ELECTIONS - Page 287

മത്സരിക്കുന്നത് രണ്ട് ശക്തന്മാരും ഒരു മിടുക്കനും; വോട്ടിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ എസ്എൻഡിപിയില്ല; ബിജെപിക്ക് അനുകൂലമായ തീരുമാനം പ്രാദേശിക ഘടകങ്ങൾ എടുത്തേക്കും; തദ്ദേശ തെരഞ്ഞെടുപ്പിൽ കളി മാറുമെന്നും വെള്ളാപ്പള്ളി
വികസന വിരോധികളായ എൽഡിഎഫിനെ തകർക്കണം; കേരളത്തിന് വേണ്ടത ഉടക്കു രാഷ്ട്രീയമല്ല; വികസന കാര്യത്തിൽ യുഡിഎഫിന് എ പ്ലസ് ലഭിക്കും: അരുവിക്കരയിൽ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് എ കെ ആന്റണി
തൊഗാഡിയയുടെ സന്ദർശനവും എൻജിനീയറിങ് കോളേജ് വാഗ്ദാനവും വെള്ളാപ്പള്ളിയുടെ മനസുമാറ്റി; അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപിയുടെ വോട്ട് രാജഗോപാലിന്? എൻഎസ്എസും ബിജെപി അനുകൂല നിലപാടെടുത്താൽ അട്ടിമറിയും വിദൂരമല്ല; സാമുദായിക വോട്ടുകളിൽ ഇരുമുന്നണികൾക്കും ആശങ്ക
ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികൾ മറ്റ് പാർട്ടികളുടെ പ്രചരണത്തിനിറങ്ങി; പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞ് സഭയും: പി സി ജോർജ്ജിന്റെ അഴിമതി വിരുദ്ധ മുന്നണിയിൽ തുടക്കത്തിലെ അടിപൂരം
അരുവിക്കരയിൽ ലേറ്റായാലും ലേറ്റസ്റ്റായി വി എസ് എത്തും! അങ്കം മുറുകുമ്പോൾ പഞ്ചായത്തുകൾ കയറിയിറങ്ങി വിജയകുമാറിന് വോട്ട് പിടിക്കാൻ പ്രതിപക്ഷ നേതാവ് എത്തും; വിവാദങ്ങൾ വേണ്ടെന്ന് കോടിയേരിയും
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമ കാണാൻ അച്ഛന്റെ അധികാരം ദുർവിനിയോഗം ചെയ്തു; കോൺഗ്രസിൽ അംഗത്വം എടുത്തത് മൊബൈൽ ആപ്പുവഴി; ഇത് മക്കൾ രാഷ്ട്രീയവുമല്ല; ശബരിനാഥ് മനസ്സ് തുറക്കുന്നു
വിഎസിനെ ചൊല്ലി ഇടതുമുന്നണിയിൽ മുറുമുറുപ്പ് തുടരുന്നു; സ്ഥാനാർത്ഥിയെ ചൊല്ലി യുഡിഎഫിലും; രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്ന വിശ്വാസത്തിൽ ഇരു മുന്നണികളും; അരുവിക്കര ചൂടുപിടിക്കുന്നു