NATIONAL - Page 232

നക്‌സൽ സംഘടനയായ ഐസയും എസ് എഫ് ഐയും ഒരുമിച്ച് നിന്നപ്പോൾ ജെഎൻയുവിൽ എബിവിപിക്ക് പരാജയം; ഡൽഹി യൂണിവേഴ്‌സിറ്റിയിൽ എബിവിപി തന്നെ; ഡൽഹിയിലെ ക്യാമ്പസ് രാഷ്ട്രീയ ചൂട് സംബന്ധിച്ച് ഇങ്ങനെ
സഖാവേ, ആർഎസ്എസ്സിനെ നേരിടാൻ കഴിയില്ലെങ്കിൽ രാഷ്ട്രീയം വിട്ട് ന്യൂയോർക്കിലേക്ക് പോകൂ; ഈ പോരാട്ടം ഞങ്ങൾ തുടരും; ബിജെപി ഫാസിസ്റ്റല്ലെന്ന് പറഞ്ഞ കാരാട്ടിനെ പരിഹസിച്ച് തിരെഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ്‌ കൊണ്ടു നടന്ന കനയ്യ കുമാർ
മോദി സംസാരിക്കുന്നത് ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാൻ ആക്കി മാറ്റാൻ; നിസാമുദ്ദീൻ ദർഗയിൽ പോയി മുസ്ലിം സമുദായത്തിന് വേണ്ടി പ്രാർത്ഥിച്ച പട്ടേലിന്റെ പേര് ഉച്ഛരിക്കാൻ പോലും മോദിക്ക് അർഹതയുണ്ടോ? അസാധാരണ ശൈലിയിൽ മോദിയേയും ബിജെപിയേയും ആക്രമിച്ച് ശശി തരൂരിന്റെ ജയ്പൂർ പ്രസംഗം
ചായ്‌പേ ചർച്ചയിലൂടെ പേരെടുത്ത മോദിയെ കട്ടിൽ ചർച്ച നടത്തി വീഴ്‌ത്താൻ രാഹുലിന്റെ തന്ത്രം; നമോ ചായക്കടകളെ വെല്ലാൻ കട്ടിൽ സഭകൾ തീർത്ത് കോൺഗ്രസ് ഉപാധ്യക്ഷന്റെ കിസാൻ യാത്ര; 2500 കിലോമീറ്ററിന്റെ യാത്രയുടെ തുടക്കം 2000 കട്ടിലുകൾ നിരത്തിയ വേദിയിൽ വച്ച്
ആം ആദ്മി പാർട്ടി മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി പരിഗണിച്ചില്ല; കോൺഗ്രസിലേക്കുമില്ല; ബിജെപി വിട്ട സിദ്ദു പുതിയ പാർട്ടിക്കു രൂപം നൽകുന്നു; ആവാസ് ഇ പഞ്ചാബ് പ്രഖ്യാപനം അടുത്തയാഴ്ച