WORLDറോമൻ അബ്രമോവിച്ചിന് ഇനി ബ്രിട്ടൻ വിസ നൽകില്ല; ഇസ്രയേൽ പാസ്പോർട്ട് ഉപയോഗിച്ച് സന്ദർശനവിസയിൽ എത്താം; ലണ്ടനിൽ എത്തുമ്പോൾ സ്വന്തം ഓഫീസിൽ പോയി ആളെ കാണാൻ പോലും അനുവദിച്ചേക്കില്ല; ഹോം ഓഫീസിന്റെ കർശന നിയന്ത്രണത്തിൽ വലഞ്ഞ് ചെൽസി ഫുട്ബോൾ ക്ലബ് ഉടമ30 May 2018 10:38 AM IST
WORLDലോകമഹായുദ്ധത്തിൽ പങ്കെടുത്ത ശേഷം കത്തോലിക്കനായി ഇന്ത്യ അടക്കം ലോകം മുഴുവൻ അലഞ്ഞു; സിംബാബ്‌വെയിലെ കുഷ്ഠരോഗികൾക്ക് വേണ്ടി ജീവിതം മാറ്റി വച്ചു; ചാരനെന്ന് ആരോപിച്ച് അതിക്രൂരമായി കൊലപ്പെടുത്തി; 400 കൊല്ലത്തിന് ശേഷം ഒരു ബ്രിട്ടീഷുകാരനെ പോപ്പ് വിശുദ്ധനായി പ്രഖ്യാപിക്കുമ്പോൾ30 May 2018 10:30 AM IST
WORLDഒരു കാമുകനെ കൊണ്ട് മറ്റെ കാമുകനെ കുത്തി കൊല്ലിച്ചിട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; ലണ്ടനിലെ പാക്കിസ്ഥാൻ വംശജയായ യുവതിയെ കാത്തിരിക്കുന്നത് ജീവിതാന്ത്യം വരെ തടവോ...?30 May 2018 8:05 AM IST
WORLDഇംഗ്ലീഷ് ഡിഫെൻസ് ലീഗ് സ്ഥാപകൻ ടോമി റോബിൻസന് ഇനി ഒരു വർഷം അഴിയെണ്ണാം; വംശീയ വെറിയൻ അകത്താകുന്നത് കോടതിക്ക് മുമ്പിൽ വച്ച് ഫേസ്ബുക്ക് ലൈവ് നടത്തിയ കുറ്റത്തിന്30 May 2018 7:53 AM IST
WORLD43കാരി പ്രസവിക്കാൻ ഒരുങ്ങുന്നത് 21ാമത്തെ തവണ; അഞ്ച് നയാപൈസ ബെനഫിറ്റ് വാങ്ങാതെ ബ്രിട്ടനിൽ ഏറ്റവും വലിയ കുടുംബത്തെ നയിക്കുന്ന ദമ്പതികളുടെ കഥ30 May 2018 7:50 AM IST
WORLDജയിലിൽ നിന്നിറങ്ങിയതിന്റെ പിറ്റേന്ന് അല്ലാഹു അക്‌ബർ എന്നുവിളിച്ചെത്തി വെടിയുതിർത്തു; രണ്ട് വനിതാ പൊലീസ് ഓഫീസർമാരും ഒരു ടീച്ചറും കൊല്ലപ്പെട്ടു; ബെൽജിയത്തിൽ വീണ്ടും ഭീകരാക്രമണം30 May 2018 6:35 AM IST
WORLDബൈ ബൈ ബ്രിട്ടൻ.. വിസ പുതുക്കാൻ മടിച്ച ബ്രിട്ടനോട് വിട പറഞ്ഞ് ചെൽസി പ്രീമിയർ ലീഗ് ഉടമയും ബ്രിട്ടനിലെ 12-ാമത്തെ വലിയ സമ്പന്നനുമായ റോമൻ അബ്രമോവിച്ച് ഇസ്രയേൽ പൗരത്വം എടുത്ത് ടെൽ അവീവിലേക്ക് താമസം മാറ്റി29 May 2018 9:58 AM IST
WORLDകാലൻ തൊഴുത് മാറി നിന്ന സമയം; നാലാം നിലയിൽ ജീവൻ പണയംവച്ച് തൂങ്ങി കിടന്ന കുഞ്ഞിനെ പാരീസിന്റെ റിയൽ സ്‌പൈഡർമാൻ രക്ഷിച്ചത് സ്വന്തം ജീവൻ വകവയ്ക്കാതെ; സാഹസികന്റെ വീഡിയോ പങ്കുവച്ചത് ലക്ഷങ്ങൾ28 May 2018 3:29 PM IST
WORLDഅഞ്ചുമില്യൺ ദിർഹം അടിച്ചെടുത്ത കള്ളനെ ദുബായ് പൊലീസ് പൊക്കി; സിനിമയെ വെല്ലുന്ന മോഷണത്തിന് അത്യുഗ്രൻ പ്ലാനിങ് നടത്തിയത് പെൺ സുഹൃത്തെന്ന് കെനിയൻ മോഷ്ടാവ് ; സുഹൃത്തിന്റെ ആസൂത്രണം അണുവിട മാറ്റാതെ നടപ്പാക്കിയാണ് മോഷണം വിജയിപ്പിച്ചതെന്നും കള്ളൻ; മൂന്നു മില്യണുമായി യുവതി രാജ്യം വിട്ടു28 May 2018 1:05 PM IST
WORLDഅയർലണ്ടിന് വേണ്ടാത്ത ഗർഭഛിദ്ര നിയമം എന്തിന് ബ്രിട്ടന് വേണം? നോർത്തേൺ അയർലണ്ടിലും ഗർഭഛിദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭകർ; തെരേസ മെയ്ക്ക് പുതിയ തലവേദന28 May 2018 12:11 PM IST
WORLDഫലസ്തീനികളെ തല്ലിക്കൊല്ലുന്നതും വെടി വച്ച് വീഴ്‌ത്തുന്നതും ലോകം അറിയാതിരിക്കാൻ ഇസ്രയേലിന്റെ പുതിയ നീക്കം; ഇസ്രയേൽ പട്ടാളക്കാരന്റെ ഫോട്ടോ എടുക്കുകയോ വീഡിയോ റെക്കോർഡ് ചെയ്യുകയോ ചെയ്താൽ ജയിലിൽ കിടക്കാം; സ്വന്തം മണ്ണിനായി പോരാടുന്നവരെ കൊന്നൊടുക്കാൻ ഇസ്രയേൽ തേടുന്ന പുതിയ തന്ത്രത്തെ വിമർശിച്ച് ലോകരാജ്യങ്ങൾ28 May 2018 12:04 PM IST