WORLD - Page 171

ആ 23-ന് നിബിരു ഉപഗ്രഹം ആകാശത്ത് പ്രത്യക്ഷമായേക്കും; മൂന്നാം ലോകമഹായുദ്ധം തുടങ്ങും; വർഷങ്ങൾ നീണ്ടുനിൽക്കുന്ന കഷ്ടപ്പാടുകൾക്ക് തുടക്കമാകും; ദേ, അവർ വീണ്ടും പറയുന്നു...ലോകം ഈ വർഷം അവസാനിക്കാൻ പോവുകയാണത്രെ
എന്നിട്ടും ഒന്നു പരിശോധിക്കുകപോലും ചെയ്യാതെ നമ്മൾ ആ പൗഡറുകൾ വാങ്ങി ഇഷ്ടംപോലെ ഉപയോഗിക്കുന്നു; 241 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചയാൾക്ക് ഇപ്പോൾ വീണ്ടും ലഭിച്ചത് 521 കോടികൂടി; ജോൺസൺ ആൻഡ് ജോൺസൺ പൗഡർ വാങ്ങുന്നവർ വിലകൊടുത്ത് വാങ്ങുന്നത് മരണം
പതിനാലുകാരനുമായി 28കാരി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്നും 480 ഡോളർ വാങ്ങി വേശ്യാവൃത്തിയിൽ ഏർപ്പെട്ട 28കാരിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു
ട്രംപിനെയും ഉറ്റസുഹൃത്തായ ഒബാമയെയും മാത്രമല്ല, പ്രധാനമന്ത്രി തെരേസ മേയെപ്പോലും ക്ഷണിക്കാതെ ഹാരി രാജ്യമെമ്പാടുമുള്ള 1200 സാധാരണക്കാരെ ക്ഷണിച്ചു; രാജവിവാഹത്തിന്റെ അതിഥി ലിസ്റ്റ് പുറത്തായപ്പോൾ
ആരോടെങ്കിലും യുദ്ധം ചെയ്യാതെ ഇറങ്ങി പോകാൻ ട്രംപിനും മനസില്ല; റഷ്യയും ചൈനയും ഉടക്കി നിന്നിട്ടും സിറിയയിൽ ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കി അമേരിക്ക; പാർലിമെന്റിനോട് പോലും ചോദിക്കാതെ സേനയെ അയക്കാൻ ബ്രിട്ടനും; ലോകം നീങ്ങുന്നത് മറ്റൊരു യുദ്ധത്തിലേക്ക് തന്നെ
ഹാരിക്കും മേഗനും ലഭിക്കുന്ന വിവാഹ സമ്മാനങ്ങൾ പലതും ഇന്ത്യയിലേക്ക് വരും; മുംബൈ ചേരിയിലെ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന സംഘനടക്ക് നൽകാൻ നിർദേശിച്ചത് മേഗൻ തന്നെ; സമ്മാനങ്ങൾക്ക് പകരം പണം നൽകാനും ശ്രമം