WORLD - Page 312

ലോകത്തെ സർവനാശത്തിൽ നിന്നും രക്ഷിക്കാനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറിയേക്കാമെന്ന ആശങ്ക ശക്തം; ഗ്രീൻഹൗസ് ഇഫക്ട് കുറച്ചാൽ അമേരിക്കയ്ക്കു നഷ്ടം ഉണ്ടാകുമെന്നു പറഞ്ഞ് മടിച്ചു നിൽക്കുന്ന ട്രമ്പിനെ അനുനയിപ്പിക്കാൻ പോപ്പ് മുതൽ ലോകനേതാക്കൾ ഒരുമിച്ച്
നിന്റപ്പൻ ക്ലിന്റൺ മോണിക്ക ലെവൻസ്‌കിയോടൊപ്പം ശയിച്ചപ്പോൾ വൈറ്റ് ഹൗസിലുണ്ടായിരുന്ന നിനക്ക് ഒന്നും തോന്നിയില്ലേ? പട്ടാളക്കാർക്കു മൂന്നു സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാമെന്ന അഭിപ്രായത്തെ വിമർശിച്ച ചെൽസി ക്ലിന്റനോട് ഫിലിപ്പേൻസ് പ്രസിഡന്റ് ചോദിച്ചത്
തായ്‌വാനീസ് എയർ ഹോസ്റ്റസുമാരോട് യൂണിഫോമിലെ പതാക മാറ്റി ചൈനീസ് പതാകയുള്ള ബാഡ്ജ് കുത്താൻ ഉത്തരവിറക്കി എമിറേറ്റ്‌സ്; ചൈനയുടെ അഹങ്കാരത്തിന് കൂട്ടുനിൽക്കുന്ന യുഎഇ വിമാന കമ്പനിക്കെതിരെ പ്രതിഷേധം
എന്റെ കൈയിൽ ബോംബുണ്ട്... ഞാൻ ഈ വിമാനം തകർക്കും... യാത്രക്കൊരുങ്ങിയ വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് ഇരച്ച് കയറാൻ ശ്രമിച്ച യാത്രക്കാരനെ തളച്ച് സഹയാത്രികർ; നിർഭാഗ്യം വിട്ട് മാറാതെ മലേഷ്യൻ എയർലൈൻസ്
അവൾ ഒരു നുണച്ചിയാണ്... നിങ്ങൾക്കവളെ വിശ്വസിക്കാൻ പറ്റില്ല.. തെരേസ മേയെ ആക്രമിക്കുന്ന പാട്ട് യുകെയിലെ മ്യൂസിക്ക് ചാർട്ടിൽ രണ്ടാമതെത്തി; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നുണകൾ കോർത്തിണക്കിയ ആൽബം കാണാം
കാബൂളിലെ ഇന്ത്യൻ എംബസിക്കു സമീപം ഉഗ്രസ്ഫോടനം; എൺപതോളം മരണമെന്ന് റിപ്പോർട്ടുകൾ; 2017ലുണ്ടായ ഏറ്റവും വലിയ ആക്രമണം; കനത്ത നാശനഷ്ടങ്ങളെന്നു സംശയം; ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് വ്യക്തമാക്കി സുഷമാ സ്വരാജ്
നാലു മക്കളുടെ അമ്മയാകവെ 12കാരനാൽ ഗർഭം ധരിച്ച സ്ത്രീക്ക് കോടതി വിധിച്ചത് ആറ് മാസം തടവ്; ശിക്ഷ കഴിഞ്ഞ് മടങ്ങിയ ഉടൻ കാറിൽ വച്ച് വീണ്ടും പിടിക്കപ്പെട്ടതോടെ ഏഴു വർഷം തടവ്; ജയിൽ കഴിഞ്ഞ് ഇറങ്ങിയ ശേഷം വിവാഹിതരായെങ്കിലും ഒടുവിൽ വിവാഹമോചനത്തിന്
വിവാഹമോചിതനായ പിതാവ് മറ്റൊരു വിവാഹം കഴിക്കാതിരിക്കാൻ മകൾ കിടക്ക വിരിച്ചു; മകൻ പരാതിപ്പെട്ടപ്പോൾ അച്ഛനും മകളും അറസ്റ്റിൽ; ഇരുവരെയും കാത്തിരിക്കുന്നത് നീണ്ടകാലത്തെ ജയിൽ വാസം