WORLD - Page 296

മാഞ്ചസ്റ്ററിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; 22 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ; ഐസ് പ്രഖ്യാപനത്തിന് മുമ്പേ ആഹ്‌ളാദം പ്രകടിപ്പിച്ച് ഐഎസ് അനുകൂലികൾ
ട്രംപ് പങ്കെടുത്ത ഭീകരവിരുദ്ധയോഗത്തിൽ പാക് പ്രധാനന്ത്രിക്ക് പ്രസംഗവിലക്ക്; സൗദിയിലെ യോഗത്തിൽ ചെറുരാജ്യങ്ങളിലെ നേതാക്കൾപോലും പ്രസംഗിച്ചെങ്കിലും ഷെരീഫിനെ വിലക്കി; രാജ്യത്തിന് നാണക്കേടായെന്ന് വിലയിരുത്തി പാക് മാധ്യമങ്ങൾ
മാഞ്ചസ്റ്ററിൽ മ്യൂസിക് ഷോയ്‌ക്കൊടുവിൽ അത്യുഗ്രൻ സ്‌ഫോടനം; 22 പേർ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക്; പ്രാണഭയത്തോടെ ഓടുന്നവരുടെ വേദന നിറഞ്ഞ ചിത്രങ്ങൾ പുറത്ത്; ഭീകരർ വീണ്ടും ആക്രമിച്ചേക്കുമെന്ന് ആശങ്ക; അതീവ ജാഗ്രതാ നിർദ്ദേശം; ബ്രിട്ടൻ ഭീതിയിൽ
എസ്‌കലേറ്ററിൽ ചാടിക്കളിക്കാൻ മക്കളെ അനുവദിക്കുന്നവർ ഈ 11 കാരിയുടെ ദുരിതം അറിഞ്ഞിരിക്കണം; ഷോപ്പിങ് മാളിലെ എസ്‌കലേറ്ററിൽ നിന്നും തെന്നി വീണ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു
സൗദിയെ പുകഴ്‌ത്തിയും ഇറാനെ ഇകഴ്‌ത്തിയും ട്രംപ്; ഭീകരവാദികൾക്ക് ഇറാൻ ആയുധവും പരിശീലനവും നൽകുന്നു; നിങ്ങളുടെ വിശുദ്ധ ഭൂമിയിൽ നിന്ന് ഭീകരരെ പൂർണമായും പുറത്താക്കണമെന്നും യുഎസ് പ്രസിഡന്റിന്റെ ആഹ്വാനം