ELECTIONSയുഡിഎഫ് സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ പുതിയ വീഡിയോയുമായി എൽഡിഎഫ്; സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വീഡിയോയിൽ അണിയറപ്രവർത്തകർ സഹകരിച്ചതു പ്രതിഫലം വാങ്ങാതെ13 April 2016 3:31 PM IST
ELECTIONSമത്സരിക്കുന്നത് കർഷക സംഘടനകളുടെ പ്രതിനിധിയായി; ബിജെപിക്കാർ ആരും സമീപിച്ചിട്ടില്ല; കർഷകരോട് ഇടത്-വലത് മുന്നണികൾ കാട്ടുന്നത് കടുത്ത വഞ്ചന; സ്ഥാനാർത്ഥിയായത് പിസി തോമസ് പറഞ്ഞിട്ടും; എൻഡിഎ സ്ഥാനാർത്ഥിയായ പി സി സിറിയക് പറയുന്നത്12 April 2016 3:39 PM IST
ELECTIONSആദിവാസിഭൂമിപ്രശ്നം പരിഹരിച്ചില്ല; ടി യു കുരുവിളയ്ക്കെതിരേ പ്രവർത്തിക്കുമെന്ന് കോതമംഗലത്തെ ആദിവാസികൾ10 April 2016 11:45 AM IST
ELECTIONSഅങ്കമാലിയിൽ മത്സരിക്കാനില്ല; മാറി നിന്നത് രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിന്ന് മോചനം നേടാൻ; ഇടതിനെ തോൽപ്പിക്കില്ലെന്ന് പറഞ്ഞ് ജോസ് തെറ്റയിൽ9 April 2016 8:09 PM IST
ELECTIONSഅമ്മ വീണ്ടും അധികാരത്തിലെത്തിയാൽ മദ്യം നിരോധിക്കും; കരുണാനിധിയെ വിമർശിച്ച് ഭരണ നേട്ടങ്ങൾ ഉയർത്തി പ്രചരണത്തിൽ സജീവമായി ജയലളിത9 April 2016 7:39 PM IST
ELECTIONSപ്രതിഷേധവുമായി ഗൗരിയമ്മ; ജെഎസ്എസ് ആറ് മണ്ഡലങ്ങളിൽ തനിച്ച് മത്സരിക്കും; മണ്ഡലവും സ്ഥനാർത്ഥികളും ഗൗരിയമ്മ തീരുമാനിക്കും; 'എകെജി സെന്ററിൽ വിളിച്ചു വരുത്തി സീറ്റില്ലെന്ന് സിപിഐ(എം) പറഞ്ഞു'9 April 2016 2:51 PM IST
ELECTIONSഒറ്റപ്പാലത്ത് ഷാനിമോൾ സ്ഥാനാർത്ഥിയാകും; ദേവികുളത്ത് ഐഎൻടിയുസി നേതാവ് എ കെ മണി; മൂന്ന് സീറ്റുകളിൽ കൂടി തീരുമാനമായ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സുധീരൻ; കയ്‌പ്പമംഗലം സീറ്റ് ആർഎസ്‌പിക്ക് തന്നെ; മുഹമ്മദ് നിഹാസ് സ്ഥാനാർത്ഥിയാകും9 April 2016 12:54 PM IST
ELECTIONSസ്ഥാനാർത്ഥിയുടെ സഹോദരൻ എൽഡിഎഫിനു വേണ്ടി വോട്ട് പിടിക്കുന്നതിന്റെ വേദനയിൽ യുഡിഎഫ്; ഇരുമുന്നണികളും തമ്മിൽ അഡ്ജസ്റ്റ്‌മെന്റെന്ന് ആരോപിച്ച് കെ സുരേന്ദ്രൻ: ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്തു ഇക്കുറി കൗതുകക്കാഴ്‌ച്ചകളേറെ9 April 2016 12:09 PM IST
ELECTIONSബിജെപി. മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു: രാജസേനൻ അരുവിക്കരയിലും വി വി രാജേഷ് നെടുമങ്ങാടും മത്സരിക്കും; ഘടകകക്ഷികൾക്ക് നൽകിയ സീറ്റിൽ വിഭജനം നടന്നില്ലെങ്കിൽ ആ സീറ്റുകൾ ഏറ്റെടുക്കും9 April 2016 8:07 AM IST