NATIONAL - Page 271

സോണിയ ഗാന്ധി തന്നെ ശാസിച്ചിട്ടില്ലെന്ന് ശശി തരൂർ; ഓക്‌സ്ഫഡ് പ്രസംഗത്തിൽ മോദി മാത്രമല്ല, സോണിയയും രാഹുലും തന്നെ അഭിനന്ദിച്ചു; വ്യാജ പ്രചാരണങ്ങളോടു പൊരുത്തപ്പെട്ടു കഴിഞ്ഞെന്നും തിരുവനന്തപുരം എംപി
അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാൻ അതേ നാണയത്തിൽ ബിജെപിയുടെ മറുപടി; സോളാർ കേസും ബാർ കോഴയുമായി കേരള മുഖ്യമന്ത്രിക്കെതിരെ തുടങ്ങിയ നീക്കം ഉത്തരാഖണ്ഡ് മുഖ്യനെതിരെയും; പ്രളയത്തിലും അഴിമതി നടത്തിയെന്ന് ബിജെപി
രാഹുൽ ഗാന്ധിയെ നിരോധിക്കപ്പെട്ട മയക്കുമരുന്നുമായി അമേരിക്കയിൽ വച്ച് പിടികൂടി; വാജ്‌പേയി ഇടപെട്ട് മോചിപ്പിച്ചു: വസുന്ധരയെ സംരക്ഷിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷനെതിരെ ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി
രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ പാർട്ടികളെ പാർലമെന്റിൽ പ്രതിരോധിക്കാൻ കൽക്കരി കേസ് എടുത്തിട്ട് സുഷമ സ്വരാജ്; കൽക്കരിക്കേസ് പ്രതിക്ക് പാസ്‌പോർട്ടു നൽകാൻ കോൺഗ്രസ് നേതാവിന്റെ സമ്മർദ്ദമുണ്ടായെന്ന് വിദേശകാര്യ മന്ത്രി