WORLD - Page 295

കരഞ്ഞുകൊണ്ട് ആ കുരുന്ന് മുലപ്പാലിനായി കിണഞ്ഞുശ്രമിച്ചുകൊണ്ടേയിരുന്നു; റോഡരികിൽ മരിച്ചുകിടന്ന അമ്മയുടെ മുലകുടിക്കാൻ ശ്രമിക്കുന്ന ഒന്നരവയസ്സുകാരന്റെ ചിത്രം ലോകം ഏറ്റെടുത്തപ്പോൾ
സൗദിയിൽ തട്ടമിടാൻ മടിച്ച ട്രംപിന്റെ ഭാര്യയും മകളും പോപ്പിനെ കണ്ടപ്പോൾ ശിരോവസ്ത്രം അണിഞ്ഞു; അങ്ങു പറഞ്ഞ വാക്ക് മറക്കില്ലെന്ന് പോപ്പിനെ ഓർമിപ്പിച്ച് ട്രംപ്; കൈപിടിക്കുന്നില്ലെന്ന പരാതിയും മെലാനിയ പരിഹരിച്ചു
പാരീസ്-ബ്രസൽസ് ആക്രമണങ്ങളിൽ പങ്കെടുത്ത കൊലയാളി; ഐസിസിനുവേണ്ടി പോരാടുന്ന സഹോദരൻ; അൽ ഖ്വയ്ദയ്ക്കായി ജീവിതം മാറ്റിവെച്ച പിതാവ്; ലണ്ടനിൽ നിപരാധികളെ കൊന്നടുക്കിയവന്റെ കുടുംബം മുഴുവൻ ഭീകരർ
ചൈനയുടെ പട്ടുപാതയ്ക്ക് ട്രംപിന്റെ ചെക്ക്! ചൈനീസ് പാതയ്ക്ക് ബദലായി മറ്റൊരു പാതയെ കുറിച്ച് ആലോചന; പദ്ധതിയിൽ ഇന്ത്യയ്ക്ക് മുഖ്യ പങ്കാളിത്തം; ഇൻഡോ - പെസഫിക് സാമ്പത്തിക ഇടനാഴി പദ്ധതി പുനരുജ്ജീവിപ്പിക്കുമ്പോൾ ഗുണഭോക്താക്കളുടെ കൂട്ടത്തിൽ അഫ്ഗാനും പാക്കിസ്ഥാനും
കാണാതായ മകളെത്തേടി അലഞ്ഞ് മാതാപിതാക്കൾ; മരണം കൊണ്ടുപോയത് ആരെയെന്നറിയാതെ ബന്ധുക്കൾ; മരുമകളെ രക്ഷിക്കാൻ ബലികൊടുത്ത അമ്മയ്ക്കുവേണ്ടിയും അശ്രുപൂക്കൾ; തിരിച്ചറിഞ്ഞവർക്കുവേണ്ടി എങ്ങും പ്രാർത്ഥന
ജീവിതം അടിപൊളിയാക്കാൻ ഇപ്പോൾ ശരീരം വിൽപന തന്നെ ട്രെൻഡ്; അഞ്ചടി എട്ടിഞ്ചുകാരിക്ക് ആദ്യ ബന്ധത്തിന് കുറഞ്ഞത് ഒരുലക്ഷം യൂറോ വേണം; കന്യകാത്വ പരിശോധനാ സർട്ടിഫിക്കറ്റുമായി ഓൺലൈനിൽ ബിഡ്ഡിങ് തുടങ്ങി
ദുബായിൽ നിന്നും ലണ്ടനിലേക്ക് പറക്കാൻ റൺവേയിലൂടെ നീങ്ങിയ വിമാനത്തിൽനിന്നും യാത്രക്കാരെ ഒഴിവാക്കി; മാഞ്ചസ്റ്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുകെയിലേക്കുള്ള വിമാനങ്ങളിൽ മിക്കതും വൈകി; എങ്ങും കനത്ത പരിശോധനകൾ
50 പെൺകുട്ടികൾക്ക് അഭയംകൊടുത്ത് ഒരു വീട്ടമ്മ; വീടുകൾ തുറന്ന് കൊടുത്ത് നാട്ടുകാർ; സൗജന്യ യാത്രയൊരുക്കി ടാക്‌സി്കാരും സ്വകാര്യ കാറുടമകളും; ഏതുവീട്ടിൽച്ചെന്നാലും ഭക്ഷണം; ഭീകരാക്രമണത്തെ ലണ്ടൻ നേരിട്ടത് ഇങ്ങനെ
തുടർച്ചയായ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് ബ്രിട്ടൻ; പരിശീലനം സിദ്ധിച്ച 3000 ഭീകരർ ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ; 5000 സൈനികരെ ബ്രിട്ടീഷ് തെരുവിലിറക്കി പരിശോധന കർശനമാക്കി
മാഞ്ചസ്റ്ററിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; 22 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ; ഐസ് പ്രഖ്യാപനത്തിന് മുമ്പേ ആഹ്‌ളാദം പ്രകടിപ്പിച്ച് ഐഎസ് അനുകൂലികൾ