WORLD - Page 125

മെക്‌സികോയിലെ വാരാക്രൂസ് ഉൾക്കടൽ തിരത്ത് നിന്ന് കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികൾ; സമീപത്ത് നിന്ന് 144 തിരിച്ചറിയൽ കാർഡും കണ്ടെത്തി; കൂട്ടഹത്യയെന്ന് നിഗമനം; വിവരങ്ങൾ അതീവ രഹസ്യമാക്കി അന്വേഷണ ഏജൻസിയും
ദുബായിൽ നിന്നും 519 യാത്രക്കാരുമായി ന്യൂയോർക്കിന് പോയ എമിറേറ്റ്സ് വിമാനത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്...? എത്ര പേർക്കാണ് അസുഖം ഉണ്ടായത്....?എല്ലാവരെയും പരിശോധിച്ച ശേഷമാണോ വിട്ടയച്ചത്..?പനിയും രോഗവും ബാധിച്ചത് ചർച്ചയാകുമ്പോൾ
സ്തനവും നിതംബവും എടുത്ത് കാണിക്കാൻ ബോധപൂർവമായ വസ്ത്രധാരണം; ശ്രദ്ധ നേടാനായി മാത്രം തിളങ്ങുന്ന ഉടുപ്പിട്ടുള്ള അന്നനട; മേഗൻ പൊതുപരിപാടികളിൽ എത്തുന്നത് കൂടുതൽ കൂടുതൽ ആകർഷകത്വം നിലനിർത്തിയിട്ട്; ഇങ്ങനെ പോയാൽ എത്രകാലം രാജകുമാരിയായി തുടരാൻ പറ്റുമെന്ന് ചോദിച്ച് ആരാധകർ
സോവിയറ്റ് തകർച്ചാ സമയത്ത് രാജ്യത്തിന്റെ സ്വത്തുക്കൾ അടിച്ച് മാറ്റി കോടീശ്വരന്മാരായി ലണ്ടനിൽ താമസം ഉറപ്പിച്ചവർക്കൊക്കെ ഇപ്പോൾ പണി കിട്ടും; ബ്രിട്ടൻ അന്വേഷണം പ്രഖ്യാപിച്ചത് 140 റഷ്യക്കാർക്കെതിരെ; റഷ്യൻ ഔലിഗാർകുകളെ ജയിലിൽ അടച്ചേക്കും
അമേരിക്കയിൽ കത്തോലിക്കാ സഭയുടെ അടിത്തറ ആടിയുലയുന്നു; അനേകം വിശ്വാസികൾ പെന്തക്കോസ്തിലേക്കോ ഇസ്ലാമിലേക്കോ മതപരിവർത്തനം നടത്തുന്നു; അമേരിക്കൻ ജനസംഖ്യയുടെ 17 ശതമാനം ഇപ്പോൾ മുൻ കത്തോലിക്കർ; പോപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വിശ്വാസികൾ
മന്ത്രിസ്ഥാനം തെറിച്ച ബോറിസ് ജോൺസനെ ഭാര്യയും മക്കളും കൈവിട്ടു; ലണ്ടൻ മുൻ മേയർ കൂടിയായ പ്രാനമന്ത്രി പദമോഹിക്ക് അവിഹിത ബന്ധങ്ങൾ ഏറെയെന്ന് ആരോപിച്ച് ഭാര്യ; കൺസർവേറ്റീവ് പാർട്ടിയിലെ കലാപത്തിനിടയിൽ ഒരു പെണ്ണ് കേസ് കൂടി
പുട്ടിന്റെ വിമർശകനായ വെടിയേറ്റ് മരിച്ച പത്രപ്രവർത്തകൻ അനുസ്മരണ സമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ടു; സന്തോഷക്കണ്ണീരോടെ സുഹൃത്തുക്കളും ബന്ധുക്കളും; ആരൊക്കെയായിരിക്കും കൊല്ലാൻ ശ്രമിക്കുന്നവരെന്നറിയാൻ ഉക്രനിയൻ പൊലീസ് ഒരുക്കിയ നാടകം ഇങ്ങനെ
ഒരുത്തി തുണി പൊക്കി കാണിച്ചപ്പോൾ മറ്റവൾ ചായക്കപ്പ് കൊണ്ടെറിഞ്ഞു; പിന്നെ രണ്ട് പേരും മുടിക്ക് പിടിച്ചും കഴുത്തിന് കടിച്ചും അടിയോടടി; ഇടപെടാൻ എത്തിയ അയൽപക്കക്കാരനെ ശകാരിക്കാൻ ചെന്നവൾക്ക് ഒന്നാംതരം ചവിട്ട്; അയൽപക്കത്തെ രണ്ട് സ്ത്രീകൾ തമ്മിൽ നടത്തിയ ഉഗ്രൻ അടി സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ
കന്യാസ്ത്രീയുടെ ഉപദ്രവം സഹിക്കാനാവാതെ പരാതി പറയാൻ ചെന്നപ്പോൾ അച്ചൻ ബലാത്സംഗം ചെയ്തു; തുണിയഴിച്ച് പിടിച്ച് കൊടുത്തതും കന്യാസ്ത്രീ; എട്ടാം വയസിലെ അനുഭവത്തെ കുറിച്ച് പരാതിപ്പെട്ട് 59കാരി
മകനെ നിഷ്‌കരുണം കൊന്നവന്റെ ഭാര്യയ്ക്കും മക്കൾക്കും മധുരം നൽകി നോമ്പ് തുറന്ന് ജീവൻ തിരുച്ചു നൽകി ആയിഷ ബീവി; വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ഭർത്താവ് ഇനി റസിയക്കും മക്കൾക്കും ഒപ്പം ജീവിക്കാൻ സൗദി ജയിലൽ നിന്നും തിരിച്ചെത്തും; നോമ്പിന്റെ പുണ്യം നുകർന്ന് മലബാറിൽ നിന്ന് ഇന്നലെ ഒരു മനുഷ്യത്വത്തിന്റെ കഥ