WORLD - Page 292

വിവാഹമോചിതനായ പിതാവ് മറ്റൊരു വിവാഹം കഴിക്കാതിരിക്കാൻ മകൾ കിടക്ക വിരിച്ചു; മകൻ പരാതിപ്പെട്ടപ്പോൾ അച്ഛനും മകളും അറസ്റ്റിൽ; ഇരുവരെയും കാത്തിരിക്കുന്നത് നീണ്ടകാലത്തെ ജയിൽ വാസം
ആയിരംകൊല്ലം പ്രാർത്ഥിച്ചാലും ലോകത്തിൽ സമാധാനം ഉണ്ടാകില്ല; യേശുക്രിസ്തുവിനോടോ ബുദ്ധനോടോ ചോദിച്ചാൽ അവർ പറയും ആക്രമണം ഉണ്ടാക്കിയ നിങ്ങൾതന്നെ അത് പരിഹരിക്കുക; ക്ഷമയും സഹിഷ്ണുതയും സ്‌നേഹവും പഠിപ്പിക്കുന്ന മതങ്ങൾ എങ്ങനെ കലാപത്തിന് കാരണമാകുന്നു? ദലൈലാമയുടെ പ്രസംഗം ശ്രദ്ധ നേടുമ്പോൾ
സാരിയുടുത്ത് പൊട്ടുതൊട്ട് സുന്ദരിയായ തെരേസ മെയ്‌; മോദിയുടെ ഉറ്റസുഹൃത്തായ ബ്രിട്ടീഷുകാരി; ഇന്ത്യൻ ദൈവങ്ങളുടെ ഇഷ്ടതോഴി; ഇന്ത്യൻ വോട്ട് പിടിക്കാൻ തെരേസാമ്മയെ ഇന്ത്യയുടെ സ്വന്തമാക്കി ഹിന്ദിപ്പാട്ട് പുറത്ത്
മൂന്നാം ലോകയുദ്ധം ഉണ്ടായാൽ പൂർണമായും സുരക്ഷിതമായത് ന്യൂസിലാൻഡും ഐസ്‌ലാൻഡും ഗ്രീൻലാൻഡും ചിലിയും മാത്രം; ബോംബുകളെ പ്രതിരോധിക്കുന്ന ഷീൽഡുകൾ വഴി അമേരിക്കയും സുരക്ഷിതമാണെന്ന് റിപ്പോർട്ട്
കടുവ കടിച്ചുതിന്നത് വന്യമൃഗങ്ങൾക്കൊപ്പം ജീവിക്കാൻ മോഹിച്ച് മൃഗശാലയിൽ ജോലിക്ക് കയറിയ യുവതിയെ; യുകെയിലെ മൃഗശാല അടച്ചുപൂട്ടി ആളുകളെ ഒഴിപ്പിച്ചു; റോയയുടെ ജീവൻ കടുവ കടിച്ചെടുത്തത് സഹപ്രവർത്തകരെ രക്ഷിക്കുമ്പോൾ
ഒടുവിൽ നുണയിൽ പൊതിഞ്ഞ ചരിത്ര പഠനം ഉപേക്ഷിച്ച് ബ്രിട്ടൻ; ഇന്ത്യൻ സ്വാതന്ത്ര്യസമരവും മഹാത്മാഗാന്ധിയും അടക്കമുള്ള ചരിത്രങ്ങൾ ഓക്സ്ഫോഡിന്റെ പാഠപുസ്തകങ്ങളിലേക്ക്; വിജയിക്കുന്നത് വൈ ഈസ് മൈ കരിക്കുലം വൈറ്റ്?