WORLD - Page 307

300 മില്യൺ പൗണ്ട് അടിച്ച് മാറ്റിയതിന് ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാനി ഇലക്ട്രാണിക് ടാഗോടെ പാസ്‌പോർട്ട് പോലും ഇല്ലാതെ മാഞ്ചസ്റ്ററിൽ നിന്നും വിമാനം കയറി നാട്ടിലെത്തി; ലാഹോറിൽ ആഡംബര സമുച്ചയം പണിത് സുഖമായി ജീവിക്കുന്നു; ബോർഡർ പൊലീസിനെ പഴിച്ച് കോടതി
ലോകം എമ്പാടും വളർന്ന വലതു വംശീയത മുതലാക്കി രൂപം കൊണ്ട യുകിപിന് അപ്രതീക്ഷിതമായ തിരിച്ചടി; ഒറ്റ സീറ്റ് പോലും നേടാത്ത പാർട്ടിയെ കൈവിട്ട് ബ്രിട്ടീഷ് ജനത; വോട്ടിങ് ശതമാനത്തിലും ഗണ്യമായ കുറവ്
ലണ്ടൻ ആക്രമണത്തിൽ ഇരയായവർക്ക് വേണ്ടി ഒരു മിനുറ്റ് മൗനം പാലിക്കാൻ വിസമ്മതിച്ച് സൗദി ടീം; അവിശ്വാസിയെ മുസ്ലീങ്ങൾ കൊല്ലുന്നതിനെ എതിർക്കാൻ വയ്യാത്ത വഹാബി സംസ്‌ക്കാരത്തെ വിമർശിച്ച് ഇസ്ലാം പുരോഹിതൻ
ട്രംപിനെതിരേ ആഞ്ഞടിച്ചു മുൻ എഫ്ബിഐ മേധാവി; യുഎസ് പ്രസിഡന്റ് ദേശീയ അന്വേഷണ ഏജൻസിക്കെതിരേ കള്ളപ്രചരണം നടത്തുന്നു; ജയിംസ് കോമിയെ ട്രംപ് പിരിച്ചുവിട്ടത് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ പുറത്തുവരാതിരിക്കാൻ