WORLDസ്‌പെല്ലിങ് പറയുന്ന മത്സരത്തിൽ അമേരിക്കയിലെ ലക്ഷങ്ങളെ തോൽപ്പിച്ചു മലയാളികളുടെ അഭിമാനം ഉയർത്തി തൃശൂർ സ്വദേശിനി; 40,000 ഡോളറിന്റെ സ്‌പെല്ലിങ് ബീ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത് പന്ത്രണ്ടുകാരിയായ അനന്യ വിനയ്; ഇന്ത്യൻ ആധിപത്യം തുടർന്ന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് രോഹൻ രാജീവ്2 Jun 2017 4:38 PM IST
WORLDമാഞ്ചസ്റ്റർ ആക്രമണത്തിന് മുമ്പുള്ള ജിഹാദി അബേദിയുടെ സഞ്ചാരങ്ങളുടെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് ബ്രിട്ടീഷ് പൊലീസ്; അബേദിയെ മുമ്പ് കണ്ടതായി ഓർക്കുന്നവർ സഹകരിക്കാനും നിർദ്ദേശം; ആക്രമണത്തിന് മുമ്പ് അബേദിയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് പൊലീസ്2 Jun 2017 11:20 AM IST
WORLDഒടുവിൽ ഇരട്ട വിമാനങ്ങളും ആകാശത്തേക്ക് പറക്കാൻ ഇറങ്ങുന്നു; രണ്ട് വിമാനങ്ങൾ കൂട്ടി യോജിപ്പിച്ച അസാധാരണ വലുപ്പമുള്ള വിമാനത്തിൽ നിന്നും റോക്കറ്റുകൾ വരെ വിക്ഷേപിക്കാം2 Jun 2017 11:12 AM IST
WORLDനൂറ് കണക്കിന് സുന്ദരിമാർ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുമ്പിൽ തടിച്ച് കൂടി; പൊടുന്നനെ എല്ലാവരും തുണിയുരിഞ്ഞ് നടപ്പ് തുടങ്ങി; കണ്ടു നിന്നവർക്ക് മറക്കാനാവാത്ത ഒരു സമരത്തിന്റെ കഥ2 Jun 2017 11:02 AM IST
WORLDസ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുമായി സഖ്യം ഉണ്ടാക്കും; സാദിഖ് ഖാൻ എഫക്ട് ലണ്ടനിൽ കൂടുതൽ സീറ്റ് നൽകും; ലേബർ നേതാവ് ജെറമി കോർബിൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഉയരുന്നു2 Jun 2017 10:56 AM IST
WORLDഫിലിപ്പീൻസ് കസിനോയിൽ വെടിവെപ്പ്; 34 പേർ ശ്വാസംമുട്ടി മരിച്ചു; കൊള്ളനടത്താനുള്ള ശ്രമത്തിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു; അക്രമി തീകൊളുത്തി മരിച്ചതായും സൂചന2 Jun 2017 9:50 AM IST
WORLDപാരിസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറി; ഇന്ത്യ കരാറിൽ ഒപ്പിട്ടത് വിദേശസഹായം ലക്ഷ്യമിട്ടെന്ന് ട്രംപ്; അമേരിക്ക പിന്മാറുന്നത് ആഗോളതാപനത്തിന് എതിരെ 195 രാജ്യങ്ങൾ അംഗീകരിച്ച ഉടമ്പടിയിൽ നിന്ന്; ചരിത്രപരമായ വിഡ്ഢിത്തമെന്ന് നയതന്ത്ര വിദഗ്ദ്ധർ2 Jun 2017 9:20 AM IST
WORLDഫിലിപ്പീൻസിൽ ഭീകരർക്കെതിരായ വ്യോമാക്രമണം ലക്ഷ്യം തെറ്റിയപ്പോൾ കൊല്ലപ്പെട്ടത് 11 സൈനികർ; പിഴവു പറ്റിയത് നഗരവാസികളെ ബന്ദികളാക്കിയ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകവാദികൾക്കെതിരായ ആക്രമണം2 Jun 2017 7:55 AM IST
WORLD200 കിലോ തൂക്കമുള്ള പയ്യന്റെ 31 കിലോ ഒരു മാസം കൊണ്ട് കുറച്ചു; 120 കിലോ കുറയ്ക്കാൻ ഒരു വർഷം കൂടിയെന്ന് ഡോക്ടർമാർ; തടിയൻ പയ്യന്റെ കഥ വൈറലാകുമ്പോൾ2 Jun 2017 7:20 AM IST
WORLDപാക്കിസ്ഥാനുമായുള്ള ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നു മോദിക്കു പുടിന്റെ ഉറപ്പ്; ഇന്ത്യയുമായുള്ള ബന്ധത്തിനു പകരം വയ്ക്കാവുന്ന മറ്റൊന്നും റഷ്യയ്ക്കില്ല; ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്നും ഇന്ത്യയ്ക്കു സമ്പൂർണ പിന്തുണയെന്നും റഷ്യൻ പ്രസിഡന്റ്1 Jun 2017 10:30 PM IST
WORLD90 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിനു പിന്നാലെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതു നിർത്തിവച്ച് അഫ്ഗാനിസ്ഥാൻ; തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി കളിയില്ലെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; ആക്രമണത്തിനു പിന്നിൽ പാക് പട്ടാളവുമായി ബന്ധമുള്ള താലിബാൻ ഗ്രൂപ്പെന്നു സൂചന1 Jun 2017 9:34 PM IST
WORLDഉണങ്ങാത്ത മുറിവുകളോടെ ആറ്റിലോ തോട്ടിലോ ഇറങ്ങിയാൽ നിങ്ങളുടെ ശരീരം തിന്നുന്ന ബാക്ടീരിയകൾ ജീവനെടുത്തേക്കാം; ടാറ്റൂ കുത്തിയ ശേഷം രണ്ടാഴ്ച തികയാതെ കടലിൽ ഇറങ്ങിയ യുവാവിന് സംഭവിച്ചത്1 Jun 2017 12:26 PM IST