ELECTIONS - Page 191

പത്തനംതിട്ട യുഡിഎഫിൽ പ്രതിസന്ധി രൂക്ഷം; ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനെ രംഗത്തിറക്കിയ കുര്യന്റെ നീക്കത്തിന് പിന്നാലെ റാന്നിയിലും വിമത ഭീഷണി; മറിയാമ്മ ചെറിയാനെതിരെ സേവാദൾ നേതാവ് ബെന്നി പുത്തൻപറമ്പിൽ രംഗത്ത്
കെ സി ജോസഫിനെ എന്ത് വിലകൊടുത്തും തോൽപ്പിക്കുമെന്ന് ഉറപ്പിച്ച് ഇരിക്കൂറിൽ സേവ് കോൺഗ്രസ് ഫോറത്തിന്റെ കൺവെൻഷൻ; സജീവ് ജോസഫ് മത്സരിക്കാനില്ലെങ്കിൽ കെ ആർ അബ്ദുൾഖാദറിനെ പിന്തുണയ്ക്കും; ആർത്തി തീർക്കാൻ നിൽക്കാതെ കെ സി പിന്മാറണമെന്ന് പ്രവർത്തകർ
തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമത സ്ഥാനാർത്ഥിയെ രംഗത്തിറക്കി പി ജെ കുര്യന്റെ കരുനീക്കം; രാജു പുളിമ്പള്ളി സ്ഥാനാർത്ഥിയായി രംഗത്ത്; താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് രാജു: അനുരഞ്ജനത്തിനിറങ്ങിയ കെപിസിസി കുരുക്കിലായി
ആർഎസ്എസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ച രാഷ്ട്രീയ ആയുധമാക്കാൻ {{സിപിഎം}}; അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ചു നാടെങ്ങും ബോർഡുകൾ ഉയർത്തി പ്രചാരണം കൊഴുപ്പിക്കും
വയനാട്ടിൽ ഇത്തവണ കടുത്ത പോര്; പച്ച മനുഷ്യന്റെ ജനകീയ ഇമേജുമായി ഇറങ്ങുന്ന സി കെ ശശീന്ദ്രന്റെ മുന്നിൽ ഭയപ്പാടോടെ ശ്രേയംസ്‌കുമാർ; മാനന്തവാടിയിൽ മന്ത്രി ജയലക്ഷ്മിക്കും നെഞ്ചിടിപ്പ്; ആദിവാസി വോട്ടുകളിൽ കണ്ണുംനട്ട് ബിജെപിയും
പെമ്പിളൈ ഒരുമൈയുടെ പിന്തുണ ആർക്കുമില്ല; രാഷ്ട്രീയ പാർട്ടികളെ വിശ്വസിക്കാൻ കൊള്ളില്ല; രാജേശ്വരി ദേവികുളത്തു സ്ഥാനാർത്ഥി; വിജയിക്കാനാകില്ലെങ്കിലും പ്രമുഖരെ വീഴ്‌ത്താൻ സംഘടനയുടെ ശക്തിക്കാകുമെന്നു ലിസി സണ്ണി
ചുവരെഴുത്തുകളും പോസ്റ്ററുകളും കുറച്ചു; പ്രധാന പ്രചാരണം ഫേസ്‌ബുക്കും വാട്‌സ്ആപ്പും വഴി; കേരള രാഷ്ട്രീയത്തിലെ ബദൽ മാർഗങ്ങളുടെ തമ്പുരാൻ ഇക്കുറി പ്രചാരണ രീതിയിൽ പാടെ പൊളിച്ചെഴുത്തു നടത്തുന്നു
രാഷ്ട്രീയക്കാരെ തോൽപ്പിക്കുന്ന വിരുതുമായി മണ്ഡലത്തിൽ നിറഞ്ഞു നികേഷ് കുമാർ; മണ്ഡലത്തിൽ വളർത്തിയെടുത്ത ബന്ധങ്ങളുടെ ബലത്തിൽ കെ എം ഷാജി: അഴീക്കോട് ഇക്കുറി എല്ലാം പ്രവചനാതീതം
1991ലും 96ലും ബിജെപിക്കു വിജയം കൈവിട്ടതു ചെർക്കളത്തിന്റെ തന്ത്രങ്ങളുടെ വിജയം; ആർഎസ്എസിന്റെ എതിർപ്പ് ഇക്കുറിയും പാരയാകും: അനായാസം അക്കൗണ്ട് തുറക്കാൻ സാധിക്കുന്ന മഞ്ചേശ്വരത്തു ബിജെപിക്കു പിഴയ്ക്കുന്നതെവിടെ?
ഒടുവിൽ എം ജി ശ്രീകുമാറും ബിജെപിയായി; കഴക്കൂട്ടത്തു മുരളീധരന്റെ പ്രചാരണത്തിന് എത്തിയ ഗായകനു മോദിയെ സ്തുതിച്ചു മതിയാകുന്നില്ല: സിനിമക്കാരിൽ ഭൂരിപക്ഷവും ബിജെപി പക്ഷത്തെന്നു സൂചന
ശക്തി തെളിയിക്കാൻ കുട്ടനാടിനെ പരമാവധി കേന്ദ്രീകരിക്കാൻ വെള്ളാപ്പള്ളി; മോദിയെ വരെ ഇറക്കി സുഭാഷ് വാസുവിനായി പ്രചാരണം നടത്തും; തിരിച്ചടിയാകുന്നതു ജലസേചന മന്ത്രിയാകാൻ കച്ചകെട്ടി ഇറങ്ങിയ കുവൈറ്റ് ചാണ്ടിക്ക്