WORLD - Page 293

നല്ല ജീവിതം തേടി ഇന്ത്യയിൽ നിന്നെത്തിയ ഡോക്ടറുടെ മകൻ ഇന്ത്യക്കാർ വളരെ കുറച്ച് മാത്രമുള്ള അയർലണ്ടിന്റെ പ്രധാനമന്ത്രിയാകുമോ..? ഭരണകക്ഷിയുടെ അടുത്ത നേതാവാകാൻ ഏറ്റവും കൂടുതൽ പിന്തുണയുള്ളത് സ്വവർഗസംഭോഗിയായ ലിയോക്ക്
ലൈംഗികസുഖം ലഭിക്കാൻ പതിനഞ്ചുകാരന് വീട്ടമ്മ നല്കിയത് 20,000 രൂപയും ഡെബിറ്റ് കാർഡും കാറും; വീട്ടിൾ വെള്ളമടിക്കാനും കഞ്ചാവ് വലിക്കാനും സൗകര്യവും; പയ്യന്റെ ഫോണിലേക്കുവന്ന സന്ദേശം അമ്മ കണ്ടുപിടിച്ചതോടെ വീട്ടമ്മ അറസ്റ്റിൽ
ഹിസ്ബുൾ ഭീകരനെ വധിച്ചതിനു പിന്നാലെ അതിർത്തിയിൽ പാക് പ്രകോപനം; പാക് സൈന്യത്തിന്റെ വെടിവെയ്‌പ്പിൽ കാഷ്മീരി യുവാവ് കൊല്ലപ്പെട്ടു; അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെയും സൈന്യം വധിച്ചു
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 122 ആയി; രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സഹായം; ലങ്കയെ പിടിച്ചുലയ്ക്കുന്നത് 14 വർഷത്തിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ പ്രളയം
തുറിച്ചു നോട്ടങ്ങൾക്കപ്പുറം പ്രകോപിപ്പിച്ചു തല്ലാൻ ഒരുങ്ങുന്നവരുടെ എണ്ണം പെരുകി; കുട്ടികളെ പോലും വെറുതെ വിടുന്നില്ല; ദിവസവും മാഞ്ചസ്റ്ററിൽ മാത്രം ആക്രമിക്കപ്പെടുന്നത് അൻപതിൽ അധികം പേർ; യുകെയിൽ ഭീകരാക്രമണത്തിന് ശേഷം പുറത്തിറങ്ങാനാവാതെ മലയാളികൾ അടങ്ങിയ ഏഷ്യൻ വംശജർ
ഹീത്രോവിൽ നിന്നും ഗാറ്റ് വിക്കിൽ നിന്നുമുള്ള എല്ലാ ബ്രിട്ടീഷ് എയർവേസ് വിമാനങ്ങളും റദ്ദാക്കി; നിരവധി പേർക്ക് ചെക്കിൻ ചെയ്ത ലഗേജ് പോലും തിരിച്ച് കിട്ടിയില്ല; കുഴപ്പത്തിലാക്കിയത് ഇന്ത്യൻ ടെക്കികളെന്ന് എയർലൈൻ
ലങ്ക പ്രളയക്കെടുതിയിൽ; 15 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ കൊല്ലപ്പെട്ടത് നൂറു പേർ; 14 ജില്ലകളിലായി രണ്ടു ലക്ഷം പേർ കെടുതികൾ നേരിടുന്നു; ദുരിതാശ്വാസ സഹായവുമായി ഇന്ത്യൻ നാവികസേനാ കപ്പലുകൾ കൊളംബോയിൽ