WORLD - Page 310

അവസാനം വിമനയാത്രക്കാർ അടിവസ്ത്രമണിഞ്ഞ് യാത്ര ചെയ്യേണ്ടിവരും; ലാപ്‌ടോപ്പ് നിരോധിച്ച ട്രംപിനെ പരിഹസിച്ച് ഖത്തർ എയർവെയ്സ് സിഇഒ; സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരോധനമല്ല, അത്യാധുനിക സംവിധാനം ഉപയോഗിക്കുകയാണ് വേണ്ടത്
അഫ്ഗാനിലെ യു.എസ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരിൽ 13 പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്; ഐ.എസിൽ ചേരാൻ നാടുവിട്ട മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സംശയം; വാർത്ത പുറത്തുവിട്ടത് അഫ്ഗാനിലെ ന്യൂസ് ഏജൻസി
ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി പിടയുന്ന കുഞ്ഞുമായി അയാൾ ഓടി; ചുറ്റിനും കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ട് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു; ഒരു ഫോട്ടോഗ്രാഫറുടെ നിസ്സഹായത വാർത്തയാകുമ്പോൾ
മുടി വൈലറ്റ് ചെയ്ത് വൈലറ്റ് വസ്ത്രങ്ങൾ ധരിച്ച് നിലയ്ക്കാത്ത കണ്ണീരോടെ ആ അമ്മ മൃതദേഹപേടകം കൈയിലെടുത്തു; മൃതദേഹത്തെ അലങ്കരിച്ച് വൈലറ്റ് പുഷ്പങ്ങളുടെ പെരുമഴ; റോഡപകടത്തിൽ പൊലിഞ്ഞ നാല് വയസുകാരിക്ക് വിട നൽകിയത് വൈലറ്റ് നിറത്തിൽ പൊതിഞ്ഞ്
തെരേസ മേയുടെ നേതൃത്വത്തിൽ കൺസർവേറ്റീവുകൾ വൻ ഭൂരിപക്ഷത്തിൽ വീണ്ടും ജയിച്ചേക്കും; ജെറമി കോർബിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി 20 പോയിന്റ് പിന്നിൽ; സിറ്റിങ് ലേബർ എംപിമാർക്ക് മൽസരിക്കാൻ മടി
സിറിയൻ പ്രസിഡന്റ് ആസാദിനെ ട്രംപ് അടുത്തമാസം ബോംബിട്ടുകൊല്ലും; മെയ് 13-നു മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടും; ട്രംപിന്റെ വിജയം പ്രവചിച്ചയാൾ പുതിയ പ്രഖ്യാപനം നടത്തിയത് ഫാത്തിമ മാതാവ് പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെടുത്തി
വിസ തീർന്നപ്പോൾ നാട്ടിലേക്ക് പോകാമെന്ന് പറഞ്ഞ ഭാര്യയെ കുത്തിക്കൊന്ന ശേഷം മുങ്ങിയ ഇന്ത്യക്കാരനും അമേരിക്കയിലെ പത്തുകൊടുംകുറ്റവാളികളുടെ ലിസ്റ്റിൽ; ദാവൂദ് അടങ്ങിയ ലിസ്റ്റിൽ കയറിക്കൂടിയ ഇന്ത്യക്കാരന്റെ തലയ്ക്കുവില ഒരു ലക്ഷം ഡോളർ; ചേതൻഭായ് പട്ടേൽ കാനഡ വഴി ഇന്ത്യയിലെത്തിയന്ന് റിപ്പോർട്ടുകൾ
മാലാഖയെപ്പോലെ സുന്ദരനായ ഈ ആറുവയസ്സുകാരനെയും അവർ ഇസ്ലാമിന്റെ പേരിൽ ഭീകരനാക്കിയിരിക്കുന്നു! ബാലന്റെ കൈയിൽനിന്നും ആയുധം പ്രാർത്ഥിച്ചുവാങ്ങി ക്രൂരമായ കൊല നടത്തുന്ന വീഡിയോ പുറത്തുവിട്ട് ഐസിസ് ഭീകരർ
എനിക്ക് വെള്ളക്കാരെ കണ്ടുകൂടാ; ഞാൻ അവരുടെ ജീവനെടുക്കും; കാലിഫോർണിയൻ തെരുവിൽനിന്ന് അള്ളാഹുവിന്റെ പേരുപറഞ്ഞ് യുവാവ് വെടിവെച്ചുകൊന്നത് മൂന്ന് നിരപരാധികളെ; അമേരിക്കക്കാർക്ക് ഏഷ്യക്കാരെ വെറുക്കാൻ മറ്റൊരു കാരണം കൂടിയായി
ദീർഘായുസ്സ് ദൈവം എനിക്കു നൽകിയതാണ്; പന്നിയും കോഴി ഇറച്ചിയും ഉപയോഗിക്കാത്തത് ആരോഗ്യ രഹസ്യം; ജനിച്ച വീട്ടിൽ ഇപ്പോഴും താമസിക്കുന്നുവെന്ന അപൂർവ്വതയും; 117 വയസ്സുള്ള ജമൈക്കക്കാരി വയലറ്റ് ബ്രൗൺ ഇനി ലോകത്തിന്റെ മുതുമുത്തശ്ശി
ഫുട്‌ബോൾ മത്സരം നേരിട്ടു കാണാൻ കൊതിമൂത്ത എട്ട് ഇറാൻ വനിതകൾ സ്റ്റേഡിയത്തിലെത്തിയത് പുരുഷ വേഷത്തിൽ; സുരക്ഷാ ജീവനക്കാർ കയ്യോടെ പിടികൂടിയ വനിതകൾ നിയമനടപടികൾ നേരിടുന്നു; കിരാത നിയമങ്ങൾ സ്ത്രീ സുരക്ഷയ്‌ക്കെന്ന് അധികൃതർ