WORLD - Page 173

ടയർ കത്തിച്ചെറിഞ്ഞും കല്ലെറിഞ്ഞും പ്രതിഷേധിച്ച് ആയിരങ്ങൾ തെരുവിൽ; ജനക്കൂട്ടത്തിനുനേരെ തുരുതുരാ വെടിവെച്ച് സൈന്യം; മൂന്നുപേർ കൊല്ലപ്പെട്ടപ്പോൾ 250 പേർക്ക് പരിക്ക്; കണ്ണീരുവറ്റാതെ ഫലസ്തീൻ
അഴിമതിക്കുറ്റത്തിന് ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റിന് 24 വർഷം തടവ്; അകത്താക്കിയത് വർക്ക് ഗ്യുൻ ഹൈക്ക് വേണ്ടി ഉറ്റ തോഴി നടത്തിയ അഴിമതികൾ: ചുമത്തിയത് അധികാര ദുർവിനിയോഗവും കോഴവാങ്ങലും അടക്കം 18 കുറ്റങ്ങൾ
ഇന്നലെ രാത്രിയിൽ ഒന്നര മണിക്കൂറിനിടെ കുത്തേറ്റത് ആറ് കൗമാരക്കാർക്ക്; ചോദിക്കാനും പറയാനും ആരും ഇല്ലാതായപ്പോൾ ലണ്ടൻ മർഡർ കാപ്പിറ്റലാകുന്നു; പുറത്തിറങ്ങുന്നതുപോലും കരുതലോടെയാവുക