WORLD - Page 291

മുഖം മറച്ച് പർദ ധരിച്ച് നടക്കാൻ ഇനി യൂറോപ്പിൽ ഒരിടത്തും സാധ്യമായേക്കില്ല; ബെൽജിയത്തിന്റെ ബുർഖ നിരോധനം ശരിവെച്ച് യൂറോപ്യൻ കോടതി; മിക്ക യൂറോപ്യൻ രാഷ്ട്രങ്ങളും ബുർഖ നിരോധനത്തിന്
നിറയെ യാത്രക്കാരുമായി സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിലെ ടേക്കോഫ് റൺവേയിൽ കാത്തുകിടന്ന നാല് വിമാനങ്ങൾക്കിടയിലേക്ക് എയർ കാനഡ വിമാനം ലാൻഡ് ചെയ്യാനെത്തി; ലോകചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക്
ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനാകുമെന്ന് ഇന്ത്യ; തർക്കങ്ങൾ ആദ്യമല്ലെന്നും വിഷയത്തിൽ തന്ത്രപരമായ പക്വത വേണമെന്നും അഭിപ്രായം; കൃത്യമായ അതിർത്തി അടയാളപ്പെടുത്തത് തർക്കസാധ്യത കൂട്ടുന്നതായും കേന്ദ്ര വിദേശകാര്യ സെക്രട്ടറി
തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഐഎസ്; വിവരം പുറത്തുവിട്ടത് സിറിയൻ മനുഷ്യാവകാശ സംഘടന; അവസാന കാലത്ത് ഉണ്ടായിരുന്നത് ഇറാഖിനോട് ചേർന്ന പ്രദേശങ്ങളിലെന്നും വെളിപ്പെടുത്തൽ
കറുത്ത കുട്ടികളെ കൈയിൽ പിടിക്കാൻ പോലും മടിച്ച് സൗന്ദര്യ റാണി; എയ്ഡ്സ് ബാധിച്ച് മരിച്ചവരുടെ മക്കളെ കാണാൻ അനാഥാലയത്തിൽ എത്തിയ മിസ് സൗത്ത് ആഫ്രിക്കയുടെ തൊട്ടുകൂടായ്മയെ വിമർശിച്ച് മാധ്യമങ്ങൾ
വീട്ടിൽ വളർത്തുന്നത് പുള്ളിപ്പുലികളെയും കടുവകളെയും ചിമ്പാൻസികളെയും; വളർത്തുമൃഗങ്ങളെ ടൂറ് കൊണ്ടു പോകുന്നത് പ്രൈവറ്റ് ജെറ്റിൽ; സൗദിയിലെ സമ്പന്നരുടെ മക്കളുടെ അടിപൊളി ജീവിതം സായിപ്പന്മാരെ അസൂയപ്പെടുത്തുന്നത് ഇങ്ങനെ
അഫ്ഗാനികളെ സിഖ് തലപ്പാവും ടർബനും കെട്ടിച്ച് ബന്ധുക്കൾ എന്ന വ്യാജേന മറ്റുള്ളവരുടെ പാസ്പോർട്ടിൽ യുകെയിൽ എത്തിച്ച് കൊയ്തത് കോടികൾ; ബന്ധുക്കളായ മൂന്ന് ഇന്ത്യൻ വംശജരെ കാത്തിരിക്കുന്നത് ജയിൽ