ANALYSIS - Page 15

കണ്‍വെന്‍ഷനിലേക്ക് വിളിച്ചുവരുത്തി സ്റ്റേജില്‍ കയറ്റാതെ അധിക്ഷേപിച്ചു; വയനാട്ടിലേക്ക് പ്രചാരണത്തിന് അയക്കാനുള്ള അഭ്യര്‍ത്ഥനയും തള്ളി; നിരാശനായ സന്ദീപ് വാര്യര്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വീട്ടിലിരിക്കുന്നു; വാതുറന്നാല്‍ പുറത്താക്കാന്‍ കച്ചകെട്ടി നേതൃത്വം: തെരഞ്ഞടുപ്പ് സമയത്തും പകവീട്ടില്‍ തുടര്‍ന്ന് കേരളാ ബിജെപി
എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടേ! ഇത് ചോദിച്ചത് വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റാന്‍ പങ്കുവഹിച്ച നേതാവ്; മുന ചെന്ന് കൊള്ളുന്നത് ഹൈക്കമാണ്ട് നേതാവിലോ? തരൂര്‍ പിന്മാറുമ്പോള്‍ 2029ല്‍ തിരുവനന്തപുരം ഉറപ്പിക്കാന്‍ മുരളീധരന്‍; കോണ്‍ഗ്രസില്‍ കലഹം തുടരുമോ?
ഹൈക്കമാണ്ട് നോ പറഞ്ഞിട്ടും സുധാകരന് കുത്ത് നല്‍കി ഹസന്‍; ഷാഫി പ്രതിരോധത്തിന് വിഡി സതീശനൊപ്പം എ ഗ്രൂപ്പും അണിനിരക്കും; മാങ്കൂട്ടത്തിലിനെ കെപിസിസി നോമിനിയാക്കാത്തത് ഐ ഗ്രൂപ്പ് ചതി! ചര്‍ച്ചകളില്‍ കടുത്ത അതൃപ്തിയില്‍ ദേശീയ നേതാക്കള്‍; പ്രിയങ്ക ഫാക്ടര്‍ ആരും തിരിച്ചറിയുന്നില്ലേ?
എല്ലാം ആദ്യം അറിഞ്ഞത് മന്ത്രി ശശീന്ദ്രന്‍; പിണറായിയുടെ കത്ത് ശരത് പവാറിന് കൈമാറിയതും മന്ത്രി; തോമസ് കെ തോമസിനെ കാബിനറ്റില്‍ എടുക്കില്ലെന്ന് ദേശീയ അധ്യക്ഷനെ നേരത്തെ അറിയിച്ച പിണറായി; എന്‍സിപിയ്ക്ക് മുന്നിലുള്ളത് പുറത്തേക്കുള്ള വഴിയോ? മുന്നിലുള്ളത് പവാറിന്റെ ആവശ്യം പിണറായി നിരസിക്കാനുള്ള സാധ്യതകള്‍
ശശീന്ദ്രന്‍ ഇനി മത്സരിക്കില്ലെന്ന് അറിയാവുന്ന സിപിഎമ്മിന് എലത്തൂര്‍ സീറ്റ് സ്വന്തമാക്കണം; ഈ ടേം മുഴുവന്‍ വിശ്വസ്തനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് കോഴിക്കോട്ടെ ആ സീറ്റ് പിടിച്ചെടുക്കാന്‍; കുട്ടനാട്ടിലും ചില മോഹങ്ങള്‍; എന്‍സിപിക്ക് ഇടതുപക്ഷം ഉപേക്ഷിക്കേണ്ടി വരും; പിണറായിയുടെ മനസ്സില്‍ എന്ത്? ചാക്കോയുടെ മോഹം നടക്കില്ല
നവീന്‍ ബാബു മരിച്ച് 12 ദിവസം പിന്നിടുമ്പോഴും കേസിലെ ഏക പ്രതിയ്ക്ക് സുഖവാസം; കണ്‍മുന്നിലുള്ള ദിവ്യയെ അറസ്റ്റു ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിനും ധൈര്യമില്ല; കേരളാ പോലീസിനെ കൂട്ടിലടച്ച തത്തയാക്കി ചെങ്ങളായിയിലെ ബിനാമി മാഫിയ; ജയരജാന്മാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല; കണ്ണൂരിലെ സിപിഎമ്മിന് ദിവ്യത്വം!
കാളച്ചന്തയിലെ കാളകളെപ്പോലെ എംഎല്‍എമാരെ വിലയ്ക്കു വാങ്ങുന്നത് അപമാനകരം; കൂറുമാറാന്‍ എംഎല്‍എയ്ക്ക് 50 കോടി കോഴ; അഴിമതി നിരോധന നിയമം മറക്കുന്ന മുഖ്യമന്ത്രി; എല്ലാം അറിഞ്ഞിട്ടും പ്രതികരിക്കുന്നുമില്ല; ആരോപണമുയര്‍ത്തുന്നത് വാര്‍ത്തകള്‍ വഴിതിരിച്ചു വിടാനോ? പിപി ദിവ്യയെ രക്ഷിക്കാന്‍ പുതുചര്‍ച്ച
250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു; മന്ത്രിപദത്തില്‍ ശശീന്ദ്രനെ തുണച്ചത് ആന്റണിരാജു! എല്ലാം നിഷേധിച്ച് കോവൂര്‍; എല്ലാം കേരളാ കോണ്‍ഗ്രസ് ഗൂഡാലോനയെന്ന് തോമസ് കെ തോമസ്; രാഷ്ട്രീയ ചര്‍ച്ചകളില്‍ ട്വിസ്‌റ്റോ?
എന്‍ എസ് എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്ന വെള്ളാപ്പള്ളിയുടെ പരിഹാരം അടയ്ക്കുന്നത് സുകുമാരന്‍ നായരുമായി അടുക്കാനുള്ള സാധ്യത; എന്‍ എസ് എസ് - എസ് എന്‍ ഡി പി യോജിപ്പ് അസാധ്യമെന്ന സന്ദേശവുമായി ആ കമന്റ്; ഉപതിരഞ്ഞെടുപ്പ് ചൂടിന് അപ്പുറത്തേക്ക് സമുദായ സംഘടനാ പോരും
സിവില്‍ സര്‍വീസില്‍ 555ാം റാങ്ക്; രാജിവെച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍; കന്നിയങ്കത്തില്‍ പ്രവര്‍ത്തകരുടെ പ്രിയങ്കരന്‍; പാര്‍ട്ടിക്കായി സൈബറിടവും സജ്ജമാക്കി; ഒടുവില്‍ സമനില തെറ്റിയ പോലൊരു വാര്‍ത്താസമ്മേളനവും; നെപ്പോട്ടിസം ആരോപിച്ചു മാധ്യമങ്ങള്‍ക്ക് മുന്നിലും കുടുങ്ങി; പി സരിന്‍ നിരാശപ്പെടുത്തുമ്പോള്‍
മൂന്നുവട്ടം ജയിച്ചുകയറിയ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമോ? തങ്ങളുടെ എ ക്ലാസ് മണ്ഡലം ബിജെപി പിടിച്ചെടുക്കുമോ? മൂന്നാം സ്ഥാനത്ത് നിന്ന് എല്‍ഡിഎഫ് പൊരുതിക്കയറുമോ? പാലക്കാട്ട് ഇക്കുറി ആരുകൊടി പാറിക്കും?
കേരളത്തിലെ ജനറല്‍ സെക്രട്ടറിയെ പിന്‍വലിച്ചത് സന്ദേശമായി; അമിത് ഷായെ നേരിട്ടിറക്കി നാഗ്പൂര്‍ പിണക്കം മാറ്റിയ മോദി; ആരും സ്വയം ദൈവമാകേണ്ടതില്ലെന്ന ഉപദേശം ഇനി ബിജെപിക്കാര്‍ അനുസരിക്കും; ഹരിയാനയിലെ വിജയം ആര്‍ എസ് എസ് ഓപ്പറേഷന്‍! കോണ്‍ഗ്രസിനെ തോല്‍പ്പിച്ച പരിവാര്‍ ഗാഥ ഇങ്ങനെ