NATIONAL - Page 138

സൂപ്പർ സ്റ്റാർ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിട; ബിജെപി ആപൽക്കരമെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നുണ്ടെങ്കിൽ അതാകാം ശരിയെന്ന് രജനികാന്ത്; നോട്ട് നിരോധനത്തിലെ മുൻ നിലപാട് തിരുത്തിയും തലൈവർ; നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിൽ; വിശദമായ പഠനത്തിന് ശേഷം വേണ്ടിയിരുന്ന കാര്യമെന്നും പുത്തൻ അഭിപ്രായം
മധ്യപ്രദേശിൽ ബിജെപി നേരിടേണ്ടി വരുന്നത് അഗ്‌നിപരീക്ഷ; ആളിപ്പടർന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ശ്രമിക്കുന്ന ശിവ്രാജ് സിങ് ചൗഹാന് കൂനിന്മേൽ കൂരുപോലെ കാർഷിക മേഖലയുടെ തകർച്ചയും തൊഴിലില്ലായ്മയൂം സവർണവോട്ടുകളും; ജ്യോതിരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവത്തിലും കോൺഗ്രസിന് പ്രതീക്ഷ; 13 വർഷം തുടർച്ചയായി മുഖ്യമന്ത്രിക്കസേരയിലിരുന്ന ചൗഹാന് ഇത്തവണ കാലടിറുമോ
കനത്ത സുരക്ഷയിൽ ഛത്തീസ്‌ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം; മുഖ്യമന്ത്രി രമൺസിങ്ങും മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും രാജ്‌നന്ദൻ ഗാവയിൽ നേർക്ക് നേർ: കോൺഗ്രസിനും ബിജെപിക്കും വെല്ലുവിളി ഉയർത്താൻ ഛത്തീസ്‌ഗഡിന്റെ കിങ് മേക്കർ അജിത് ജോഗിയും
രഥയാത്ര തടയാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ തലയിലൂടെ രഥത്തിന്റെ ചക്രം കയറ്റിയിറക്കും; കൊൽക്കത്തയിലെ വനിതാ നേതാവിന്റെ ഭീഷണി ബിജെപി നേതൃത്വത്തെ വെട്ടിലാക്കി; ലോക്കറ്റ് ചാറ്റർജിയുടെ പ്രസ്താവന സമാധാനാന്തരീക്ഷം തകർക്കാനെന്ന് തൃണമൂൽ കോൺഗ്രസ് ; ബംഗാളിലെ 42 മണ്ഡലങ്ങളിൽ നടത്തുന്ന രഥയാത്ര ഡിസംബർ ആദ്യവാരം
ഛത്തീസ്‌ഗഡിൽ ചരിത്രം കുറിക്കാൻ അജിത് ജോഗിയും കുടുംബവും ഒറ്റക്കെട്ടായി ഗോദയിലേക്ക്; നെഹ്‌റു-ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന ജോഗി ഇത്തവണ കളത്തിലിറങ്ങുന്നത് സ്വന്തം പാർട്ടിയുമായി; ഛത്തീസ്‌ഗഡിന്റെ കിങ് മേക്കർക്ക് സിനിമാ സ്റ്റൈൽ വരവേൽപ്പ് നൽകി ജനങ്ങളും
രാജ്യത്ത് മോദി തരംഗം പൂർണമായും അസ്തമിക്കുന്നു; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിലെത്തുമെന്ന് സർവ്വേ ഫലം; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി തകർന്നടിയും; സെന്റർ ഫോർ വോട്ടിങ് ഒപ്പീനിയൻ സർവ്വേയിൽ ബിജെപിക്ക് നേരിയ മുൻതൂക്കം ഛത്തിസ്ഗഡിൽ മാത്രം; തെലുങ്കാനയിൽ കോൺഗ്രസിന്റെ സഖ്യ ഭരണത്തിന് സാധ്യത; സെമി ഫൈനൽ കോൺഗ്രസ് തരംഗമായേക്കും
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഛത്തീസ്‌ഗഡിൽ ബിജെപിക്ക് കനത്ത തിരിച്ചടി; ബിജെപി വിട്ട സത്നാമി സമാജ് ഗുരു ബൽദാസും മകനും കോൺഗ്രസിൽ ചേർന്നു: നൂറു കണക്കിന് അനുയായികൾക്കൊപ്പം ഗുരു ബൽദാസ് ബിജെപി വിട്ടത് അമിത് ഷായുടെ സന്ദർശനത്തിന് തൊട്ടു പിന്നാലെ
ഉപതിരഞ്ഞെടുപ്പ് ഫലം വെറും ടീസർ മാത്രം! ഇന്ത്യൻ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന മാറ്റത്തിന്റെ കാറ്റ് ബിജെപിക്ക് അനുകൂലമല്ല; റാഫേലും പെട്രോൾ വിലയും ആയുധമാക്കി രാഹുൽ ഗാന്ധി; കർണാടകയിലെ ഫലം കോൺഗ്രസ് ക്യാമ്പുകളിൽ നൽകിയത് വർദ്ധിത വീര്യം; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് അടിതെറ്റിയേക്കും; മഹാസഖ്യത്തെ നയിക്കാൻ രാഹുൽ എത്തും
കൈയിൽ വാളുമായി വെള്ളക്കുതിരപ്പുറത്തിരുന്ന് എല്ലാ ഉത്തരങ്ങളും തനിക്കറിയാമെന്ന് പറയുന്ന ഹീറോയാണ് മോദി ;  തേളിനോട് ഉപമിച്ച് വെട്ടിലായതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ എംപി; മോദി ഏകാംഗ സർക്കാരാണെന്നും ബാക്കിയുള്ളവർ അദ്ദേഹം പറയുന്നതനുസരിച്ച് തുള്ളുകയാണെന്നും തരൂർ
മീ ടൂ ആരോപണവുമായി 12 വനിതാ മാധ്യമപ്രവർത്തകർ ആഞ്ഞടിച്ചിട്ടും കുലുക്കമില്ലെന്ന മട്ടിൽ എം.ജെ.അക്‌ബർ; ഏറ്റവുമൊടുവിൽ ആരോപണം ഉന്നയിച്ച പല്ലവി ഗൊഗോയിയും താനും തമ്മിൽ പരസ്പരസമ്മതത്തോടെയുള്ള ബന്ധമെന്ന് മുൻ കേന്ദ്രമന്ത്രി; കുടുംബത്തിൽ പ്രശ്‌നം സൃഷ്ടിച്ചതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും വിശദീകരണം; പല്ലവി പച്ചക്കള്ളമാണ് പറയുന്നതെന്നും അവർ ഇരയായിരുന്നില്ലെന്നും അക്‌ബറിന്റെ ഭാര്യ മല്ലിക