയതിന്റെ രോഷം ഹാരിക്ക് അടങ്ങിയത് മേഗന്റെ സാന്ത്വനത്തിൽ; മേഗൻ വീട്ടിലെത്തിയതോടെ ഹാരിയും ചാൾസും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാൾ ശക്തമായതായി ബ്രിട്ടീഷ് മാധ്യമങ്ങൾ
30 ഡിഗ്രി ചൂടിൽ ബാങ്ക് ഹോളിഡേ വീക്കെൻഡ് എത്തിയതോടെ തെരുവ് നിറഞ്ഞ് അർധനഗ്‌നരായ സുന്ദരികൾ; മദ്യപിച്ച് ലെക്ക് കെട്ട യുവതി തെരുവിൽ കിടന്നുരുളുന്നു; ചൂടുകാലമായാൽ ബ്രിട്ടനിൽ ഇങ്ങനെയൊക്കെയാണ്
തെരേസ മേയെ മാറ്റി മൈക്കൽ ഗോവിനെ ബ്രിട്ടനിലെ കെയർടേക്കർ പ്രധാനമന്ത്രിയാക്കാൻ നീക്കം സജീവം; പിന്നാലെ സ്‌കോട്ടിഷ് നേതാവ് റുത്ത് ഡേവിഡ്സണിനെ പ്രധാനമന്ത്രിയാക്കാനും; ടോറികൾക്കിടയിലെ ഒരു സംഘത്തിന്റെ നീക്കം ഇങ്ങനെ
കരീബിയൻ ദ്വീപ് രാഷ്ട്രമായ ബാർബഡോസിൽ ആദ്യ വനിത പ്രധാനമന്ത്രി; ലേബർ പാർട്ടി ബാർബഡോസ് ഭരിക്കുക പ്രതിപക്ഷമില്ലാതെ; ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ബാർബഡോസിലെ ആദ്യത്തെ വനിത പ്രധാനമന്തിയായി മിയ മൊട്ടെല്ലെ