NATIONAL70 ശതമാനം ഇന്ത്യാക്കാർക്കും മോദി ഭരണം തുടരണം; 49 ശതമാനം പേർക്കും മാറ്റം വ്യക്തമാകുന്നില്ല; സാഹചര്യം കൂടുതൽ വഷളായെന്ന് കരുതുന്നവർ 15 ശതമാനം; മോദി ഭരണം രണ്ട് വർഷം പിന്നിടുമ്പോൾ2 May 2016 7:38 AM IST
NATIONALമോദിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദം ആക്കാനുള്ള കെജരീവാളിന്റെ ശ്രമം നടന്നേക്കില്ല; ഒന്നാം ക്ലാസിൽ മോദി ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകൾ പുറത്ത്2 May 2016 7:27 AM IST
NATIONALമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെന്ത്? മോദിയുടെ ഡിഗ്രിയെക്കുറിച്ച് ചോദിച്ചാൽ ഉത്തരം പറയേണ്ട ഇൻഫർമേഷൻ കമ്മീഷണർ പേടിക്കുന്നത് എന്തിന്? സ്മൃതി ഇറാനിക്ക് പുറമെ മോദിയെയും ഡിഗ്രി വിവാദത്തിലാക്കി കെജരീവാൾ29 April 2016 9:09 AM IST
NATIONALമോദിക്കെതിരെ മതേതര പാർട്ടികളുടെ കൂട്ടായ്മ എന്ന ആശയം വീണ്ടും സജീവമായി; നിതീഷിനു പിന്തുണയുമായി ശരദ് പവാറും; രാഹുൽ പ്രധാനമന്ത്രി മോഹം ഉപേക്ഷിച്ച് ഒപ്പം നിന്നാൽ മുന്നേറ്റത്തിനു സാധ്യത29 April 2016 8:29 AM IST
NATIONALഎല്ലാ മണ്ഡലങ്ങളിലും രണ്ടില മാത്രം; എല്ലാവരും നാമനിർദ്ദേശം നൽകിയത് 12.50നും 1.20നും ഇടയിൽ; അമ്മ കൽപ്പിച്ചാൽ അണുവിട ചലിക്കാത്ത അണ്ണാഡിഎംകെ നേതാക്കൾ പത്രിക നൽകിയത് ഇങ്ങനെ29 April 2016 7:53 AM IST
NATIONALതൃണമൂലിനെതിരെ വോട്ട് ചോദിച്ച് രാഹുലും ബുദ്ധദേവും ഒരേ വേദിയിൽ; വെട്ടിയാലത് സിപിഐ(എം) കേന്ദ്ര നേതൃത്വം; ബുദ്ധദേവ് പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ അംഗമല്ലെന്ന് പറഞ്ഞ് യച്ചൂരിയുടെ തടിയൂരൽ27 April 2016 7:58 PM IST
NATIONAL'ടെക്നോളജിയിൽ സംസ്കൃതഭാഷ കടന്നു വരുമ്പോൾ ജാവ സ്ക്രിപ്റ്റിനെ രാജ്യദ്രോഹിയാക്കി പ്രഖ്യാപിക്കൂ': കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് ആം ആദ്മി നേതാവിന്റെ ട്വീറ്റ്26 April 2016 5:20 PM IST
NATIONALഹേമമാലിനിക്ക് ചുളുവിലയിൽ ഭൂമി കൊടുത്തത് മാത്രം വിവാദം ആയാൽ മതിയോ? കർണാടക സർക്കാർ ഡിസിസി ഓഫീസ് പണിയാൻ കോൺഗ്രസ്സിന് ഏഴരക്കോടിയുടെ ഭൂമി നൽകിയത് 54 ലക്ഷത്തിന്26 April 2016 9:06 AM IST
NATIONALവ്യാജക്കണക്കായിട്ടും തലകറങ്ങുന്നുണ്ടോ? 21,000 ഗ്രാം സ്വർണം...ബാങ്കിൽ പണമായി പത്തുകോടി... മറ്റു ആസ്തികൾ 114 കോടി... ഫ്രീസ് ചെയ്തിരിക്കുന്ന ഷെയറുകളും ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടുത്താതെ ജയലളിതയ്ക്ക് ഇപ്പോൾ ഉള്ള സ്വത്തുക്കൾ ഇവയൊക്കെ26 April 2016 8:39 AM IST
NATIONALബിജെപിയും കോൺഗ്രസ്സും പിടിച്ചുനിൽക്കുന്നത് കുത്തകമുതലാളിമാരിൽനിന്നും നക്കാപ്പിച്ച വാങ്ങിത്തന്നെ; കഴിഞ്ഞ വർഷം ആറ് കമ്പനികൾ ബിജെപിക്ക് നൽകിയത് 111 കോടി; കോൺഗ്രസ്സിന് ലഭിച്ചത് 31 കോടി; ബിജെപിയെ തുണയ്ക്കുന്നത് ഡിഎൽഎഫും എയർടെല്ലും; ടാറ്റയ്ക്ക് ഇപ്പോഴും കോൺഗ്രസ്സിനെ വിശ്വാസം26 April 2016 8:26 AM IST