ELECTIONSതെരഞ്ഞെടുപ്പ് പ്രചാരണം അന്ത്യഘട്ടത്തിലേക്കു കടക്കുമ്പോഴും മാന്യത കൈവിടാതെ സ്ഥാനാർത്ഥികൾ; എം പി വീരേന്ദ്രകുമാറുമായി കുശലം പറയുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ഒ രാജഗോപാൽ17 Jun 2015 12:35 PM IST
ELECTIONSഉമ്മൻ ചാണ്ടി സർക്കാറിന് നൽകേണ്ടത് എ പ്ലസ് സർട്ടിഫിക്കറ്റല്ല എ സർട്ടിഫിക്കറ്റാണെന്ന് വി എസ് അച്യുതാനന്ദൻ; ഉമ്മൻ ചാണ്ടി ചെപ്പടിവിദ്യക്കാരനെന്നും വിമർശനം16 Jun 2015 8:10 PM IST
ELECTIONSഅരുവിക്കരയിൽ വിജയകുമാറിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി; 'ഉട്ടോപ്യയിലെ രാജാവി'ന്റെ ആശംസ ഇടതു സ്ഥാനാർത്ഥിക്ക് ഗുണകരമാകുമോ?15 Jun 2015 4:16 PM IST
ELECTIONSപിസി ജോർജിനെ വിശ്വസിച്ചു അഴിമതി വിരുദ്ധ പോരാട്ടത്തിന് ഇറങ്ങിയവർ വഴിയാധാരമാവുമോ? സ്ഥാനാർത്ഥിയെ പിൻവലിച്ച് വിജയകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് മുന്നണിയിൽ കടന്നു കൂടാൻ നീക്കം സജീവം14 Jun 2015 11:05 AM IST
ELECTIONSഅരുവിക്കര മത്സര രംഗത്ത് 16 സ്ഥാനാർത്ഥികൾ; രണ്ട് വോട്ടിങ് യന്ത്രങ്ങൾ വേണ്ടിവരും; മുഖ്യ സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരന്മാർ13 Jun 2015 5:24 PM IST
ELECTIONSസാരി കൊടുത്താൽ വോട്ടു കിട്ടുമോ? അരുവിക്കരയിൽ സ്ത്രീവോട്ടർമാരെ സ്വാധീനിക്കാൻ സാരിവിതരണവുമായി കോൺഗ്രസ് നേതാക്കൾ; ചട്ടവിരുദ്ധ നടപടിയെ കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐ(എം)12 Jun 2015 7:39 AM IST
ELECTIONSഅരുവിക്കരയിൽ 'സമ്പന്നൻ' എം വിജയകുമാർ; സമ്പത്ത് കുറവ് രാജഗോപാലിന്; മത്സരരംഗത്തുള്ളത് 17 സ്ഥാനാർത്ഥികൾ; വിജയകുമാറിന് രണ്ടും ശബരിനാഥിന് ഒന്നും അപരന്മാർ11 Jun 2015 3:23 PM IST
ELECTIONSഉപതെരഞ്ഞെടുപ്പിനിടെ റെയ്ഡ് മുറുക്കി എക്സൈസ്; കുറ്റിച്ചലിൽ ചാരായ വേട്ട; സാരി നൽകൽ കോൺഗ്രസിന് വിനയായി; അരുവിക്കരയിലെ വിശേഷങ്ങൾ11 Jun 2015 11:24 AM IST
ELECTIONSവിജയകുമാറിനും ശബരീനാഥനും അപരഭീഷണി; ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന് 20 പേർ; യുഡിഎഫിന് വിജയമുറപ്പെന്ന് പറഞ്ഞ് മുഖ്യമന്ത്രി10 Jun 2015 7:11 PM IST
ELECTIONSഅരുവിക്കരയിൽ ആവേശതിരമാല ഇളക്കി വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം; നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിൽ നിറഞ്ഞത് ഉമ്മൻ ചാണ്ടിക്കുള്ള രൂക്ഷ വിമർശനം; അഴിമതിയുടെ നാറ്റത്തിൻ മൂക്കുപൊത്തിയാണ് ആന്റണി എത്തിയതെന്നും പ്രതിപക്ഷ നേതാവ്9 Jun 2015 6:28 PM IST
ELECTIONSകർത്താവിന്റെ കുഞ്ഞാടുകളായി വിജയകുമാറും ശിവൻകുട്ടിയും! വോട്ടുതേടി അരുവിക്കരയിലെ ഇടതു സ്ഥാനാർത്ഥി എത്തിയത് പള്ളിയിൽ കുർബാന നടക്കുന്ന വേളയിൽ; കമ്മ്യൂണിസ്റ്റുകാർ 'വിശ്വാസി'കളായ കാഴ്‌ച്ച സോഷ്യൽ മീഡിയയിലും ഹിറ്റ്8 Jun 2015 7:22 PM IST
ELECTIONSസുധീരൻ കണ്ണുരുട്ടിയപ്പോൾ ശബരീനാഥ് ചിപ്പിക്കുള്ളിൽ മറഞ്ഞിരുന്ന മുത്താണെന്ന് വി എസ് ജോയി; അരുവിക്കരയിൽ സ്ഥാനാർത്ഥിക്കെതിരെ വിമർശനം ഉന്നയിച്ച കെഎസ് യു തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി8 Jun 2015 6:14 PM IST