NATIONAL - Page 204

സൈക്കിൾ ചിഹ്നത്തിനായി ഡൽഹിയിലെത്തി മുലായം; അഖിലേഷുമായുള്ള പോരിൽ തനിക്ക് പിന്തുണ കുറവെന്നും സമാജ്‌വാദി പാർട്ടി നേതാവ്; അഖിലേഷ് കഴിഞ്ഞദിവസം സമർപ്പിച്ചത് തന്നെ പിന്തുണയ്ക്കുന്നവരുടെ ആറു പെട്ടി സത്യവാങ്മൂലങ്ങൾ; പാർട്ടി കുടുംബ പോരിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ അച്ഛനും മകനും
മോദി രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ പാർലമെന്റ് എങ്ങനെ തടസപ്പെടുത്താമെന്ന് രാഹുലിന്റെ ചിന്ത; കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ ചെയ്തതെല്ലാം ഫലം കണ്ടു; എടിഎമ്മിനു മുന്നിലെ ക്യൂവും ബുദ്ധിമുട്ടുകളും തീർന്നെന്നും അരുൺ ജെയ്റ്റ്‌ലി
നോട്ടു പിൻവലിക്കൽ വിവാദത്തിനിടയിലും ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റം തുടരുന്നു; മധ്യപ്രദേശിൽ നടന്ന മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പിൽ 35 സീറ്റുകളിൽ 30 ഉം നേടി ബിജെപി വെന്നിക്കൊടി പാറിച്ചു; ഭരണം പിടിക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിക്കു കനത്ത തിരിച്ചടി
ഇന്ത്യയിൽ ജനസംഖ്യ പെരുകാൻ കാരണം മുസ്‌ലിങ്ങളാണെന്നു പറഞ്ഞിട്ടില്ല; ഒരു മതവിഭാഗത്തെയും എടുത്തുപറഞ്ഞില്ല; സംസാരിച്ചത് ഏകീകൃത സിവിൽ കോഡിനെക്കുറിച്ച്; വിവാദ പ്രസ്താവന വിഴുങ്ങി ബിജെപി എംപി സാക്ഷി മഹാരാജ്
ജയലളിതയുടെ മണ്ഡലത്തിൽനിന്നു മത്സരിച്ചു ജയിക്കാനുള്ള ശശികലയുടെ മോഹത്തിനെതിരേ എതിർപ്പു ശക്തം; ചിന്നമ്മയ്ക്കു വോട്ടു ചെയ്യില്ലെന്ന് ആർകെ നഗർ മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ; എതിർപ്പിനു പിന്നിൽ ഡിഎംകെയെന്ന് ശശികലയുടെ അനുയായികൾ
പഞ്ചാബിൽ രണ്ടുതവണ മന്ത്രി ആയിരുന്നത് ബ്രിട്ടീഷ് പൗരത്വമുള്ളയാൾ; തട്ടിപ്പ് തിരിച്ചറിഞ്ഞത് തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ; ഇക്കുറി വീണ്ടും മത്സരിക്കാൻ ശ്രമിച്ചെങ്കിലും അപേക്ഷ തള്ളി അധികൃതർ
പഞ്ചാബിൽ 62 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലേറും; രണ്ടാം സ്ഥാനത്തെത്തുന്ന ആംആദ്മിക്കു ലഭിക്കുക 41 സീറ്റുകൾ; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ തകർത്ത് ബിജെപി അധികാരം പിടിക്കും, ലഭിക്കുക 46 വരെ സീറ്റുകൾ; അഭിപ്രായ സർവേ ഫലങ്ങൾ ഇങ്ങനെ
ഉത്തർപ്രദേശ് ബിജെപി നേടുമെന്ന്‌ അഭിപ്രായ സർവേ; 216 സീറ്റുകളുമായി കേവലഭൂരിപക്ഷം നേടിയേക്കും; ഭരണം നടത്തുന്ന സമാജ്‌വാദി പാർട്ടി 97 സീറ്റുകളുമായി രണ്ടാം സ്ഥാനത്താകും; മായാവതിക്കു പ്രതീക്ഷിക്കുന്നത് 85 വരെ സീറ്റുകൾ; കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ ഇടതുപക്ഷം നേടും
തന്നേക്കാൾ മകൻ വളർന്നെന്നു മനസ്സിലായപ്പോൾ പെരുന്തച്ചൻ കോംപ്ലക്‌സ് മാറ്റിവച്ചു കീഴടങ്ങി മുലായം; ഭിന്നതകൾക്കൊടുവിൽ പാർട്ടി അഖിലേഷിന്റെ സമ്പൂർണ നിയന്ത്രണത്തിലേക്ക്; ബിജെപിയുടെ സ്വപ്‌നങ്ങൾ നടന്നേക്കില്ല
ദളിതരുടെ വോട്ടിൽ പിടിച്ചുനിൽക്കുന്ന മായാവതി ദളിതർക്ക് നൽകിയത് സംവരണത്തേക്കാൾ രണ്ടു സീറ്റ് മാത്രം കൂടുതൽ; എസ്‌പിയിലെ ഭിന്നത മുതലെടുക്കാൻ ബിഎസ്‌പി ഏറ്റവും കൂടുതൽ സീറ്റ് അനുവദിച്ചത് മുസ്ലീങ്ങൾക്ക്