WORLD - Page 309

അരയ്ക്ക് മുകളിലേക്ക് രണ്ട് ശരീരം; കാലു മുതൽ വയറും വരെ ഒറ്റയാൾ മാത്രം; രണ്ടുപേരുടെയും സ്വഭാവം തികച്ചും വ്യത്യസ്തം; മൂന്നാം ദിവസം മരിക്കുമെന്ന് പറഞ്ഞവർ 16-ാം ജന്മദിനം ഒരുമിച്ച് ആഘോഷിച്ചു; കാർമെന്റെയും ലുപിതയുടെയും അസാധാരണ ജീവിതകഥ
ചുംബനത്തിലൂടെ അമേരിക്കൻ യുവതി സ്വന്തമാക്കിയത് 15 ലക്ഷത്തിന്റെ കാർ; 50 മണിക്കൂർ തുടർച്ചയായി കാറിനെ ചുംബിച്ചത് ഡിലിനി ജയസൂര്യ: തിങ്കളാഴ്ച രാവിലെ ആരംഭിച്ച മത്സരം അവസാനിച്ചത് ബുധനാഴ്ച രാവിലെ
ആകാശത്ത് വച്ച് വിമാനത്തിന് അകത്ത് പുക നിറയുകയും കരിഞ്ഞ മണം വരികയും ചെയ്താൽ എന്ത് ചെയ്യും..? നൈജീരിയൻ ആകാശത്ത് വിമാനയാത്രക്കാർ മരണത്തെ തൊട്ടടുത്ത് കണ്ടപ്പോൾ പ്രതികരിച്ചത് ഇങ്ങനെ
രാജകീയ വിവാഹത്തിൽ 190 ജോഡി വധൂവരന്മാക്ക് മംഗല്യഭാഗ്യം; വിവാഹത്തിന് വേദിയായത് മുശ്രിഫ് കൊട്ടാരത്തിൽ; സമൂഹവിവാഹത്തിന് സാക്ഷികളായി ഭരണാധിപന്മാരും വിദേശ നയതന്ത്രപ്രതിനിധികളും
അതിർത്തിയിലേക്ക് ഒന്നര ലക്ഷം പട്ടാളക്കാരെ നീക്കി ചൈന; വൻതോതിൽ സൈനിക വിന്യാസം നടത്തി റഷ്യയും; ഉത്തരകൊറിയ ആക്രമിക്കപ്പെട്ടാൽ മുൻകരുതൽ എടുത്ത് അയൽരാജ്യങ്ങൾ; യുദ്ധഭീതി മാറാതെ കൊറിയൻ ദ്വീപുകൾ
വംശീയ സ്ഥാനാർത്ഥിയുടെ സാധ്യത വർധിപ്പിച്ച് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാരീസിൽ വീണ്ടും ഭീകരാക്രമണം; ഒരു പൊലീസ് ഓഫീസറും ഭീകരനും കൊല്ലപ്പെട്ടു; മൂന്ന് വർഷത്തിനിടയിൽ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന ആറാമത്തെ ആക്രമണം
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ അന്വേഷണം; പാക് സുപ്രീംകോടതിയുടെ ഉത്തരവ് അമിതാഭ് ബച്ചനും ഐശ്വര്യ റായും അടക്കമുള്ളവരുടെ കള്ളപ്പണനിക്ഷേപം പുറത്തുവിട്ട പാനമ രേഖകളുടെ അടിസ്ഥാനത്തിൽ; റിപ്പോർട്ട് പ്രതികൂലമായാൽ പാക് പ്രധാനമന്ത്രിയുടെ കസേര തെറിക്കും
ട്രംപിന്റെ മുസ്ലിം വിരോധത്തിന് ആദ്യം വില നൽകേണ്ടി വന്നത് എമിറേറ്റ്‌സ്; അമേരിക്കയിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിക്കുറച്ച് ദുബായ് കമ്പനി; നേട്ടമുണ്ടാക്കിയവരിൽ മുമ്പിൽ എയർഇന്ത്യ
പുതിയ യുദ്ധമുറകൾ പരിശീലിക്കാൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ്; ഇലക്ട്രോണിക്സ്, വിവര സാങ്കേതികത, വ്യോമയുദ്ധം എന്നിവയ്ക്ക് പ്രാമുഖ്യം നൽകണമെന്നും ആഹ്വാനം; വാർത്ത പുറത്തു വിട്ടത് ചൈനീസ് മാധ്യമങ്ങൾ
യുദ്ധത്തിനു കോപ്പു കൂട്ടുന്ന അമേരിക്കയെ ഭാവനയിൽ തകർത്ത് ഉത്തരകൊറിയ; യുഎസ് നഗരത്തെ ബോംബിട്ടു ചുട്ടുചാമ്പലാക്കുന്ന വീഡിയോ സർക്കാർ ചാനൽ പുറത്തുവിട്ടു; നാശം കണ്ട് ചിരിച്ച് കയ്യടിച്ച് ഏകാധിപതി കിങ് ജോംഗ് ഉൻ