NATIONAL - Page 99

ആയിരക്കണക്കിന് പൊലീസുകാരെ ഞങ്ങൾക്ക് ചുറ്റും നിർത്തി, ഇരുമ്പ് വേലി കെട്ടി ഞങ്ങളെ ബന്ദികളാക്കി; വീട്ടുതടങ്കൽ ഒഴിവാക്കാൻ കോൺഗ്രസ് ഓഫീസിൽ കിടന്നുറങ്ങി വൈ എസ് ശർമിള; കസ്റ്റഡിയിലെടുത്തു പൊലീസ്; സഹോദരൻ ജഗനെതിരെ രൂക്ഷ വിമർശനവുമായി ശർമ്മിള ആന്ധ്രയിൽ കളി തുടങ്ങി
സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായ സന്ദേശ്ഖാലി സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി; അടുത്ത മാസം ആറിന് സന്ദർശനം; അതിക്രമത്തിന് ഇരകളായ സ്ത്രീകളെ കാണും; ദേശീയ മനുഷ്യവകാശ കമ്മീഷനും സ്ഥലം സന്ദർശിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സന്ദേശ്ഖാലി രാഷ്ട്രീയ പ്രചരണ വിഷയമാക്കാൻ ബിജെപി
മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മലികിന്റെ വീട്ടിൽ സിബിഐ റെയ്ഡ്; മാലിക്കിന്റെ 30 സ്ഥലങ്ങളിൽ പരിശോധന; പരിശോധന ജമ്മുകശ്മീരിലെ ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട്; മോദിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിബിഐ എത്തുമ്പോൾ
ഡൽഹി ചലോ മാർച്ചിനിടെ യുവ കർഷകൻ കൊല്ലപ്പെട്ടു; ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരണമടഞ്ഞത് പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്നുള്ള 21 കാരൻ; പ്രതിഷേധം കൂടുതൽ കടുക്കാൻ സാധ്യത; അഞ്ചാം റൗണ്ട് ചർച്ചയ്ക്ക് കർഷകരെ ക്ഷണിച്ച് കേന്ദ്ര കൃഷിമന്ത്രി
ഇടഞ്ഞുനിന്ന അഖിലേഷ് യാദവിനെ അനുനയിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ നിർണായക ഇടപെടൽ; സോണിയ ഒഴിഞ്ഞ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമെന്ന സൂചന കിട്ടിയതോടെ സംസ്ഥാന നേതാക്കളും പിടിവാശി വിട്ടു; യുപിയിൽ എസ്‌പി-കോൺഗ്രസ് സീറ്റ് ധാരണയായി