WORLD - Page 294

മോസ്‌കിൽനിന്നും ആരാധന കഴിഞ്ഞ് അവർ കൂട്ടത്തോടെ ഇറങ്ങി നടന്നത് മാഞ്ചസ്റ്റർ അരീനയിലേക്ക്; ഭീകരവാദത്തെ വെല്ലുവിളിച്ച് യുകെയിലെ മുസ്ലിം ജനതയുടെ ഐക്യദാർഢ്യം കൈയടി നേടിയത് ഇങ്ങനെ
ബോംബിട്ടു തകർക്കാനുള്ള മനസ്സോടെ യുകെയിൽ കഴിയുന്നത് 23000 പേരെന്ന് രഹസ്യപ്പൊലീസ്; ഈ വീക്കെൻഡിൽ നടക്കുന്ന 1300 പരിപാടികളിൽ കനത്ത സുരക്ഷ; ബീച്ചുകളും തെരുവുകളും അടക്കം എല്ലായിടവും പൊലീസ് ബന്തവസ്സിൽ
എല്ലാ വിമാനങ്ങളും വൈകുന്നു; സുരക്ഷാ പരിശോധനയിൽ ശ്വാസം മുട്ടി റെയിൽവേ സ്‌റ്റേഷനുകൾ; പ്രധാന റോഡുകൾ എല്ലാം തന്നെ ബ്ലോക്കിൽ നിശ്ചലമായി; നിവർത്തിയുണ്ടെങ്കിൽ ഇന്നുതുടങ്ങുന്ന ബാങ്ക് ഹോളിഡേ വീക്കെൻഡിൽ കുടുംബത്തോടൊപ്പം വീട്ടിൽത്തന്നെ ഇരിക്കുക
ഈജിപ്തിൽ ക്രൈസ്തവർക്കു നേർക്ക് വീണ്ടും ഭീകരാക്രമണം; കോപ്റ്റിക് ക്രൈസ്തവരുടെ ബസിനു നേർക്കുണ്ടായ വെടിവെയ്‌പ്പിൽ 26 തീർത്ഥാടകർ കൊല്ലപ്പെട്ടു; ആക്രമണം നടത്തിയത് യൂണിഫോമിലെത്തിയ ഭീകരർ
തെരുവ് നിറയെ രഹസ്യപ്പൊലീസുകാർ; വിമാനത്താവളങ്ങളിൽ പഴുതില്ലാത്ത പരിശോധന; ട്രെയിനുകളിൽ വരെ സായുധ പൊലീസ്; പൊതു നിരത്തിൽ ഇറങ്ങിയാൽ സംശയാസ്പദമായി ഒന്നും ചെയ്യാതിരിക്കുക;നമ്മുടെ തൊലിനിറം കുഴപ്പത്തിലാക്കിയേക്കാമെന്ന് മറക്കരുത്
ലണ്ടൻ ഭീകരന്റെ വീട്ടിൽ കണ്ടെത്തിയത് കൂറ്റൻ സ്‌ഫോട ശേഖരം; സൽമാൻ അബേദി വേറെയും ബോംബുകൾ ഉണ്ടാക്കി കൈമാറിയിട്ടുള്ളതായി ആശങ്കപ്പെട്ട് പൊലീസ്; രാജ്യം എങ്ങും റെയ്ഡുകൾ തുടരുന്നു; മറ്റൊരു ആക്രമണം കൂടി ഉണ്ടായേക്കുമെന്ന് സുരക്ഷാവൃത്തങ്ങൾ
അടുത്ത സുഹൃത്ത് വംശീയ ആക്രമണത്തിൽ മരിച്ചത് പ്രകോപനമായി; സിറിയയിലെ അമേരിക്കൻ ആക്രമണത്തിൽ മനസ് നൊന്തു; പിതാവിന്റെ പരിദേവനങ്ങൾ കൂടിയായപ്പോൾ 22-ാം വയസിൽ സൽമാൻ കൂട്ടക്കൊലയ്ക്ക് തിരക്കഥയെഴുതി നടപ്പിലാക്കി
ചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന കൃത്രിമദ്വീപിന് അടുത്തുകൂടെ അമേരിക്കൻ യുദ്ധക്കപ്പൽ; അനുമതി കൂടാതേ പ്രവേശിച്ച കപ്പലിനെ തിരിച്ചയച്ച് ചൈന; അധികാരത്തിന് വെല്ലുവിളി ഉയർത്തരുതെന്ന് താക്കീത്