NATIONAL - Page 203

കർണാടകത്തിൽ മദ്യത്തിന് ഇനി നികുതിയില്ല; കേരളത്തിലേക്കാൾ പാതിവിലയ്ക്ക് അയൽ സംസ്ഥാനത്ത് മദ്യം ലഭിക്കും; സിനിമാ ടിക്കറ്റിനും വില കുറയ്ക്കും; 100 കോടി മുടക്കി അമ്മ കാന്റീൻ മോഡലിൽ സംസ്ഥാനമൊട്ടുക്ക് നമ്മ കാന്റീൻ തുറക്കാനും തീരുമാനം: കർണാടകത്തിൽ ഭരണം നിലനിർത്താൻ അറ്റകൈ പ്രയോഗങ്ങൾ തുടങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ
ബീരേൻ സിംഗും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മണിപ്പൂരിന്റെ ചരിത്രത്തിലാദ്യമായി ബിജെപി സർക്കാർ; രണ്ടാം സ്ഥാനത്തുള്ള ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത് നിയമം അനുസരിച്ചു മാത്രമെന്ന് ഗവർണർ
ഇപ്പോൾ കോൺഗ്രസ് ഭരണം നാല് ചെറിയ സംസ്ഥാനങ്ങൾ അടക്കം വെറും ആറു സംസ്ഥാനങ്ങളിൽ മാത്രം; രാജ്യം കാൽക്കീഴിൽ വച്ച ഭരിച്ച കോൺഗ്രസിന്റെ തല നാണക്കേട് കൊണ്ട് ഉയരുന്നില്ല; രാഹുലിനെതിരെ അണികളിൽ മുറുമുറുപ്പ്
ഗോവയിൽ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടമായതിൽ രോഷാകുലരായി കോൺഗ്രസ് എംഎൽഎമാർ: സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിനോട് നേതാക്കൾ കയർത്തു; പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിയെ എങ്ങനെ നേരിടണമെന്നറിയാതെ ഹൈക്കമാൻഡ്
കോൺഗ്രസ് മൂന്നു സംസ്ഥാനങ്ങളിൽ ജയിച്ചെന്ന് രാഹുൽ ഗാന്ധി; ഗോവയിലും മണിപ്പൂരിലും പണക്കൊഴുപ്പിന്റെ രാഷ്ട്രീയം കളിച്ച ബിജെപി ജനാധിപത്യത്തിനു തുരങ്കംവച്ചു; വീഴ്ച അംഗീകരിച്ച് കോൺഗ്രസിനുള്ളിൽ മാറ്റങ്ങൾ വരുത്തും; നിലം തൊടാതെ തോറ്റു മൂന്നു ദിവസങ്ങൾക്കകം വായ തുറന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ
പരീക്കറെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറെ ചോദ്യം ചെയ്ത് ഗോവൻ കോൺഗ്രസ് നേതൃത്വം സുപ്രീംകോടതിയിൽ; അവധിയെങ്കിലും അടിയന്തര പ്രാധാന്യമുള്ള ഹർജി നാളെ പരിഗണിക്കാൻ കോടതിയുടെ തീരുമാനം; കേന്ദ്രമന്ത്രിപദം രാജിവച്ച് നാലാംവട്ടം മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന പരീക്കറെ കോടതി ചതിക്കുമോ?
മണിപ്പൂരിലും ബിജെപി തന്നെ സർക്കാർ രൂപീകരിക്കും; 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച് താമരവിരിയിച്ചത് ബിജെപി നേതൃത്വത്തിന്റെ തന്ത്രമികവ്; മുഖ്യമന്ത്രിയാകുന്നത് മുൻ കോൺഗ്രസ് നേതാവുകൂടിയായ ബിരേൻ സിങ്; പൊളിഞ്ഞത് ചെന്നിത്തലയുടെ തന്ത്രങ്ങൾ
മണിപ്പൂരിലും ബിജെപി തന്നെ അധികാരത്തിലേറിയേക്കും; ബിജെപിയുടെ ഭൂരിപക്ഷം ഗവർണർക്കു ബോധ്യപ്പെട്ടതായി സൂചന; മുഖ്യമന്ത്രി ഇബോബി സിംഗിനോട് രാജിവയ്ക്കാൻ നിർദ്ദേശം; ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ചെറു പാർട്ടികളുടെ പിന്തുണ ആർജിക്കാനാകാതെ കോൺഗ്രസ്
വിമർശനങ്ങൾ ഒഴിവാക്കാൻ മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിനെ ആദ്യം ക്ഷണിച്ച് ഗവർണർ; ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ഭൂരിപക്ഷം തെളിയിക്കൽ കോൺഗ്രസിനു വെല്ലുവിളി; കോൺഗ്രസ് പരാജയപ്പെടുമെന്നും തങ്ങൾക്ക് സ്വാഭാവിക അവസരം ലഭിക്കുമെന്നും പ്രതീക്ഷയിൽ ബിജെപി