ELECTIONS - Page 265

ഇന്ന് മധ്യകേരളത്തിലെ സഭാ നേതാക്കളെ സുഖിപ്പിക്കുന്ന ദിവസം; നിശബ്ദ പ്രചരണത്തിൽ മുഖ്യം സഭാ വോട്ടുകളുടെ ഒഴുക്ക്; നാളെ നടക്കുന്നത് കോട്ട കാക്കാനുള്ള യുഡിഎഫ് അങ്കം; പ്രതീക്ഷ കൈവിടാതെ ഇടതുപക്ഷവും ബിജെപിയും
വിധിയെഴുതി ഏഴു ജില്ലകൾ; ആദ്യ ഘട്ട പോളിങ് ശതമാനം 77 കവിയുമെന്നു സൂചന; വയനാട്ടിൽ 82 ശതമാനം; തിരുവനന്തപുരത്ത് 72 ശതമാനം മാത്രം; മഴ കനത്തപ്പോൾ തെക്കൻ ജില്ലകളിൽ പോളിങ് സംസ്ഥാന ശരാശരിയെക്കാൾ കുറഞ്ഞു; ഔദ്യോഗിക കണക്ക് നാളെയോടെ
കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മേൽ മുളകു പൊടിയും നായിക്കുരണപൊടിയും കലക്കി ഒഴിച്ചു; പരിയാരത്ത് റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി; ബൂത്ത് ഏജന്റിന്റെ കണ്ണു കുത്തിപ്പൊട്ടിച്ചെന്നും പരാതി