WORLD - Page 308

ലിഫ്റ്റ് ചോദിച്ച യുവാവിനെ പൊന്തക്കാട്ടിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്ത സ്ത്രീയെ തേടി പൊലീസ്; മറ്റൊരു യുവാവിനെ തോക്ക് ചൂണ്ടിയും ബലാത്സംഗം ചെയ്തു; സൗത്ത് ആഫ്രിക്കയ്ക്ക് പിന്നാലെ സിംബാവേയിലും പുരുഷന്മാർ സൂക്ഷിക്കാൻ മുന്നറിയിപ്പുമായി പൊലീസ്
ഐടി കമ്പനികൾ ക്ലച്ച് പിടിക്കും മുമ്പ് ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ; രണ്ട് ഭാര്യമാർക്ക് പുറമെ 11 ഔദ്യോഗിക വെപ്പാട്ടിമാർ; വേശ്യകളും നൈറ്റ് പാർട്ടികളുമായി ധൂർത്തിന്റെ പ്രതീകമായി ജീവിതം; ലണ്ടനിൽ അന്തരിച്ച സൗദി ആയുധ ഇടപാടുകാരന്റെ ജീവിതകഥ
പാരീസിലെ നോത്രദാം കത്തീഡ്രലിന് മുമ്പിൽ നിരവധി പേരെ തടവിലാക്കി യുവാവിന്റെ കൊലവിളി; ഐസിസ് ഭടനെന്ന് അവകാശപ്പെട്ട് പൊലീസുകാരനെ ചുറ്റിക കൊണ്ടടിച്ച അൽജീരിയക്കാരനെ വെടിവച്ച് വീഴ്‌ത്തി പൊലീസ്
ഖത്തറിന്റെ ഒറ്റപ്പെടൽ നീണ്ടാൽ യുഎഎഇ അടക്കമുള്ള അറബ് രാജ്യങ്ങളും പ്രതിസന്ധിയിലാകും; മധ്യസ്ഥശ്രമങ്ങൾക്കു മുൻകൈ എടുത്ത് തുർക്കിയും കുവൈത്തും; സൗദി രാജാവിനെ അനുനയിപ്പിക്കാൻ കുവൈത്ത് അമീർ സൗദിയിൽ; എല്ലാത്തിനും ട്രംപിനെ കുറ്റപ്പെടുത്തി ഖത്തർ; സർവീസുകളിൽ മാറ്റമില്ലെന്നു ഇന്ത്യൻ വിമാന കമ്പനികൾ
ലണ്ടനെ അസ്ഥിരപ്പെടുത്താൻ വിശുദ്ധയുദ്ധം നടത്തിയ തീവ്രവാദികൾക്ക് അന്ത്യ കർമ്മങ്ങൾ നിഷേധിച്ച് മുസ്ലിം പുരോഹിതർ; മതത്തെ ദുരുപയോഗം ചെയ്യുന്ന ഭീകരവാദികൾക്ക് ഇസ്ലാം വിധിപ്രകാരമുള്ള അന്ത്യകർമ്മങ്ങൾക്ക് അവകാശമില്ല; തീവ്രവാദം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാനും 130 പുരോഹിതന്മാരുടെ യോഗത്തിൽ തീരുമാനം
ഭയപ്പെടുത്തി ബ്രിട്ടീഷുകാരെ വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ട; തെയിംസ് നദിയുടെ തീരത്തും ലണ്ടൻ ബ്രിഡ്ജിന് ചുറ്റിലും തടിച്ച് കൂടിയത് ആയിരങ്ങൾ; ഭീകരതയ്ക്കെതിരെ പോരാടാൻ കൂടുതലും എത്തുന്നത് മുസ്ലീങ്ങൾ